jeans - Janam TV

jeans

2,299 രൂപയ്‌ക്ക് വാങ്ങിയ ജീൻസിന്റെ കളർ ഇളകി; യുവാവിന് 32,000 രൂപ നഷ്ടപരിഹാരം നൽകാനൊരുങ്ങി ‘ലെവീസ്’

ഒരുകാലത്ത് കീറിയ വസ്ത്രം ധരിക്കുന്നത് ദാരിദ്ര്യത്തിന്റെ സൂചനയായിരുന്നുവെങ്കിൽ ഇന്ന് കീറിപ്പറിഞ്ഞ ഉടുപ്പുകൾ ഫാഷൻ ലോകത്ത് ട്രെൻഡിം​ഗാണ്. സ്ക്രാച്ച് ജീൻസ്, ടോൺ ജീൻസ്, റിപ്പ്ഡ് ജീൻസ് എന്നിവയെല്ലാം ഇതിന് ...

ജീൻസ് ധരിച്ചെത്തിയ കാൾസനെ അയോഗ്യനാക്കി ഫിഡെ; ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നാടകീയ സംഭവങ്ങൾ

ന്യൂയോർക്ക്: 2024 ലെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ നിന്നും നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ പുറത്ത്. മത്സരത്തിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനാണ് കാൾസനെ ഫിഡെ ...

വിചിത്രം ഈ ഫാഷൻ സെൻസ്; “Pee Stain” പാന്റ് വിപണിയിൽ; ‘വെറും’ 50,000 രൂപ 

നൂതന ആശയങ്ങളുമായി ആഡംബര ഫാഷൻ കമ്പനികളെത്തുന്നത് പതിവ് കാഴ്ചയാണ്. തീർത്തും വ്യത്യസ്തമായ ട്രെൻഡ് ഒരുക്കുന്ന ഇക്കൂട്ടർ ഉയർന്ന നിരക്കിലായിരിക്കും ഉത്പന്നം വിപണിയിലെത്തിക്കുന്നത്. അത്തരമൊരു ഉത്പന്നമാണ് ഇപ്പോൾ സോഷ്യൽ ...

prashanth

അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല ; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത്? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍

  ചെന്നൈ: തെന്നിന്ത്യയുടെ പ്രിയതാരം പ്രശാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനുമായ ത്യാഗരാജന്‍റെ മകനാണ് പ്രശാന്ത്. അടുത്തിടെ സിനി ഉലഗത്തിന് ...

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ്; വിറ്റത് 94 ലക്ഷം രൂപയ്‌ക്ക്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ് 94 ലക്ഷം രൂപയ്ക്ക് വിറ്റുപോയി. നോർത്ത് കരോലിനയ്ക്ക് സമീപം 1857ൽ തകർന്ന കപ്പലിനുള്ളിൽ നിന്നാണ് ഏറ്റവും പഴക്കമേറിയതായി കരുതപ്പെടുന്ന ജീൻസ് ...

ജീൻസ് ഇറുകിപ്പോയോ.. ലൂസാക്കാൻ ഇതാ ഒരു പുതിയ മാർഗം; ആർക്കുമറിയാത്ത ജീൻസ് രഹസ്യങ്ങൾ

ഇന്ന് ജീൻസിന്റെ ആരാധകരാണ് ഭൂരിഭാഗം ആളുകളും. പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാമെന്നതും പെട്ടെന്ന് കഴുകേണ്ടതില്ലെന്നതും ജീൻസിനെ പ്രിയപ്പെട്ടതാക്കുന്നു. ധരിക്കാൻ വളരെ എളുപ്പമുള്ളതു കൊണ്ട് തന്നെ ജീൻസ് ആരാധകർ ...

ജീൻസിനെ എതിർത്ത 18-കാരനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന് പരാതി; 17-കാരി കസ്റ്റഡിയിൽ – Girl Allegedly Kills Husband After Being Asked Not To Wear Jeans

റാഞ്ചി: ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 17-കാരിയായ ഭാര്യ പുഷ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ജൂലൈ ...

ബുർഖ ധരിക്കാത്തതിന് പെൺകുട്ടിയെ കടയിൽ നിന്ന് പിടിച്ച് പുറത്താക്കി : ജീൻസ് ധരിച്ചതിന് അഭിസാരികയെന്ന് വിളിച്ച് ആക്ഷേപം, പിതാവിനും മർദ്ദനം : മൂന്ന് പേർ അറസ്റ്റിൽ

ദിസ്പൂർ : ബുർഖ ധരിച്ചില്ലെന്ന് ആരോപിച്ച് ഹെഡ് ഫോൺ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കി കടയുടമ . അസമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചാരിയാലിയിലാണ് സംഭവം. ...