രാഹുൽ സമാധാനത്തോടെ പതാക ഉയർത്തിയത് നരേന്ദ്ര മോദി തീർത്ത കളത്തിൽ; ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ചങ്കൂറ്റം ഇന്ത്യ ഭരിക്കുമ്പോൾ
സഞ്ജയ് കുമാർ കെ.എസ് ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാട് എംപിക്ക് ...