ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയിൽ 66 പേരാണുള്ളത്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ സരൈകെല്ല സീറ്റിൽ നിന്ന് മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷനായ ബാബുലാൽ മരാന്ദി ധൻവാറിൽ നിന്നാണ് ജനവിധി തേടുക. ജംതാരയിൽ നിന്ന് സീതാ സോറനും വോട്ടുതേടും. ബോറിയോയിൽ നിന്നാണ് ലോബിൻ ഹെംബ്രോം മത്സരിക്കുക.

81 സീറ്റുകളിലെ 68 മണ്ഡലങ്ങളിലും ബിജെപി മത്സരിക്കും. എൻഡിഎയുടെ മറ്റ് സഖ്യകക്ഷികളായ AJSU പത്ത് സീറ്റുകളിലും JD(U) രണ്ട് സീറ്റുകളിലും ജനവിധി തേടും. ഇത്തവണ LJPക്ക് (റാം വിലാസ് പക്ഷം) ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലാണ് ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 23ന് വോട്ടെണ്ണും.

ഝാർഖണ്ഡ് മുക്തി മോർച്ച (JMM) നേതാവായിരുന്ന ചംപൈ സോറൻ പാർട്ടിയിൽ നിന്ന് കടുത്ത അപമാനം നേരിട്ടതിന് പിന്നാലെയായിരുന്നു ബിജെപിയിലേക്ക് മാറിയത്. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുകയും മുഖ്യമന്ത്രി സ്ഥാനമൊഴിയുകയും ചെയ്തതോടെയായിരുന്നു തൽസ്ഥാനത്തേക്ക് ചംപൈ സോറൻ നിയോ​ഗിക്കപ്പെട്ടത്. ഝാർഖണ്ഡിന്റെ മുഖ്യമന്ത്രി ചുമതലയിൽ ഇരിക്കുമ്പോഴും ഡമ്മി CM-ആയി പ്രവർത്തിക്കേണ്ടി വന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. തുടർന്നാണ് ജെഎംഎമ്മിൽ നിന്ന് അദ്ദേഹം രാജിവച്ചത്. കുറച്ചുനാൾ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഇടവേളയെടുത്ത ചംപൈ സോറൻ പിന്നീട് ബിജെപിയിൽ അംഗത്വം സ്വീകരിക്കുകയായിരുന്നു. നിലവിലെ ഭരണകക്ഷിയായ ജെഎംഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു ചംപൈ സോറന്റെ നീക്കം. ഈ സാഹചര്യത്തിൽ വരുന്ന നിയസഭാ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.

Tags: BJPjharkhandJharkhand Assembly Elections
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies