jcb - Janam TV
Saturday, November 8 2025

jcb

പള്ളിക്കമ്മിറ്റിയുടെ ആവശ്യ പ്രകാരം ​കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്തു; പിന്നാലെ 45 ലക്ഷം രൂപ പിഴ; ജെസിബി ഉടമയും കുടുംബവും ദുരിതത്തിൽ

കാസ‍‍ർകോട്: മുസ്ലീം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്ത ജെസിബി ഉടമയ്ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യു വകുപ്പ്. തണ്ണീർ തടം മണ്ണിട്ട് ...

ഓടിക്കൊണ്ടിരിക്കെ മണ്ണുമാന്തിയന്ത്രം കത്തി നശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തിയന്ത്രം കത്തി നശിച്ചു. കുഴൽമന്ദം ദേശീയ പാതയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ മണ്ണുമാന്തിയന്ത്രത്തിന് തീപിടിക്കുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശി ജോർജിന്റെ വാഹനമാണ് കത്തിനശിച്ചത്. ഇയാൾ പാലക്കാട് നിന്ന് ...

ജെസിബി കണ്ണിലുടക്കി, കടം വീട്ടാൻ വൻ പദ്ധതി തയ്യാറാക്കി മോഷണം: രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് നിന്നും ജെസിബി മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാർത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ...

അങ്ങനങ്ങ് കടത്തികൊണ്ട് പോകാമെന്ന് കരുതിയോ?; രാത്രി മോഷണം പോയ ജെസിബി കണ്ടെത്തി

പാലക്കാട്: മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്ന കാറും മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ...

നിർത്തിയിട്ടിരുന്ന ജെസിബി മോഷണം പോയി; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: നിർത്തിയിട്ടിരുന്ന ജെസിബി മോഷണം പോയി. മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയിലാണ് സംഭവം. നരിയംക്കോട് സ്വദേശി അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെസിബിയാണ് മോഷണം പോയത്. സംഭവത്തിൽ അബു പോലീസിൽ പരാതി ...

പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ  മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ നൗഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൊണ്ടിമുതൽ ...

കിണറ്റിൽ മുങ്ങിത്താഴ്ന്ന് ആന; രക്ഷയായത് ബുൾഡോസർ പ്രയോഗം; ദൃശ്യങ്ങൾ വൈറൽ

അമരാവതി; രാജ്യത്ത് പലയിടങ്ങളിലായി ബുൾഡോസർ പ്രയോഗങ്ങൾ നടക്കാറുണ്ട്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ യുപി സർക്കാർ പ്രയോഗിക്കുന്ന ബുൾഡോസർ നടപടി പ്രസിദ്ധവുമാണ്. ഇപ്പോഴിതാ മറ്റൊരു ബുൾഡോസർ പ്രയോഗമാണ് സോഷ്യൽ ...

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

കട്നി: അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബിയുടെ കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ആംബുലൻസ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് അപകടത്തിൽ പരിക്കേറ്റയാളെ ഒരു ...

ഡൽഹിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൂട്ടിടാൻ കെജ് രിവാൾ സർക്കാർ; നടപടി തുടരുമെന്ന് കോർപ്പറേഷൻ

ന്യൂഡൽഹി : ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കൽ തുടരുമെന്ന മുന്നറിയിപ്പുമായി മുൻസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ വീണ്ടും ജെസിബി ഇറക്കും. പടിഞ്ഞാറൻ ഡൽഹിയിലെ കെശോപൂർ ...

ജെസിബിയെ ”ജിഹാദ് കൺട്രോൾ ബോർഡ്” എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി. ജെസിബി ഉപയോഗിച്ച് ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടംപൊളിക്കുന്നതിനെ പരാമർശിച്ചാണ് ട്വീറ്റ്

ന്യൂഡൽഹി: ജെസിബിയെ(മണ്ണുമാന്തി) 'ജിഹാദ് കൺട്രോൾ ബോർഡ്' എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി ജിവിഎൽ നരസിംഹ റാവുവിന്റെ ട്വിറ്റ്. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കുനേരെ ആക്രമണം സമുദായ സംഘർഷത്തിന് ...

കോഴിക്കോട് റോഡ് പണിയ്‌ക്കായി കൊണ്ടുവന്ന ജെസിബി കത്തിച്ചു

കോഴിക്കോട് : കുറ്റ്യാടിയിൽ റോഡ് പണിയ്ക്കായി കൊണ്ടുവന്ന ജെസിബി സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ കുമ്പളച്ചോലയിലാണ് സംഭവം. ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

അടിതെറ്റി വീണ് ആന; രക്ഷിക്കാനെത്തിയത് ജെസിബി

കുഴിയില്‍ അടിതെറ്റി വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ അഗ്‌നിശമന വകുപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ...