jharkhand - Janam TV

jharkhand

സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

റാഞ്ചി: ജെഎംഎം (ഝാർ​ഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

ഹേമന്ത് സോറനും കോൺ​ഗ്രസും ചേർന്ന് ഝാർ​ഖണ്ഡ് കൊള്ളയടിച്ചു; അഴിമതിക്കാരെ വെറുതെവിടില്ല, യുവാക്കളുടെ ഭാവി തകർത്തവരെ തുടച്ചുനീക്കും: പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ‌ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺ​ഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ട‍ി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ...

നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ

പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം ...

യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും ...

ഇതാണ് ‘ബോർഡർ ഗേൾ’, ലിപുലേഖ് പാസ് താണ്ടിയ ആദ്യ മോട്ടോർസൈക്ലിസ്റ്റ്; 2 വർഷത്തെ കഠിന പ്രയത്നം; അഭിമാനം ഈ വനവാസി യുവതി

ഇന്ത്യ-ചൈന അതിർത്തിയിൽ 17,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് കയറിയ ആദ്യ മോട്ടോർസൈക്കിൾ യാത്രികയെന്ന നേട്ടം കാഞ്ചൻ ഉ​ഗുരുസാൻഡിക്ക്. ഝാർഖണ്ഡ് സ്വദേശിയായ ഈ 32-കാരി വനവാസി ...

“അഞ്ച് വർഷം കൊണ്ട് 7 വയസ് കൂടുന്ന പ്രതിഭാസം”; വെട്ടിലായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് ...

ഝാർഖണ്ഡിലെ മുസ്ലീങ്ങളിൽ 11 ശതമാനവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; സംസ്ഥാന സർക്കാർ വോട്ടുബാങ്കിനായി കണ്ണടയ്‌ക്കുന്നു: ബിജെപി എംപി നിഷികാന്ത് ദുബെ

റാഞ്ചി: ഝാർഖണ്ഡിലെ വർദ്ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യയിൽ ആശങ്കയറിയിച്ച് ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം ...

ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയിൽ 66 പേരാണുള്ളത്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ സരൈകെല്ല സീറ്റിൽ നിന്ന് ...

ഝാർഖണ്ഡിൽ ഹിന്ദുക്കളുടെയും വനവാസികളുടെയും ജനസംഖ്യ കുറയുന്നു, സംസ്ഥാനസർക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം : പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിലെ ഹിന്ദുക്കളുടെയും വനവാസികളുടെയും ജനസംഖ്യയിൽ കാര്യമായ കുറവ് സംഭവിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ സംസ്ഥാനത്തിന്റെ സ്വത്വവും സംസ്കാരവും ...

വനവാസി സമൂഹത്തിന്റെ പുരോ​ഗതിയ്‌ക്ക് മുൻ​ഗണന ; ഝാർഖണ്ഡിൽ‌ 83,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിൽ‌ 83,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾ‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ...

ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാന​ഗർ-പട്ന, ഭ​ഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാന​ഗർ, ​ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ...

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡ, JMM മുൻ നേതാവ് ലോബിൻ ഹേംബ്രോം എന്നിവർ ബിജെപിയിൽ 

റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവ് ലോബിൻ ഹേംബ്രോം ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ റാഞ്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ...

ഝാർഖണ്ഡ് സർക്കാരിന് ഇരുട്ടടി; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ചംപൈ സോറൻ

റായ്പൂർ: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ ശേഷിക്കെയാണ് ഝാർഖണ്ഡ് മുക്തി മോർച്ചയുമായി (JMM) ...

ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരം; രാജിവച്ചത് അധികാര മോഹമില്ലാത്തതിനാൽ; JMM വിടാനൊരുങ്ങി ചംപൈ സോറൻ; ഇൻഡി സഖ്യത്തിന് തിരിച്ചടി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചംപൈ സോറൻ എക്സിൽ വൈകാരികമായ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. പുതിയ ...

ജാർഖണ്ഡിൽ ഹൗറ-മുംബൈ മെയിൽ പാളം തെറ്റി; രണ്ട് പേർ മരിച്ചു; ഇരുപതിലധികം പേർക്ക് പരിക്ക്

ന്യൂഡൽഹി: ജാർഖണ്ഡിൽ മുംബൈ-ഹൗറ മെയിലിന്റെ 18ഓളം കോച്ചുകൾ പാളം തെറ്റി. ഇന്ന് പുലർച്ചെ 3.45ഓടെയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരിച്ചതായും ഇരുപതിലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ ...

പണത്തിനായി ആദ്യ കാമുകനെ 17-കഷ്ണങ്ങളാക്കി ഡാമിലെറിഞ്ഞു; കാമുകിയും രണ്ടാം കാമുകനും പിടിയിൽ

റായ്പൂരിലെ കോബ്ര ജില്ലയിൽ റാഞ്ചി സ്വദേശിയുടെ മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മദ് വാസിം അൻസാരിയാണ് കൊല്ലപ്പെട്ടത്. അൻസാരിയുടെ കാമുകിയും രണ്ടാമത്തെ കാമുകനും ചേർന്നാണ് ...

ഝാർഖണ്ഡിൽ ബഹുനിലകെട്ടിടം തകർന്ന് 3 മരണം ; 3 പേർക്ക് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ ബഹുനിലക്കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു .ദിയോഘർ ജില്ലയിൽ സ്‌ഥിതിചെയ്യുന്ന ഇരുനില കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ 6 മണിയോടെ തകർന്നു വീണത്. ...

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികളെ നാടുകടത്തണം ; സംസ്ഥാന സർക്കാരിന് നിർദേശം നൽകി ജാർഖണ്ഡ് കോടതി

ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജാർഖണ്ഡ് കോടതി . അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികളെ തിരിച്ചറിയാനും അവർക്കെതിരെ നടപടിയെടുക്കാനും നാടുകടത്താനുമുള്ള ...

ജയിലിൽ നിന്നിറങ്ങിയ ഹേമന്ത് സോറൻ തിരികെ മുഖ്യമന്ത്രി പദത്തിലേക്ക്; രാജി നൽകി വഴിയൊരുക്കി ചംപയ് സോറൻ

റാഞ്ചി; കളളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രി പദത്തിലേക്ക്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ...

കോച്ചിൽ തീപിടിത്തമെന്ന് വാർത്ത, ട്രെയിനിൽ നിന്ന് ചാടിയ മൂന്നുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: കോച്ചിൽ തീപിടിച്ചതായുള്ള വ്യാജ വാർത്തയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർക്ക് ദാരുണാന്ത്യം. സസാരം - റാഞ്ചി ഇന്റർസിറ്റി എക്സ്പ്രെസിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാലു ...

ഝാർഖണ്ഡിൽ പൊട്ടിത്തെറി; നാല് പേർ കൊല്ലപ്പെട്ടു; സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല

റാഞ്ചി: ഝാർഖണ്ഡിലെ പലമുവിൽ സ്ഫോടനം. മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മനതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ ...

വീട്ടിൽ നിന്ന് 32 കോടി രൂപ പിടിച്ചെടുത്ത സംഭവം; ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ വീടുകളിൽ നിന്ന് 32 കോടി ...

Page 1 of 5 1 2 5