jio - Janam TV
Friday, November 7 2025

jio

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും ...

മ്യൂച്ച്വല്‍ ഫണ്ടിലും ഇനി അംബാനി മാജിക്; സെബിയുടെ അനുമതി ലഭിച്ചു

ടെലികോം ഉള്‍പ്പടെ വിവിധ വ്യവസായ മേഖലകളെ കീഴ്‌മേല്‍ മറിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസിലും 'ഡിസ്‌റപ്ഷ'ന് ഒരുങ്ങുന്നു. മ്യൂച്ച്വല്‍ ഫണ്ട് ബിസിനസുകള്‍ ചെയ്യുന്നതിന് ...

ജിയോ സിം ഉണ്ടോ?? Wi-Fi ഉപയോ​ഗിക്കുന്നവരാണോ?? വെറും 189 രൂപയ്‌ക്ക് ഒരുമാസം ആസ്വദിക്കാം.. 

ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ പ്രതിമാസ റീചാർജ് പ്ലാൻ വീണ്ടും അവതരിപ്പിച്ച് ജിയോ. MyJio ആപ്പ് വഴി ലഭ്യമാകുന്ന ഈ പ്ലാനിന്റെ നിരക്ക് 189 രൂപയാണ്. 28 ദിവസത്തെ ...

ഡാറ്റ ആവശ്യമില്ലാത്തവരാണോ? പരിധിയില്ലാത്ത കോളും SMSഉം മാത്രം മതിയോ? രണ്ട് കിടിലൻ പ്ലാനുകളുമായി ജിയോ

ഡാറ്റയുടെ ആവശ്യമില്ലാത്തവർക്ക്, അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവർക്ക് അനുയോജ്യമായ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ട്രായ്‌യുടെ പുതുക്കിയ നിയമപ്രകാരമാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 448 ...

യുപിഐ സൗണ്ട് ബോക്സിലെ അറിയിപ്പ് സന്ദേശം ഫോണിലേക്ക് ലഭിച്ചാലോ? കച്ചവടക്കാർക്ക് ​ഗുണകരമാകുന്ന നീക്കവുമായി ജിയോ

യുപിഐ പേയ്‌മെന്റ് സംവിധാനമില്ലാത്ത കച്ചവട സ്ഥാപനങ്ങളിലില്ലെന്ന് തന്നെ പറയാം. വഴിയോര കച്ചവടക്കാരുടെ പക്കൽ വരെ ഇന്ന് സൗണ്ട് ബോക്സും ക്യൂആർ കോഡുമൊക്കെയാണ്. യുപിഐ സൗണ്ട് ബോക്സ് വിപണി ...

ക്രിപ്‌റ്റോ രം​ഗത്തേക്ക് അംബാനിയുടെ രം​ഗപ്രവേശം? ‘ജിയോ കോയിൻ’ ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ട്; ക്രിപ്റ്റോ ലോകത്ത് വിസ്മയം തീർക്കുമോ? അറിയാം..

ക്രിപ്‌റ്റോ രം​ഗത്തേക്ക് ജിയോ എത്തുമെന്ന വാർത്തകൾ കുറച്ച് നാളായി പരക്കുന്ന വാർത്തയാണ്. ജിയോ കോയിൻ എന്ന പേരിൽ പുതിയ ക്രിപ്‌റ്റോ പുറത്തിറങ്ങിയതായാണ് വിവരം. റിലയൻസ് ജിയോ ഇത് ...

‘ഔട്ട് ഓഫ് റേഞ്ചിന്’ തിരശീല വീണു? സി​ഗ്നൽ ലഭിക്കുന്ന നെറ്റ്‌വർക്കിൽ നിന്ന് സേവനങ്ങൾ ആസ്വദിക്കാം; തടസമില്ലാതെ 4G ആസ്വദിക്കാനായി ‘ICR’ സൗകര്യം

സിമ്മിൽ സി​ഗ്നൽ നഷ്ടപ്പെടുന്നതും ഔട്ട് ഓഫ് റേഞ്ച് ആകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇനി മുതൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ബിഎസ്എൻഎൽ, ജിയോ, എയർ‌ടെൽ ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ ...

കുതിപ്പിൽ തന്നെ; റിലയൻസിന്റെ അറ്റാദായത്തിൽ 7.4 ശതമാനത്തിന്റെ വർദ്ധന; പ്രവർത്തന വരുമാനത്തിലും കുതിപ്പ്

ന്യൂഡൽഹി: മൂന്നാം പാദത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് റിലയൻസ് ഇൻഡ്രസ്ട്രീസ് ലിമിറ്റഡ്. ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 18,540 കോടി രൂപയാണ് മൊത്തത്തിലുള്ള ...

