japan - Janam TV

japan

ചൈനയ്‌ക്ക് തിരിച്ചടി ; വമ്പൻ ജപ്പാൻ കമ്പനികൾ ഉല്‍പാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

ചൈനയ്‌ക്ക് തിരിച്ചടി ; വമ്പൻ ജപ്പാൻ കമ്പനികൾ ഉല്‍പാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

ന്യൂഡൽഹി : ചൈനയ്ക്ക് കൂടുതൽ തിരിച്ചടി നൽകി ജപ്പാൻ കമ്പനികള്‍ . രാജ്യത്തെ വമ്പൻ കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് ചേക്കേറുന്നു . ടൊയോട്ട-സ്തുഷോ, സുമിദ എന്നിവയാണ് ...

യോഷിഹിതേ സുഗ ജപ്പാന്‍ പ്രധാനമന്ത്രി

മലിനീകരണ തോത് പൂജ്യത്തിലെത്തിക്കും; ജപ്പാന്റെ കര്‍മ്മപദ്ധതി ശക്തമെന്ന് സുഗ

ടോക്കിയോ: ആഗോള തലത്തിലെ മലിനീകരണ ഭീഷണിക്ക് ജപ്പാന്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി യോഷിഗിതോ സുഗ പറഞ്ഞു. രാജ്യത്തെ എല്ലാമേഖലകളിലേയും മലിനീകരണ തോത് പൂജ്യത്തിലേക്ക് എത്തിക്കാന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ...

ചൈനയെ നിലയ്‌ക്കുനിര്‍ത്തും; പുതിയ അന്തര്‍വാഹിനി പുറത്തിറക്കി ജപ്പാന്‍

ചൈനയെ നിലയ്‌ക്കുനിര്‍ത്തും; പുതിയ അന്തര്‍വാഹിനി പുറത്തിറക്കി ജപ്പാന്‍

ടോക്കിയോ: പെസഫിക്കിലെ ചൈനയുടെ ഹുങ്കിനും കടന്നുകയറ്റത്തിനും ശക്തമായ പ്രതിരോധവുമായി ജപ്പാന്‍. സമുദ്രമേഖലയിലെ ചെറുരാജ്യങ്ങളുടെ അടക്കം സുരക്ഷയേറ്റെടുത്തിരിക്കുന്ന ജപ്പാന്‍ പുതിയ അന്തര്‍വാഹിനി കടലില്‍ വിന്യസിച്ചു. മൂവായിരം ടണ്‍ ഭാരമുള്ള ...

കല്ല്യാണ ചിലവ് സർക്കാർ തരും

കല്ല്യാണ ചിലവ് സർക്കാർ തരും

ഒരു കല്യാണം എന്നാൽ ഒരു ആഘോഷമാണ്. ആ ആഘോഷത്തിന് നല്ലരീതിയിൽ കാശുചിലവും ഉണ്ടാകും. അങ്ങനെയെങ്കിൽ കല്യാണമേ വേണ്ടായെന്ന് വെക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത ഇറക്കിയിരിക്കുകയാണ് ജപ്പാൻ. ജാപ്പനീസ്  ...

യോഷിഹിതേ സുഗ ജപ്പാന്‍ പ്രധാനമന്ത്രി

യോഷിഹിതേ സുഗ ജപ്പാന്‍ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാന്റെ ഇടക്കാല പ്രധാനമന്ത്രിയായി യോഷിഹിതേ സുഗ തെരഞ്ഞെടുക്കപ്പെട്ടു. ആകെ മൂന്ന് പേര്‍ സ്ഥാനത്തിനായി മത്സരിച്ചതോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടു പ്പിലേയ്ക്ക് നീങ്ങിയത്. അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ ഷിന്‍സോ ...

ജപ്പാന്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും; ആബെയുടെ അനുയായി സുഗയ്‌ക്ക് സാദ്ധ്യത

ജപ്പാന്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും; ആബെയുടെ അനുയായി സുഗയ്‌ക്ക് സാദ്ധ്യത

ടോക്കിയോ:ജപ്പാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് പകരക്കാരനെയാണ് ഇന്ന് സഭ തെരഞ്ഞെടുക്കുക. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ ഉറ്റ അനുയായിയുമായ ...

സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയാകുന്നു:   ചൈനയെ കരയില്‍ നേരിടാനും  തയ്യാറെടുത്ത് ജപ്പാൻ സൈന്യം

സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയാകുന്നു: ചൈനയെ കരയില്‍ നേരിടാനും തയ്യാറെടുത്ത് ജപ്പാൻ സൈന്യം

ടോക്കിയോ: ജപ്പാന്‍ സൈനിക രംഗത്ത് അന്താരാഷ്ട്ര ശക്തിയായി മാറാന്‍ ഒരുങ്ങുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മാസങ്ങള്‍ക്കു മുന്നേ തന്നെ എല്ലാ സേനാവിഭാഗങ്ങളും ചേരുന്ന സംയുക്ത വ്യൂഹത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ...

