'ഔട്ട് ഓഫ് റേഞ്ചിന്' തിരശീല വീണു? സി​ഗ്നൽ ലഭിക്കുന്ന നെറ്റ്‌വർക്കിൽ നിന്ന് സേവനങ്ങൾ ആസ്വദിക്കാം; തടസമില്ലാതെ 4G ആസ്വദിക്കാനായി 'ICR' സൗകര്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഔട്ട് ഓഫ് റേഞ്ചിന്’ തിരശീല വീണു? സി​ഗ്നൽ ലഭിക്കുന്ന നെറ്റ്‌വർക്കിൽ നിന്ന് സേവനങ്ങൾ ആസ്വദിക്കാം; തടസമില്ലാതെ 4G ആസ്വദിക്കാനായി ‘ICR’ സൗകര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 01:35 pm IST
Facebook
Twitter
WhatsAppTelegram

സിമ്മിൽ സി​ഗ്നൽ നഷ്ടപ്പെടുന്നതും ഔട്ട് ഓഫ് റേഞ്ച് ആകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇനി മുതൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ബിഎസ്എൻഎൽ, ജിയോ, എയർ‌ടെൽ ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ സി​ഗ്നൽ നഷ്ടപ്പെട്ടാലും ലഭ്യമായ നെറ്റ്‌വർക്കിൽ നിന്ന് കോൾ ചെയ്യാൻ സാധിക്കും. കേന്ദ്രം ഇൻട്രാ സർക്കിൾ റോമിംഗ് (ICR) സൗകര്യം ഡിജിറ്റൽ ഭാരത് നിധി (DBN) ധനസഹായം നൽകുന്ന 4G മൊബൈൽ സൈറ്റുകൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ അവതരിപ്പിച്ചു.

ഏത് നെറ്റ്‌വർക്കിൽ ഉപയോ​ഗിക്കുന്ന ഉപയോക്താവിന് ഒരൊറ്റ DBN-ഫണ്ട് ടവർ വഴി 4G സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്വന്തം സിമ്മിൽ റേഞ്ചില്ലെങ്കിലും തടസമില്ലാത്ത ഇൻ്റർനെറ്റും സേവനങ്ങളും ആസ്വദിക്കാം. വ്യത്യസ്ത നെറ്റ്‌വർക്കിൽ നിന്നുള്ളവർക്കും ഒരേ ടവറിൽ നിന്ന് 4ജി കണക്റ്റിവിറ്റി ആസ്വദിക്കാം. മൊബൈൽ ടവറുക​ളുടെ എണ്ണം കുറയ്‌ക്കുന്നതിനും കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വഴി സഹായിക്കും.

ഏകദേശം 27,000 ടവറുകൾ ഉപയോഗിച്ച് 35,400-ലധികം ഗ്രാമീണ, വിദൂര മേഖലകളിൽ 4ജി കണക്റ്റിവിറ്റി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: bsnljioairtelDigital Bharat NidhiIntra Circle Roaming
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies