japan - Janam TV
Monday, July 14 2025

japan

9 അടി നീളമുള്ള ഭീമൻ കണവ; ജീവനോടെ തീരത്തടിഞ്ഞു; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് അധികൃതർ

ടോക്കിയോ: അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഭീമൻ കണവയെ ജീവനോടെ കണ്ടെത്തി. ജപ്പാനിലെ കടൽതീരത്ത് ജീവനോടെ കരയ്ക്കടിഞ്ഞ കണവയെ അധികൃതർ പരിശോധനകൾക്കായി അക്വേറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒമ്പത് അടി ...

വിലക്ക് മറികടന്ന് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; ചെന്നുവീണത് ജപ്പാന്റെ സ്ഥലത്ത്; ശക്തമായ നടപടിക്കൊരുങ്ങി അയൽ രാജ്യങ്ങൾ

പ്യോങ്യാംഗ് : അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മിസൈൽ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ. വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ച മിസൈൽ ജപ്പാന്റെ മേഖലയിൽ ചെന്ന് പതിച്ചു. ...

ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് ...

ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ

ഉദയ സൂര്യന്റെ നാട് എന്നാണ് ഏഷ്യൻ രാജ്യമായ ജപ്പാൻ അറിയപ്പെടുന്നത്. ആധുനിക ടെക്‌നോളജികൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിരയിലാണ് ജപ്പാന്റെ സ്ഥാനം. ഇലട്രിക്-ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വാഹനം എന്നിവയെല്ലാം വാങ്ങുമ്പോൾ ...

സമീപമെത്തിയാൽ ആരെയും കൊല്ലും ; ജപ്പാനിലെ ദുരൂഹമായ ഭൂതപ്പാറ പിളർന്നു , ഭയന്ന് ജനങ്ങൾ

1000 വർഷങ്ങൾ പഴക്കമുള്ള ജപ്പാനിലെ കില്ലിംഗ് സ്റ്റോൺ പിളർന്നു . ടോക്കിയോയിലെ ടോച്ചിഗി മേഖലയിലെ നാസു അഗ്നിപർവ്വത പർവതങ്ങളിലുള്ള ഒരു കൂറ്റൻ പാറയാണ് 'കില്ലിംഗ് സ്റ്റോൺ ‘ ...

സൈനിക നീക്കത്തിന് റഷ്യൻ പാർലമെന്റിന്റെ അനുമതി; യുദ്ധ സാധ്യതയുറപ്പിച്ച് പുടിന്റെ കരുനീക്കങ്ങൾ; ശക്തമായി പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും

മോസ്‌കോ: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നൽകി റഷ്യൻ പാർലമെന്റ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ അഭ്യർത്ഥനയെതുടർന്നാണ് നടപടി. അനുമതി ലഭിച്ചതിനാൽ ഏതുസമയവും റഷ്യൻ ...

ഉപഗ്രഹങ്ങൾ മുതൽ കാർ വരെ തടി കൊണ്ട് ; നിർമ്മാണ ചെലവും കുറവ്

കണ്ടുപിടിത്തങ്ങളിൽ എന്നും മുന്നിലാണ് ജപ്പാൻ . ഇപ്പോൾ പരിസ്ഥിതി സംരക്ഷണത്തിലും ജപ്പാൻ വലിയൊരു ചുവടുവയ്പ് നടത്തുകയാണ് . ജപ്പാനിലെ ശാസ്ത്രജ്ഞർ അടുത്ത വർഷം വിക്ഷേപിക്കാൻ പോകുന്നത് തടി ...

തിളച്ച വെള്ളത്തിൽ പാറ്റയെ സൂക്ഷിക്കും; നാലാം നാൾ വിതരണം ചെയ്യും: ജപ്പാനിലെ പാറ്റ ബിയറിന് ആവശ്യക്കാരേറെ

ചൈന പോലുള്ള രാജ്യങ്ങളിൽ പട്ടികളെയും, പാമ്പിനെയും ഭക്ഷണമാക്കുന്ന കാര്യം നമുക്കറിയാം. അവരുടെ ഭക്ഷണരീതി പലർക്കും അറപ്പ് ഉണ്ടാക്കുമെങ്കിലും അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെ പഴങ്ങളും ...

പാറ്റയെ ചൂടുവെള്ളത്തിൽ തിളപ്പിച്ച് മൂന്ന് നാല് ദിവസം സൂക്ഷിക്കും ; ഇതാണ് ജപ്പാനിലെ ബിയറിന്റെ രഹസ്യം

ചൈന പോലുള്ള രാജ്യങ്ങളിൽ പട്ടികളെയും , പാമ്പിനെയും ഭക്ഷണമാക്കുന്ന കാര്യം നമുക്കറിയാം . അവരുടെ ഭക്ഷണരീതി നമ്മിൽ പലർക്കും അവജ്ഞ ഉണ്ടാക്കുമെങ്കിലും അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ...

2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ...

കൊക്കെഡാമയെന്ന് കേട്ടിട്ടുണ്ടോ?പൂന്തോട്ടത്തില്‍ ആളൊരു ജപ്പാനാണ്.

പായലെ വിട പൂപ്പലെ വിട. എന്നെന്നേയ്ക്കും വിട. എന്നാല്‍ അങ്ങനെയങ്ങ് വിടപറയാന്‍ വരട്ടെ. പായലും പൂപ്പലും എന്നുപറഞ്ഞ് തള്ളിയകാലത്തുനിന്ന് പൂന്തോട്ടമൊരുക്കുന്നവരുടെ അമൂല്യവസ്തുമായി പായല്‍ മാറുകയാണ്. പായലും പൂപ്പലും ...

ഒപെക് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്; എണ്ണവിലയ്‌ക്ക് തടയിടാൻ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന നീക്കങ്ങളുമായി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം ഇന്ത്യ പുറത്തെടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ...

വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ക്യാപ്‌സ്യൂൾ റൂമുകൾ മുംബൈ സെൻട്രൽ സ്റ്റേഷനിൽ സജ്ജമാക്കി ഇന്ത്യൻ റെയിൽവേ

മുംബൈ: ലോകോത്തര സൗകര്യങ്ങൾ ഒരുക്കാനുള്ള യാത്രയിൽ ഇന്ത്യൻ റെയിൽവേയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി. റെയിൽവേ മന്ത്രാലയം മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ആദ്യത്തെ പോഡ് ...

ജപ്പാന് പുതിയ പ്രധാനമന്ത്രി; സുഗയുടെ പിൻഗാമിയായി ഫൂമിയോ കിഷിദ

ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേൽക്കും. യോഷി ഗിതേ സുഗ സ്വയം സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ കിഷിദ സ്ഥാനമേൽക്കുന്നത്. ഒരു വർഷം ...

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ചിബ പോർട്ട് അരീന: ജപ്പാനിൽ ആരംഭിച്ച ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബഹ്‌റിനാണ് ഇന്ത്യയെ നേരിട്ടുളള (27-25,25-21,25-21) സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. ഇന്ത്യയേക്കാൾ താഴ്ന്ന ...

ഐക്യരാഷ്‌ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ഐക്യരാഷ്ട്രസഭയുടെ നയങ്ങളും സമീപനങ്ങളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ. പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും ...

അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ

ടോക്കിയോ: അഫ്ഗാനിസ്താനിൽ നിയമസാധുതയുള്ള ഭരണകൂടമായി താലിബാനെ കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാഷ്ട്രത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ...

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക. ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ ...

കൊറോണ വ്യാപനം രൂക്ഷമായാൽ ഒളിമ്പിക്‌സ് റദ്ദാക്കും: ജപ്പാൻ ഭരണകക്ഷി

ടോക്കിയോ: ആഗോളതലത്തിൽ കൊറോണയുടെ രണ്ടാം ഘട്ടം വ്യാപിക്കുന്നതിൽ ആശങ്കയുമായി ജപ്പാൻ ഭരണകക്ഷി. ജൂലൈ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്‌സ് തന്നെ റദ്ദാക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നത്. കൊറോണ വ്യാപനം ...

വടക്കൻ കൊറിയ നടത്തിയത് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; പ്രതിരോധിക്കാൻ തയ്യാറെടുത്ത് ജപ്പാൻ

ടോക്കിയോ: പെസഫിക് മേഖല ലക്ഷ്യമാക്കി വടക്കൻ കൊറിയ പരീക്ഷിച്ച മിസൈലുകൾ ക്കെതിരെ ജപ്പാൻ നടപടിക്കൊരുങ്ങുന്നു. രണ്ടു ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. ജപ്പാന്റെ വാണിജ്യ ...

ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ക്ക് വധശിക്ഷ; കൊല്ലപ്പെടുത്തിയത് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഒന്‍പതുപേരെ

ടോക്കിയോ: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരെ കൊന്നൊടുക്കിയ കൊലയാളിക്ക് വധശിക്ഷ വിധിച്ച് ജപ്പാന്‍. ട്വിറ്റര്‍ കില്ലര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന താകാഹിറോ ഷിറായ്ഷി എന്ന മുപ്പതുകാരനെയാണ് ടോക്കിയോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ...

ജപ്പാന്റെ ഹയബുസ-2 ബഹിരാകാശ പേടകം ഉല്‍ക്കാ കഷ്ണങ്ങളുമായി ഭൂമിയെ തൊട്ടു; യാത്രചെയ്തത് 30 കോടി കിലോമീറ്റര്‍

ടോക്കിയോ: ബഹിരാകാശത്തെ രഹസ്യ കലവറയുടെ ഉല്‍ക്കാപഠനത്തിന്റെ ഭാഗമായ ബഹിരാകാശ പേടകം ഭൂമിയില്‍ തിരികെ എത്തി. ജപ്പാന്റെ ഹയബുസ-2 എന്ന വാഹനമാണ് ഛിന്നഗ്രഹ അവശിഷ്ടങ്ങള്‍ ശേഖരിച്ച് തിരികെ എത്തിയത്. ...

ഉല്‍ക്കാ ഭാഗങ്ങള്‍ ശേഖരിച്ച് ജപ്പാന്‍ ഉപഗ്രഹം ഭൂമിയിലേക്ക് ; പ്രതീക്ഷയോടെ ശാസ്ത്രലോകം

ടോക്കേിയോ: ബഹിരാകാശ ഗവേഷണത്തില്‍ നാഴികക്കല്ല് പിന്നിട്ട് ജപ്പാന്‍. ഉല്‍ക്കാപഠനത്തിനായി അയച്ച ബഹിരാകാശ വാഹനം നാളെ ഭൂമിയുടെ അനന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം. ബയാബുസാ -2 എന്ന പേരിട്ടിരിക്കുന്ന ...

മുംബൈ ഭീകരാക്രമണ വാർഷികം : ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് ഇന്ത്യക്കാരുടെയും , ജപ്പാൻകാരുടെയും പ്രതിഷേധം

ടോക്കിയോ : മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാർഷിക ദിനത്തിൽ ഇന്ത്യൻ ഇന്ത്യൻ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ളവരും പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ...

Page 5 of 6 1 4 5 6