സുപ്രീംകോടതിയുടെ തീരുമാനത്തെ ബിജെപി സ്വാ​ഗതംചെയ്യുന്നു; ആർട്ടിക്കിൾ 370 നീക്കം ചെയ്യാനുള്ള വിധി ഭരണഘടനാ ബെഞ്ചും ശരിവച്ചിരിക്കുന്നു: ജെപി നദ്ദ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സുപ്രീംകോടതിയുടെ തീരുമാനത്തെ ബിജെപി സ്വാ​ഗതംചെയ്യുന്നു; ആർട്ടിക്കിൾ 370 നീക്കം ചെയ്യാനുള്ള വിധി ഭരണഘടനാ ബെഞ്ചും ശരിവച്ചിരിക്കുന്നു: ജെപി നദ്ദ

Janam Web Desk by Janam Web Desk
Dec 11, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിജെപി. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എക്സിലൂടെയാണ് പ്രതികരിച്ചത്.

‘ആർട്ടിക്കിൾ 370 സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ പ്രഖ്യാപനത്തെ ഭാരതീയ ജനതാ പാർട്ടി സ്വാ​ഗതം ചെയ്യുന്നു. സെക്ഷൻ 370, 35 എ എന്നിവ നീക്കം ചെയ്യാനുള്ള വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിനെ രാജ്യത്തിന്റെ നയങ്ങളോടൊപ്പം ചേർക്കാനുള്ള ചരിത്രപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതിനാൽ, ഞാനുൾപ്പെടെയുള്ള കോടികണക്കിന് ജനങ്ങൾ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയാണ്.’- ജെപി നദ്ദ കുറിച്ചു .

माननीय उच्चतम न्यायालय द्वारा धारा 370 के विषय में दिये गये फ़ैसले का भारतीय जनता पार्टी स्वागत करती है। उच्चतम न्यायालय की संवैधानिक पीठ ने धारा 370 और 35A को हटाने के लिए दिए गये निर्णय, उसकी प्रक्रिया और उद्देश्य को सही ठहराया है। माननीय प्रधानमंत्री @narendramodi जी की सरकार…

— Jagat Prakash Nadda (@JPNadda) December 11, 2023

ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ജമ്മുകശ്മീർ ഭാരതത്തിന്റെ പരാമാധികാരത്തിന്റെ കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിൽ പറഞ്ഞു. ഒന്നും ഭാരതത്തിന്റെ പരാമാധികാരത്തിന് മുകളിലല്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു അധികാരവും ജമ്മുകശ്മീരിനുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോൾ ഒരു പരാമാധികാര പ്രദേശം ആയിരുന്നില്ലെന്നും യുവരാജാവായിരുന്ന കരൺ സിംഗിന്റെ വിളംബരം അതിന് തെളിവാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടി കാണിച്ചു. അനുച്ഛേദം 370 റദ്ദാക്കാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി, രാഷ്‌ട്രപതിയുടെ വിജ്ഞാപനങ്ങളും കോടതി ശരിവച്ചു.

Tags: jammukashmirArtcle 370
ShareTweetSendShare

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies