jammukashmir - Janam TV

jammukashmir

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ഭീകരവാദ സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകകരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീർ പോലീസ്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. കശ്മീരിലെ ...

എലത്തൂർ ട്രെയിൻ ആക്രമണം; എൻഐഎ സംഘം കണ്ണൂരിൽ

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം; കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും റെയ്ഡ് നടത്തി. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ നിർദ്ദേശാനുസരണം ഭീകരവാദ ...

രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്‌ത്തി സുരക്ഷാ സേന; തിരച്ചിൽ പുരോഗമിക്കുന്നു

രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്‌ത്തി സുരക്ഷാ സേന; തിരച്ചിൽ പുരോഗമിക്കുന്നു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ബേരി പടാൻ- ...

ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കും ഉന്നതതലയോഗം വിളിച്ച് അമിത് ഷാ

ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കും ഉന്നതതലയോഗം വിളിച്ച് അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരും. തെക്കൻ കശ്മീർ ഷോപ്പിയാനിലെ ചക്കൂര മേഖലയിൽ ...

ജമ്മുകശ്മീരിൽ പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കും

ജമ്മുകശ്മീരിൽ പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കും

ശ്രീനഗർ: പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ജമ്മുകശ്മീർ ഭരണകൂടത്തിന്റെ തീരുമാനം. സംസ്ഥാനത്ത് 20 ജില്ലകളിലായാണ് ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ...

ക്രമസമാധാന അവലോകനം ; കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ചു

ക്രമസമാധാന അവലോകനം ; കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ചു

ജമ്മുകശ്മീർ : കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ച് പ്രദേശത്തെ ക്രമസമാധാന നില അവലോകനം ചെയ്തു. കശ്മീർ എഡിജിപി വിജയ് കുമാറാണ് പുൽവാമ സന്ദർശിച്ചത്. അച്ചാൻ നിവാസിയായ കാശ്മീർ ...

‘സ്വാതന്ത്ര്യ ലബ്ധിമുതൽ കാത്തിരിക്കുകയാണ് ഞങ്ങൾ’;  ജമ്മുകശ്മീരിൽ ആദ്യമായി വോട്ടവകാശം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് വാൽമീകി സമാജം

‘സ്വാതന്ത്ര്യ ലബ്ധിമുതൽ കാത്തിരിക്കുകയാണ് ഞങ്ങൾ’; ജമ്മുകശ്മീരിൽ ആദ്യമായി വോട്ടവകാശം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് വാൽമീകി സമാജം

ജമ്മുകശ്മീർ: തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശമുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രഖ്യാപനത്തിൽ ഏറെ  സന്തോഷിക്കുന്നത് ജമ്മുകശ്മീരിലെ വാൽമീകി സമൂഹമാണ്. പ്രഖ്യാപനത്തിലൂടെ സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീരിൽ ആദ്യമായി വാൽമീകി സമൂഹത്തിന് വോട്ടവകാശം ...

ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയിട്ട് മൂന്ന് വർഷം; കശ്മീർ ജനതയ്‌ക്ക് സ്വയം ചിന്തിക്കാൻ അവസരം നൽകണം: ഇസ്ലാമിക രാജ്യ കൂട്ടായ്മ

ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയിട്ട് മൂന്ന് വർഷം; കശ്മീർ ജനതയ്‌ക്ക് സ്വയം ചിന്തിക്കാൻ അവസരം നൽകണം: ഇസ്ലാമിക രാജ്യ കൂട്ടായ്മ

ജിദ്ദ : ജമ്മുകശ്മീർ 370-ാം വകുപ്പ് റദ്ദാക്കിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുമ്പോഴും കശ്മീരിനെ കൈവിടില്ലെന്ന പ്രമേയവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദം ...

ഷോപ്പിയാനിലെ റെബാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നീക്കം അവന്തിപ്പോരയിൽ ഭീകരനെ പിടിച്ചതിന് പിന്നാലെ

ഷോപ്പിയാനിലെ റെബാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നീക്കം അവന്തിപ്പോരയിൽ ഭീകരനെ പിടിച്ചതിന് പിന്നാലെ

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ റെബാൻ പ്രദേശത്ത് ഇന്നലെ രാത്രി ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടി. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...

താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150ന് താഴെ എത്തിച്ചു; ഈ വർഷം 100ന് താഴെയെത്തിക്കും; മുതിർന്ന നേതാക്കളെല്ലാം വധിക്കപ്പെട്ടു : ഐജിപി വിജയ് കുമാർ

താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150ന് താഴെ എത്തിച്ചു; ഈ വർഷം 100ന് താഴെയെത്തിക്കും; മുതിർന്ന നേതാക്കളെല്ലാം വധിക്കപ്പെട്ടു : ഐജിപി വിജയ് കുമാർ

ശ്രീനഗർ: താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150 നും താഴെയെത്തിച്ചെന്നും ഈ വർഷം അവസാനത്തോടെ 100ന് താഴെയെ എത്തിക്കുമെന്നും കശ്മീർ പോലീസ് മേധാവി വിജയ്കുമാർ. ജമ്മുകശ്മീരിൽ 200 നടുത്ത് ...

കുൽഗാം ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ:ജമ്മുകശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ...

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി ജമ്മു കശ്മീര്‍

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി ജമ്മു കശ്മീര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിവില്‍ സെക്രട്ടേറിയറ്റ് പരിസരത്ത് പ്രവേശിക്കുന്നത് ഇനി എളുപ്പമാകില്ല. ജീവനക്കാര്‍ക്ക് പ്രത്യേക ക്യുആര്‍ കോഡ് ഉള്‍പ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും. ജമ്മുവിലും ...

കുടുംബം കേണപേക്ഷിച്ചു; ലഷ്‌ക്കർ ഭീകരർ കശ്മീർ പോലീസിന് മുന്നിൽ കീഴടങ്ങി

കുടുംബം കേണപേക്ഷിച്ചു; ലഷ്‌ക്കർ ഭീകരർ കശ്മീർ പോലീസിന് മുന്നിൽ കീഴടങ്ങി

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ലഷ്‌ക്കർ ഭീകരർ കീഴടങ്ങി. കുടുംബത്തിന്റെ ആവശ്യം മാനിച്ചാണ് ഭീകരർ കീഴടങ്ങാൻ തയ്യാറായത്.കശ്മീരിൽ പോലീസും സുരക്ഷാ സേനയും ഭീകരവേട്ട ഊർജ്ജിതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ ...

കശ്മീരിലെ നിയന്ത്രണ രേഖയില്‍ വിന്യസിക്കാന്‍ പാക് സൈന്യം ചൈനീസ് ഡ്രോണുകള്‍ വാങ്ങുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരെ വധിച്ചു

ശ്രീനഗർ: ഷോപ്പിയാനിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ തമ്പടിച്ചിരുന്ന കുട്‌പോരയിലെ ഒളിത്താവളത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. കശ്മീർ പോലീസും സൈന്യവും ...

ഭീകരരുടെ ഒളിത്താവളം വളഞ്ഞ് സൈന്യം; കണ്ടെത്തിയത് ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും

ഭീകരരുടെ ഒളിത്താവളം വളഞ്ഞ് സൈന്യം; കണ്ടെത്തിയത് ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും

ശ്രീനഗര്‍: ജമ്മുകശ്മിരിലെ ഭീകര വേട്ടയ്ക്കിടെ ഒളിത്താവളം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ഒപ്പം വാര്‍ത്താവിനിമയ സംവിധാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മെന്താര്‍ താലൂക്കിലെ ...

ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു; മികച്ച സേവനവുമായി ജമ്മുകശ്മീരില്‍ അതിര്‍ത്തി സേനകള്‍

ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു; മികച്ച സേവനവുമായി ജമ്മുകശ്മീരില്‍ അതിര്‍ത്തി സേനകള്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞതായി അതിര്‍ത്തി സേനാവിഭാഗം. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്തോ ടിബറ്റന്‍ സേനയും ബി.എസ്.എഫും സ്തുത്യർഹമായ സേവനമാണ് ചെയ്യുന്നതെന്ന് ഇരു സേനകളുടേയും ...

ജമ്മുകശ്മീരിന് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍; മനോജ് സിൻഹയ്‌ക്ക് നിയമനം

ജമ്മുകശ്മീരിന് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍; മനോജ് സിൻഹയ്‌ക്ക് നിയമനം

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പുതിയ ലെഫ്.ഗവര്‍ണര്‍ ചുമതലയില്‍ മനോജ് സിന്‍ഹ.സിൻഹയെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവൻ പുറത്തിറക്കി .നിലവിൽ ചുമതലയിലിരുന്ന ജി.സി മുർമു രാജി വച്ചതിന് പിന്നാലെയാണ് മനോജ് ...

ദോഡാ മെഡിക്കല്‍ കോളേജ്: ജമ്മുകശ്മീരില്‍ പണിതുയരുന്നത് 100 കോടിയുടെ കേന്ദ്രസര്‍ക്കാര്‍ കോളേജ്

ദോഡാ മെഡിക്കല്‍ കോളേജ്: ജമ്മുകശ്മീരില്‍ പണിതുയരുന്നത് 100 കോടിയുടെ കേന്ദ്രസര്‍ക്കാര്‍ കോളേജ്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായി ദോഡ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ജമ്മു മേഖലയിലെ ദോഡ നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം ...

അതിര്‍ത്തിയിലെ ഗ്രാമീണരുടെ സുരക്ഷ മുഖ്യ ലക്ഷ്യം; ജനങ്ങള്‍ക്കായി ഉറിയില്‍ ബങ്കറുകള്‍ നിര്‍മ്മിച്ച് സൈന്യം

അതിര്‍ത്തിയിലെ ഗ്രാമീണരുടെ സുരക്ഷ മുഖ്യ ലക്ഷ്യം; ജനങ്ങള്‍ക്കായി ഉറിയില്‍ ബങ്കറുകള്‍ നിര്‍മ്മിച്ച് സൈന്യം

ബാരാമുള്ള: വെടിവെയ്പ്പുകളില്‍ നിന്നും ഇനി ഗ്രാമീണരെ രക്ഷിക്കല്‍ സൈന്യത്തിന്റെ മുഖ്യലക്ഷ്യം. ജമ്മുകശ്മീരില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തലുകളെ പ്രതിരോധിക്കാനാണ് സൈന്യം സംവിധാനമൊരുക്കുന്നത്. അതിര്‍ത്തി മേഖലകളിലെ ഗ്രാമീണര്‍ക്കായി വീടുകളോടും ...

ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബിജെപി നേതാവിനെ രക്ഷിച്ചു

ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബിജെപി നേതാവിനെ രക്ഷിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബിജെപി നേതാവ് മെഹര്‍ജുദ്ദീന്‍ മല്ലയെ രക്ഷപ്പെടുത്തി. മല്ലയെ സുരക്ഷിതനായി വീട്ടില്‍ എത്തിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ...

ജമ്മുകശ്മീരില്‍ വീണ്ടും ലോക്ഡൗണ്‍: കൊറോണ വ്യാപനം കശ്മീര്‍ താഴ്‌വരയില്‍ കൂടുന്നു

ജമ്മുകശ്മീരില്‍ വീണ്ടും ലോക്ഡൗണ്‍: കൊറോണ വ്യാപനം കശ്മീര്‍ താഴ്‌വരയില്‍ കൂടുന്നു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയ ശേഷം കശ്മീര്‍ താഴ്‌വരയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച തോടെയാണ് ലോക്ഡൗണ്‍ വീണ്ടും നടപ്പാക്കാന്‍ തീരുമാനിച്ചത്. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist