jharkhand - Janam TV

jharkhand

ഝാർഖണ്ഡിൽ കണ്ടെത്തിയത് കളളപ്പണത്തിന്റെ മല; അഴിമതിക്കാർക്കെതിരായ നടപടി നിർത്തണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് പ്രധാനമന്ത്രി

ഭുവനേശ്വർ: ഝാർഖണ്ഡിൽ കണ്ടെത്തിയത് കളളപ്പണത്തിന്റെ മലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിടെ നടന്നതെന്നും എന്നിട്ടും അഴിമതി തടയുന്നതിന്റെ പേരിൽ പ്രതിപക്ഷം തന്നെ വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ നബരംഗ്പൂരിൽ ...

റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്; മന്ത്രി ആലംഗീർ ആലമിന്റെ വീട്ടുജോലിക്കാരന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 25 കോടിയിലധികം രൂപ

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിങ്കളാഴ്ച്ച പുലർച്ചെ , മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുമായ ആലംഗിർ ആലമിന്റെ പേഴ്‌സണൽ ...

ദൃക്സാക്ഷിയും തൊണ്ടിമുതലുമില്ല.! 19 കിലോ കഞ്ചാവ് കട്ടുതിന്നുവെന്ന് വിശദീകരണം; പ്രതി മൂഷികനെന്ന് പൊലീസ്

വിചിത്രങ്ങളിൽ വിചിത്രമെന്ന് തോന്നുന്നൊരു വിശദീകരണം. അത് കോടതിയിൽ നൽകിയതാകട്ടെ പൊലീസും. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ 10 കിലോ ഭാം​ഗും 9 കിലോ കഞ്ചാവും എലി കട്ടുതിന്നുവെന്ന് പറഞ്ഞാണ് ...

സ്പാനിഷ് യുവതിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; നടുക്കുന്ന സംഭവത്തിൽ പത്തോളം പ്രതികളെന്ന് സംശയം

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഝാർഖണ്ഡ‍ിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം. അജ്ഞാതരാണ് യുവതിയെ കൂട്ട ബലാത്സം​​ഗത്തിന് ഇരയാക്കിയതെന്നും. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും ...

ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ  കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അം​ഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...

ഝാർഖണ്ഡിലെ ഏക കനലും കെട്ടു..! കോൺഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയിൽ

റാഞ്ചി: ഝാർഖണ്ഡിൽ കോൺ​ഗ്രസിന് ആശ്വാസമായിരുന്ന ഏക എംപിയും പാർട്ടി വിട്ടു. ഝാർഖണ്ഡ‍് മുൻ പിസിസി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ​ഗീത കോഡയാണ് ബിജെപി ...

ഝാർഖണ്ഡ് കോൺഗ്രസിൽ വിമതനീക്കം, 12 എംഎൽഎമാർ ഡൽഹിയിൽ; സഖ്യ സർക്കാർ പ്രതിസന്ധിയിൽ

ന്യൂഡൽഹി: ഝാർഖണ്ഡ് കോൺഗ്രസിൽ വിമത നീക്കം ശക്തമാകുന്നു. സർക്കാരിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നാല് മന്ത്രിമാരെയും മാറ്റണമെന്ന്് ആവശ്യപ്പെട്ട് 12 എംഎൽഎമാർ ഡൽഹിയിലെത്തി. പാർട്ടി ...

ഞങ്ങൾ അസംതൃപ്തരാണ്, 12 എംഎൽഎമാർ മാറി നിൽക്കുന്നു; ഝാർഖണ്ഡ് കോൺഗ്രസിൽ പൊട്ടിത്തെറി, അതൃപ്തി തുറന്നുപറഞ്ഞ് അംബാ പ്രസാദ്

റാഞ്ചി: ഝാർഖണ്ഡ് കോൺഗ്രസിലെ അസ്വാരസ്യങ്ങൾ പുറത്ത്. തങ്ങൾ ഈ സർക്കാരിൽ അസംതൃപ്തരാണെന്നും 12 എംഎൽഎമാർ അതൃപ്തിയിലാണെന്നും തുറന്നുപറഞ്ഞ് എംഎൽഎയും യുവനേതാവുമായ അംബാ പ്രസാദ്. പാർട്ടിയിലെ മറ്റുകാര്യങ്ങളെ കുറിച്ച് ...

ഹേമന്ത് സോറൻ ജുഡിഷ്യൽ കസ്റ്റഡിയിൽ; ഫെബ്രുവരി 22വരെ കാലാവധി നീട്ടി പ്രത്യേക പിഎംഎൽഎ കോടതി

റാഞ്ചി: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജുഡിഷ്യൽ കസ്റ്റഡിയിൽ. അനധികൃത ഖനനത്തിലൂടെ കള്ളപണം വെളുപ്പിച്ച കേസിലാണ് സോറനെ അറസ്റ്റ് ചെയ്തത്. പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറനെ ...

ഇഡി കസ്റ്റഡിയിൽ നിന്നും സഭയിൽ ഹാജരായി ​ഹേമന്ത് സോറൻ; ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു

റാഞ്ചി: വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇഡി കസ്റ്റഡിയിൽ നിന്നുമെത്തി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന ഹേമന്ത് സോറന്റെ ആവശ്യം കോടതി അം​ഗീകരിച്ചതിനെ തുട‍ർന്നാണ് ഝാർഖണ്ഡ് ...

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് ചംപൈ സോറൻ മുഖ്യമന്ത്രി ...

എംഎൽഎമാരെ ഝാർഖണ്ഡിൽ നിന്നും  ഹൈദരാബാദിലേക്ക് കടത്താൻ ശ്രമം; മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കി; പോകാനാകാതെ ജെഎംഎം നേതാക്കൾ

റാഞ്ചി: ഹേമന്ത് സോറൻ രാജിവച്ചതോടെ ഝാർഖണ്ഡിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിഴലിക്കുകയാണ്. കാലുമാറാതിരിക്കാൻ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച നേതൃത്വം. എന്നാൽ മോശം കാലാവസ്ഥ ...

സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുമെന്ന് ഉറപ്പുണ്ട്: ചംപൈ സോറൻ

റാഞ്ചി: സർക്കാർ രൂപീകരിക്കാൻ ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ ഉടൻ തന്നെ ക്ഷണിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നിയമസഭാ കക്ഷി നേതാവ് ചംപൈ സോറൻ. ​ഗവർണർ ...

ഖനന കുംഭകോണം: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സോറൻ; സ്വീകരിച്ചതായി ​ഗവർണർ

റാഞ്ചി: ഹേമന്ത് സോറന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള രാജി സ്വീകരിച്ച് ഝാർഖണ്ഡ് ​ഗവർണർ സിപി രാധാകൃഷ്ണൻ. ഇത് സംബന്ധിച്ച് ​ഗവർണർ എക്സിൽ പോസ്റ്റ് പങ്കുവച്ചു. ഖനന കുഭകോണത്തിനെ ...

ഖനന കുംഭകോണം: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിൽ; ഉടൻ അറസ്റ്റിലായേക്കും

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഹുവാ മാജി. സോറൻ ഇഡി ഉദ്യോ​ഗസ്ഥരോടൊപ്പം ​ഗവർണറെ കാണാൻ പോയതായും ഇന്ന് ...

മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, ഹേമന്ത് സോറൻ എവിടെയെന്ന് അറിയില്ലെന്ന് സഹപ്രവർത്തകർ; കർശന നടപടി സ്വീകരിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹേമന്ത് സോറൻ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് ...

ഹേമന്ദ് സോറൻ വിളിച്ചുചേർത്ത യോഗം; അഞ്ച് എംഎൽഎമാർ എത്തിയില്ല; ആശങ്കയിൽ ഝാർഖണ്ഡ് സഖ്യസർക്കാർ

റാഞ്ചി: ഭൂമി കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് 5 എംഎൽഎമാർ. ഭരണപക്ഷത്തിനുള്ള 48 എംഎൽഎമാരിൽ ...

ജാർഖണ്ഡിൽ വ്യാപക റെയ്ഡ്; അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു; പാകിസ്ഥാൻ ബന്ധമുള്ള കുറ്റവാളി സംഘത്തിലെ 52 പേരെ അറസ്റ്റ് ചെയ്തു

റാഞ്ചി: സംസ്ഥാന വ്യാപകമായി തുടരുന്ന റെയ്‌ഡിൽ ജാർഖണ്ഡ് പോലീസ് അന്താരാഷ്ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു, 52 പേരെ അറസ്റ്റ് ചെയ്തു. 10 ദിവസത്തെ പരിശോധനയിലാണ് പാകിസ്ഥാനിൽ ...

ഐഇഡി സ്ഫോടനം; സിആർപിഎഫ് ജവാന് വീരമൃത്യു

റായ്പൂർ: ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സന്തോഷ് ഒറോൺ ആണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ...

ഝാർഖണ്ഡിൽ 72,00 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിൽ 72,00 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ 7,200 കോടി രൂപയുടെ ...

ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ; ചോദ്യം ചെയ്ത് വരികയാണെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

ഹസാരിബാഗ്: ജാർഖണ്ഡിൽ നിന്ന് രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഗൊഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ ...

ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ 150 വർഷം പഴക്കമുള്ള അത്യപൂർവ്വ വിഗ്രഹങ്ങൾ കണ്ടെത്തി; പ്രതി അറസ്റ്റിൽ

പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ 150 വർഷം പഴക്കമുള്ള അമൂല്യ വിഗ്രഹം കണ്ടെത്തി പോലീസ്. കേസിലെ പ്രധാനപ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ...

16 ഏറ്റുമുട്ടലുകൾ, ഝാർഖണ്ഡിൽ കൊന്നൊടുക്കിയത് 9 കമ്യൂണിസ്റ്റ് ഭീകരരെ; അറസ്റ്റിലായത് 236 ഭീകരർ; 267 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതായും ഝാർഖണ്ഡ് ഡിജിപി

റാഞ്ചി: ഈ വർഷം 16 ഏറ്റുമുട്ടലുകളിലായി 9 കമ്യൂണിസ്റ്റ് ഭീകരരെ(മാവോയിസ്റ്റ്) സുരക്ഷാ സേന ഝാർഖണ്ഡിൽ വധിച്ചിട്ടുണ്ടെന്ന് ഝാർഖണ്ഡ് പോലീസ് ഡയറക്ടർ ജനറൽ അജയ് കുമാർ സിംഗ്. കമ്യൂണിസ്റ്റ് ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു; ഭീകരരുടെ ബങ്കറുകൾ നശിപ്പിച്ച് സുരക്ഷാ സേന

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ വീരമൃത്യു വരിച്ചു. ഝാർഖണ്ഡ് ജാഗ്‌വാർ എസ്ഐ അമിത് തിവാരി, സിആർപിഎഫ് ഉ​ദ്യോ​ഗസ്ഥൻ ഗൗതം കുമാർ എന്നിവർക്കാണ് ...

Page 2 of 5 1 2 3 5