jharkhand - Janam TV
Friday, November 7 2025

jharkhand

അസമിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് ഭീകരനെ വകവരുത്തി സുരക്ഷാസേന, കൊല്ലപ്പെട്ടത് റെയിൽവേ ട്രാക്ക് ഐഇഡി സ്ഫോടനത്തിൽ തകർത്തയാളാണെന്ന് വിവരം

ദിസ്പൂർ: അസമിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. വനപ്രദേശമായ ‌സലകാട്ടിയിലാണ് ഏറ്റുമുട്ടൽ നടന്നത്. അടുത്തിടെയുണ്ടായ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഝാർഖണ്ഡ് കേന്ദ്രീകരിച്ച് ...

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; 3 ഭീകരരെ വകവരുത്തി സുരക്ഷാ സേന, വധിച്ചത് തലയ്‌ക്ക് 1 കോടി വിലയിട്ട കൊടുംകുറ്റവാളിയെ

ന്യൂഡൽഹി: ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉൾപ്പെടെയാണ് വധിച്ചത്. ഹസാരിബാഗിലായിരുന്നു ...

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമ‍ൃത്യു

റായ്പൂർ: ഝാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു.  ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

35 തീർത്ഥാടകരുമായി പോയ ബസ് സിലിണ്ടർ ട്രക്കുമായി കൂട്ടിയിടിച്ചു; 18 പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 18 കാൻവാർ തീർത്ഥാടകർ മരിച്ചു. ദിയോഘർ ജില്ലയിലെ ജമുനിയ ​ഗ്രാമത്തിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ...

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ ആക്രമണ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന; വൻ സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു

റാഞ്ചി: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും, സെറൈകേല-ഖർസവാൻ ജില്ലകളുടെ അതിർത്തിയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണ പദ്ധതി സുരക്ഷാ സേന പരാജയപ്പെടുത്തി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ 14 ...

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

റാഞ്ചി: മോഷണശ്രമത്തിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന മോഷ്ടാവ് പിടിയിൽ. ഝാർഖണ്ഡിലെ ഒരു ദേവീ ക്ഷേത്രത്തിലാണ് സംഭവം. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനാണ് ഇയാൾ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കടന്നത്. രാവിലെ ...

അനധികൃത ഖനനം; 4 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു

റാഞ്ചി: ഝാർഖണ്ഡിൽ അനധികൃത ഖനനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖനനം നിർത്തിവച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രാം​ഗഢ് ജില്ലയിലാണ് സംഭവം. നാല് പേരും ...

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

റാഞ്ചി: ഝാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന. ലത്തേ​ഹാറിൽ നടന്ന ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പപ്പു ലോ​ഹറാണ് ...

അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി

പഹൽ​ഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ​ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് ...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടതിൽ തലയ്‌ക്ക് 1 കോടി വിലയിടപ്പെട്ടയാളും

ന്യൂഡൽഹി: എട്ട് മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ...

ഝാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (NTPC) ഉടമസ്ഥതയിലുള്ള രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഝാർഖണ്ഡിലെ സാഹിബ​ഗഞ്ച് ...

ഝാർഖണ്ഡിൽ IED സ്ഫോടനം; 3 CRPF ജവാന്മാർക്ക് പരിക്കേറ്റു

റാഞ്ചി: ഝാർഖണ്ഡിൽ നക്സൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. സിം​ഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ...

ഝാർഖണ്ഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഝാർഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും സേനയുടെ തെരച്ചിൽ തുടരുകയാണ്. ...

അൽ-ഖ്വയ്ദ ഭീകരൻ അറസ്റ്റിൽ; ഡൽഹി പൊലീസ് പിടികൂടിയത് റാഞ്ചിയിൽ നിന്ന്

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് അൽ-ഖ്വയ്ദ ഭീകരനെ പിടികൂടി ഡൽഹി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ഷഹബാസ് അൻസാരിയെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. ഇയാളുടെ സഹായികളെല്ലാം നേരത്തെ ...

സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

റാഞ്ചി: ജെഎംഎം (ഝാർ​ഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

ഹേമന്ത് സോറനും കോൺ​ഗ്രസും ചേർന്ന് ഝാർ​ഖണ്ഡ് കൊള്ളയടിച്ചു; അഴിമതിക്കാരെ വെറുതെവിടില്ല, യുവാക്കളുടെ ഭാവി തകർത്തവരെ തുടച്ചുനീക്കും: പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ‌ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺ​ഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ട‍ി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ...

നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ

പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം ...

യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും ...

ഇതാണ് ‘ബോർഡർ ഗേൾ’, ലിപുലേഖ് പാസ് താണ്ടിയ ആദ്യ മോട്ടോർസൈക്ലിസ്റ്റ്; 2 വർഷത്തെ കഠിന പ്രയത്നം; അഭിമാനം ഈ വനവാസി യുവതി

ഇന്ത്യ-ചൈന അതിർത്തിയിൽ 17,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് കയറിയ ആദ്യ മോട്ടോർസൈക്കിൾ യാത്രികയെന്ന നേട്ടം കാഞ്ചൻ ഉ​ഗുരുസാൻഡിക്ക്. ഝാർഖണ്ഡ് സ്വദേശിയായ ഈ 32-കാരി വനവാസി ...

“അഞ്ച് വർഷം കൊണ്ട് 7 വയസ് കൂടുന്ന പ്രതിഭാസം”; വെട്ടിലായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് ...

ഝാർഖണ്ഡിലെ മുസ്ലീങ്ങളിൽ 11 ശതമാനവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; സംസ്ഥാന സർക്കാർ വോട്ടുബാങ്കിനായി കണ്ണടയ്‌ക്കുന്നു: ബിജെപി എംപി നിഷികാന്ത് ദുബെ

റാഞ്ചി: ഝാർഖണ്ഡിലെ വർദ്ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യയിൽ ആശങ്കയറിയിച്ച് ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം ...

ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയിൽ 66 പേരാണുള്ളത്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ സരൈകെല്ല സീറ്റിൽ നിന്ന് ...

Page 1 of 6 126