ജപ്പാനിലേയ്‌ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ജപ്പാനിലേയ്‌ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ടോക്കിയോ: ജപ്പാന്റെ തീരത്തേക്ക്  അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു. ജപ്പാന്റെ തെക്കന്‍ തീരത്തും തെക്കുപടിഞ്ഞാറന്‍ തീരത്തുമാണ് ഹൈഷാന്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം പേരെ ...

ജപ്പാനില്‍ കനത്ത മഴ: 52 പേര്‍ക്ക് ജീവഹാനി

ജപ്പാനില്‍ കനത്ത മഴ: 52 പേര്‍ക്ക് ജീവഹാനി

യൂഷൂ: കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ 52 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യൂഷൂ ദ്വീപിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. കനത്തമഴയും കാറ്റും ഫൂക്കോക, ...

ലോക്ഡൗണ്‍ നീക്കാനൊരുങ്ങി ജപ്പാന്‍; നിയന്ത്രണം ടോക്കിയോവില്‍ മാത്രം

ലോക്ഡൗണ്‍ നീക്കാനൊരുങ്ങി ജപ്പാന്‍; നിയന്ത്രണം ടോക്കിയോവില്‍ മാത്രം

ടോക്കിയോ: വിപണി തുറന്നിട്ട് കൊറോണ ക്കെതിരെ പോരാടാന്‍ ജപ്പാന്‍ തീരുമാനം. ഭൂരിഭാഗം നഗരങ്ങളിലേയും ലോക്ഡൗണ്‍ ലഘൂകരിക്കാനാണ് തീരുമാനം. ടോക്കിയോവില്‍ മാത്രമാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുക എന്നാണ് ജപ്പാനില്‍ ...

ഒളിമ്പിക്‌സ് അടുത്തവര്‍ഷം നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി

ഒളിമ്പിക്‌സ് അടുത്തവര്‍ഷം നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി

ടോക്കിയോ: കൊറോണ ബാധയെതുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക്‌സ് വീണ്ടും മുടങ്ങിയാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി യോഷിറോ മോറി അഭിപ്രായപ്പെട്ടു. ജപ്പാനിലെ ഒരു ...

സുനാമി സാധ്യത; ജപ്പാനിലെ ഫുക്കുഷിമാ ആണവ നിലയം വീണ്ടും അപകടത്തില്‍

സുനാമി സാധ്യത; ജപ്പാനിലെ ഫുക്കുഷിമാ ആണവ നിലയം വീണ്ടും അപകടത്തില്‍

ടോക്കിയോ: മുമ്പ് സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമാ ആണവ നിലയം ഭീഷണിയില്ലെന്ന് മുന്നറിയിപ്പ്. ഫുക്കുഷിമാ ആണവ നിലയം കൈകാര്യം ചെയ്യുന്ന ടോക്കിയോ ഇലട്രിക് പവര്‍ കമ്പനി( ടെപ്‌കോ) ക്കാണ് ...

കൊറോണ പ്രതിസന്ധി ജപ്പാനില്‍ രൂക്ഷമാകുന്നു, രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ പ്രതിസന്ധി ജപ്പാനില്‍ രൂക്ഷമാകുന്നു, രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

ടോക്കിയോ: കൊറോണ ബാധ ജപ്പാനില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വളരെ വേഗം വ്യാപിക്കുന്ന രോഗപ്രതിരോധത്തിന് ആരോഗ്യവകുപ്പിന്റെ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. ആദ്യം രോഗം ഭേദപ്പെടുന്ന ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും ...

കൊറോണ; ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

ഒളിമ്പിക്‌സ് 2021ലും നടക്കാനുള്ള സാദ്ധ്യത തളളി ജപ്പാന്‍ ഒളിമ്പിക്‌സ് മേധാവി

ടോക്കിയോ:  2021ല്‍ ഒളിമ്പിക്‌സ് നടത്താനാകുമോ എന്ന ആശങ്ക പങ്കുവച്ച് ജപ്പാന്‍ ഒളിമ്പിക്‌സ് മേധാവി തൊഷീറോ മൂട്ടോ. 16 മാസത്തെ ഇടവേള കിട്ടിയാലും ലോകം ഒളിമ്പിക്‌സിനായി തയ്യാറാവുമോ എന്നതിലാണ് ...

Page 4 of 4 1 3 4