5ജിക്ക് പിന്നാലെ ‘5.5ജി’ നെറ്റ്‍വർക്ക്! സാങ്കേതിക കുതിപ്പിൽ റിലയൻസ് ജിയോ; ലോട്ടറിയടിച്ചത് വൺപ്ലസ് ഉപയോക്താക്കൾക്ക്

ഇന്ത്യയിൽ 5.5 ജി നെറ്റ്‌വർക്ക് അവതരിപ്പിച്ച് ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. വൺപ്ലസുമായി സഹകരിച്ചാണ് ജിയോ നെറ്റ്‍വർക്ക് വികസിപ്പിച്ചെടുത്തത്. മിന്നൽ വേ​ഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാനും മികച്ച ...

റീച്ചാർജിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ.. Disney+ Hotstar സൗജന്യമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം..

പുതിയ സിനിമകൾ, ലൈവ് സ്പോർട്സ്, മറ്റ് ഷോകൾ എന്നിവ സ്ട്രീം ചെയ്യുന്ന ഡിസ്നി+​ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വേണോ? എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളുടെ ഉപയോക്താക്കളാണെങ്കിൽ ...

എടുത്തുചാട്ടം നന്നല്ല! ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ; എയർടെല്ലിന്റെയും വിഐയുടെയും സ്ഥിതി മോശമല്ല; കോളടിച്ചത് BSNL-ന്

ടെലികോം മേഖലയിലും ഇന്ന് കടുത്ത മത്സരമാണ്. ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നതാണ് വാസ്തവം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ...

2025-ൽ 2,025 രൂപയുടെ പ്ലാൻ; ജിയോയുടെ കിടിലൻ പുതുവർഷ സമ്മാനം; കൈനിറയെ ആനുകൂല്യങ്ങളും ‘മാന്ത്രികസംഖ്യ’യിലെ കൂപ്പണുകളും!

ലോകം പുത്തൻ തീരുമാനങ്ങളെടുത്ത് പുത്തൻ വർഷത്തിലേക്ക് ക​ടക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. പുതുവർഷത്തിൽ പുത്തൻ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. 2,025 രൂപയുടേതാണ് പ്ലാൻ. ...

365 ദിവസം വരെ വാലിഡിറ്റി, പ്രതിദിനം 2.5 ഡാറ്റ! ജിയോ വരിക്കാർ ഇതിറിഞ്ഞില്ലേ? മികച്ച വാലിഡിറ്റി നൽകുന്ന മൂന്ന് പ്ലാനുകൾ ഇതാ..

ടെലികോം മേഖലയിലെ വമ്പനായി ജിയോ തുടരുകയാണ്. അതിവേ​ഗ ഇന്റർനെറ്റും ആനുകൂല്യങ്ങളും നൽകുന്നതിൽ മുൻപന്തിയിലാണ് ജിയോ. എല്ലാ മാസവും റീചാർജ് ചെയ്ത് മടുക്കാതിരിക്കാനായി നിരവധി പ്ലാനുകളാണ് ജിയോ വാ​ഗ്ദാനം ...

വെറും 11 രൂപയ്‌ക്ക് ഇഷ്ടംപോലെ ഇന്റർനെറ്റ്; പുതിയ Unlimited ഡാറ്റ പാക്കേജുമായി ജിയോ; വമ്പൻ ഫയലുകൾ ടപ്പേന്ന് ഡൗൺലോഡ് ചെയ്യാം..

താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നെന്നും ജനപ്രീതി നേടിയിട്ടുള്ള ടെലികോം കമ്പനിയാണ് Jio. ഇപ്പോൾ പുത്തൻ ഓഫറുമായാണ് ജിയോ രം​ഗത്തെത്തിയിരിക്കുന്നത്. ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ...

മച്ചാനേ..എത്തിയെത്തി…. വേ​ഗം ആയിക്കോളൂ; വെറും 91 രൂപയ്‌ക്ക് 28 ദിവസം സേവനങ്ങൾ ആസ്വദിക്കാം; കിടിലൻ പ്ലാനുമായി ജിയോ

ഇപ്പോൾ ശരിക്കും വീറും വാശിയും ടെലികോം മേഖലയിലാണ്. ഏറ്റവും കൂടുതൽ വിരക്കാരെ കിട്ടാനായി വാരിക്കോരിയാണ് ഓരോ കമ്പനിയും ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്നത്. താരിഫ് ഒരൽപ്പം വർദ്ധിപ്പിച്ചെങ്കിലും മലയാളിയുടെ ...

ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡിൽ ഒരു രക്ഷയുമില്ല; ആ​ഗോള ടെലികോം രം​ഗത്ത് ആധിപത്യം തുടരുന്നു; റിപ്പോർട്ട് 

വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ ജിയോ മുന്നിലെത്തി. അന്താരാഷ്‌ട്ര കൺസൾട്ടിംഗ് ...

വെറും 153 രൂപയ്‌ക്ക് 28 ദിവസത്തെ പ്ലാൻ! ദീപാവലി ധമാക്ക തുടർന്ന് ജിയോ

‌വീണ്ടും ദീപാവലി സമ്മാനവുമായി ജിയോ. ചെലവേറിയ റീചാർജ് പ്ലാനുകളിൽ വലയുന്നവർക്ക് ആശ്വാസമേകുകയാണ് ജിയോ. 153 രൂപ ചെലവിൽ 28 ദിവസത്തെ റീചാർജ് പ്ലാൻ അനുവദിക്കുകയാണ് ടെലികോം കമ്പനി. ...

സാധാരണക്കാരെ മറന്നില്ല! വെറും 699 രൂപയ്‌ക്ക് ഒന്നാന്തരം ഫോൺ; JioBharat 4G ഫോണിന് ഉ​​ഗ്രൻ ഓഫർ; ദീപാവലി ധമാക്ക

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി ഓഫറാണ് നിറയുന്നത്. എല്ലാ ഫോണുകൾക്കും ഇപ്പോൾ വലിയ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ വേളയിൽ ആഡംബര ഫോണുകൾ ഉപയോ​ഗിക്കുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്ക് വേണ്ടിയും ഉ​ഗ്രൻ ...

വേ​ഗം റീച്ചാർജ് ചെയ്തോളൂ.. എല്ലാവർക്കും നേടാം 3,350 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ; ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ജിയോ

ദീപാവലി ധമാക്ക ഓഫറുമായി റിലയൻസ് ജിയോ. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ ചില പ്രത്യേക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 3,350 രൂപയുടെ വൗച്ചറുകൾ സ്വന്തമാക്കാം. ...

ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ജിയോബുക്ക് ഇപ്പോൾ 12,890 രൂപയ്‌ക്ക്  സ്വന്തമാക്കാം; വിദ്യാർത്ഥികളുടെ മികച്ച ഓപ്ഷൻ

വിദ്യാർത്ഥികളെ ല​ക്ഷ്യമിട്ട് ജിയോ പുറത്തിറക്കിയ ജിയോബുക്ക് ലാപ്ടോപ്പിന് വില കുറച്ചു. 16,999 രൂപയായിരുന്നു വിപണിയിൽ അവതരിപ്പിച്ച സമയത്തെ വില. എന്നാൽ ഇപ്പോൾ ഇത് 12,890 രൂപയ്ക്ക് സ്വന്തമാക്കാം. ...

താരമാകാൻ വീടിന് മുകളിലെ കുഞ്ഞൻ ആൻ്റിന; ഉപ​ഗ്രഹ ഇൻ്റർനെറ്റിന്റെ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ജിയോയ്‌ക്കും വൺവെബിനും സ്‌പെക്ട്രം

ന്യൂഡൽഹി: രാജ്യത്ത് ഉപ​ഗ്രഹ ഇൻ്റർനെറ്റിൻ്റെ പരീക്ഷണത്തിന് പച്ചക്കൊടി. റിലയൻസ് ജിയോയുടെ ഓർബിറ്റ് കണ്ക്ട് ഇന്ത്യ, ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺ വെബിനും കേന്ദ്ര ടെലികോം വകുപ്പ് സ്‌പെക്ട്രം ...

Jio-ക്ക് എട്ടിന്റെ പണി? വില്ലനാകാൻ BSNL 4G മൊബൈൽ വരുന്നു; ഫോണും 4G SIM-ഉം അടങ്ങുന്ന ഹാൻഡ്‌സെറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തിയതോടെ BSNLലേക്ക് നിരവധി ഉപഭോക്താക്കൾ ചേക്കേറിയിരുന്നു. താങ്ങാവുന്ന നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ BSNLൽ ലഭ്യമാണ് എന്നതിനാൽ നിരവധി പുതിയ ...

എടാ മോനേ.. ജിയോ എന്ന സുമ്മാവാ.. ദീപാവലി ധമാക്കാ ഓഫറെത്തി; ഒരു വർഷം സൗജന്യ എയർ ഫൈബർ കണക്ഷൻ ലഭിക്കും; എങ്ങനെയെന്നല്ലേ? ഇതാ…

ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് ഓഫറുമായി ജിയോ. ഇത്തവണ ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് ധമാക്കാ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയുള്ള കാലയളവിൽ ഏതെങ്കിലും ...

വെറും 75 രൂപയ്‌ക്ക് 23 ദിവസം വാലിഡിറ്റി; കിടിലൻ പ്ലാനുമായി ജിയോ; 2.5 ജിബി ഡാറ്റ!! പിന്നെ..

ടെലികോം മേഖലയിൽ വമ്പൻ മത്സരമാണ് അരങ്ങേറുന്നത്. ആരാണ് അടിച്ച് കയറുന്നതെന്ന് പലപ്പോഴും പറയാൻ കഴിയുന്നില്ല. ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുത്ത് കുതിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികൾക്ക് അൽപം വേവലാതിയുണ്ടെന്നാണ് ...

Page 1 of 4 124