ലക്ഷ്യമിട്ടത് സൈനികരെ; ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്‌ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...