അന്ന് കുപ്‌വാരയിലെ പെൺകുട്ടികൾ ഭീകരരെ പേടിച്ച് പുറത്തിറങ്ങാറില്ല; ഇന്ന് അതേ പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ച് നടക്കുന്നു; ഇതാണ് പുതിയ ജമ്മുകശ്മീർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് കുപ്‌വാരയിലെ പെൺകുട്ടികൾ ഭീകരരെ പേടിച്ച് പുറത്തിറങ്ങാറില്ല; ഇന്ന് അതേ പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ച് നടക്കുന്നു; ഇതാണ് പുതിയ ജമ്മുകശ്മീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 01:24 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ എല്ലാം വിഭാ​ഗം ജനങ്ങളുടെ ജീവിതത്തിലും പ്രത്യക്ഷമായി തന്നെ മാറ്റങ്ങളുണ്ടായി. ഭീകരവാദം കൊണ്ടും അരക്ഷിതാവസ്ഥ കൊണ്ടും പൊറുതിമുട്ടിയ ​ഗ്രാമങ്ങൾ ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരുകാലത്ത് തീവ്രവാദത്തിന്റെ ഇരകളായിരുന്ന കുപ്‌വാര ജില്ല ഇപ്പോൾ മുഖ്യധാരയിലേക്ക് മടങ്ങുന്ന കാഴ്ചയ്‌ക്കാണ് താഴ്വര സാക്ഷ്യം വഹിക്കുന്നത്.

നാല് വർഷം മുൻപ് വരെ കുപ്‌വാര വാർത്ത മാദ്ധ്യമങ്ങളിൽ ഇടം നേടിയത് ഭീരകരുമായുള്ള സൈന്യത്തിന്റെ ഏറ്റമുട്ടലുകളുടെ പേരിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചത് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമിന്റെ പേരിലാണ്. സൈന്യത്തിന്റെ പ്രോത്സാഹനത്തൊടെ രൂപീകരിച്ച ടീമിന്റെ പൂനെ ചാമ്പ്യൻഷിപ്പാണ് ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞത്.

2021-ലാണ് ​ഓപ്പറേഷൻ സദ്ഭാവനയുടെ ഭാ​ഗമായി കുപ്‌വാരയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക എന്ന ആശയവുമായി സൈന്യം എത്തിയത്. ആദ്യ പതിപ്പിൽ ആറ് ടീമുകൾ പങ്കെടുത്തു. സൈന്യത്തിന്റെ നിരന്തരമായ പ്രചോ​ദനം മൂലം 2022 ൽ ടീമുകളുടെ എണ്ണം 14 ആയി ഉയർന്നു. ഈ ആവേശം കണ്ടാണ് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ യുവജനങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള എൻജിഒ അസീം ഫൗണ്ടേഷൻ പൂനെയിൽ പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്.

കുപ്‌വാര ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നാണ് ടീമിലേക്ക് പെൺകുട്ടികളെ തിരഞ്ഞെടുത്തത്. ഭാവിയിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്നാണ് ഈ കുട്ടികളുടെ ആ​ഗ്രഹം. 16 പെൺകുട്ടികളാണ് സംഘത്തിലുള്ളത്. പരിശീലനം സൈന്യത്തിന്റെ നേതൃത്വത്തിൽ തന്നെ നൽകി. ടീമിന്റെ യാത്രയും താമസവും സദ്ഭാവന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ലഭ്യമാക്കിയത്.

നോർത്തേൺ കമാൻഡ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പെൺകുട്ടികളുടെ സംഘത്തിന് യാത്രയയപ്പ് നൽകി. ടീമിന് ദേശീയ-രഞ്ജി കളിക്കാരുമായി ആശയവിനിമയം നടത്തുനുള്ള സൗകര്യം ലഭിക്കും. കൂടാതെ രാജ്യത്തെ പ്രധാന സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാനുള്ള അവസരവും ലഭിക്കും.

Tags: jammukashmirKUPWARACricket Team
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies