jio - Janam TV

jio

ജിയോ ചതിച്ചാശാനേ..; 119  രൂപയുടെ പ്ലാൻ അവസാനിപ്പിച്ച് ജിയോ

കുറഞ്ഞ വില, ദീർഘകാല വാലിഡിറ്റി; ജിയോയുടെ ബെസ്റ്റ് പ്ലാൻ ഇതാ

വർഷം മുഴുവൻ വാലിഡിറ്റി നൽകുന്ന ജിയോയുടെ പ്ലാനാണ് 1559 രൂപയുടേത്. ഉപയോക്താക്കൾ വില കുറഞ്ഞ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ ആണ് തിരക്കുന്നതെങ്കിൽ ഇത് തിരഞ്ഞെടുക്കാവുന്നതാണ്. 24 ജിബി ...

49, 69 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

ഒരു മാസം, 39 ലക്ഷം ഉപയോക്താക്കൾ; നേട്ടം സ്വന്തമാക്കി റിലയൻസ് ജിയോ

ഉപയോക്താക്കളുടെ എണ്ണം കൂട്ടി റിലയൻസ് ജിയോ. ജൂലൈ മാസത്തിൽ ടെലികോം വിപണിയിൽ 39 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് റിലയൻസ് ജിയോ നേടിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ...

 ജിയോ ഉപഭോക്താവാണോ? ഐഫോൺ 15 വാങ്ങാൻ പ്ലാനുണ്ടോ? കാത്തിരിക്കുന്നത് കിടിലൻ ഓഫറുകൾ

 ജിയോ ഉപഭോക്താവാണോ? ഐഫോൺ 15 വാങ്ങാൻ പ്ലാനുണ്ടോ? കാത്തിരിക്കുന്നത് കിടിലൻ ഓഫറുകൾ

ഇന്ത്യയിൽ നിർമ്മിച്ചതും ഏറ്റവും പുതിയതുമായ ആപ്പിളിന്റെ ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ. ജിയോയുടെ പുതിയ ഉപഭോക്താവാണെങ്കിൽ സ്‌പെഷ്യൽ ഓഫറാണ് ലഭിക്കുക. 2,394 രൂപയുടെ ...

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

ഹൈ സ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളുകൾ; ബജറ്റ് ഫ്രണ്ട്‌ലി ജിയോ പ്ലാനുകൾ ഇതാ

വരിക്കാർക്കായി ലാഭകരമായ പ്ലാനുകളാണ് ജിയോ നിരന്തരം നൽകുന്നത്. കുറഞ്ഞ ചെലവിൽ മികച്ച പ്ലാനുകൾ നൽകുന്നതിനാൽ തന്നെ ഭാരതീയർക്ക് എന്നും ജിയോ പ്രിയം തന്നെയാണ്. ജിയോ ഭാരത് ഫോൺ ...

ഏഴാം പിറന്നാൾ നിറവിൽ ജിയോ; കൈനിറയെ ഡാറ്റയും വമ്പൻ കിഴിവും; വേഗം തന്നെ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്‌തോളൂ…

ഏഴാം പിറന്നാൾ നിറവിൽ ജിയോ; കൈനിറയെ ഡാറ്റയും വമ്പൻ കിഴിവും; വേഗം തന്നെ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്‌തോളൂ…

ടെലികോം രംഗത്ത് വിപ്ലവം കൊണ്ടുവന്ന കമ്പനിയാണ് റിലയൻസ് ജിയോ. ഏഴാം വാർഷികാഘോഷ നിറവിലാണ് ജിയോ ഇന്ന്. ഇതിന്റെ ഭാഗമായി വരിക്കാർക്ക് നിരവധി ഓഫറുകളാണ് ജിയോ നൽകുന്നത്. ഉപഭോക്താക്കൾക്ക് ...

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ...

ജിയോ ചതിച്ചാശാനേ..; 119  രൂപയുടെ പ്ലാൻ അവസാനിപ്പിച്ച് ജിയോ

ജിയോ ചതിച്ചാശാനേ..; 119 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച് ജിയോ

ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ജിയോ വളരെ കുറഞ്ഞ കാലയളവിലാണ് മറ്റു കമ്പനികളെ പിന്നിലാക്കി മുൻനിരയിലെത്തിയത്. ആദ്യം സൗജന്യമായും ശേഷം കുറഞ്ഞ ഡാറ്റാ പ്ലാനുകളും നൽകിയാണ് ജിയോ ...

വീടുകളിൽ ഇനി മിന്നൽ വേഗതയിൽ ഇന്റർനെറ്റ്! വമ്പൻ വില കിഴിവിൽ വേണ്ടുവോളം 5 ജി; എയർഫൈബറുമായി ജിയോ എത്തുന്നു; വിവരങ്ങൾ ഇതാ

വീടുകളിൽ ഇനി മിന്നൽ വേഗതയിൽ ഇന്റർനെറ്റ്! വമ്പൻ വില കിഴിവിൽ വേണ്ടുവോളം 5 ജി; എയർഫൈബറുമായി ജിയോ എത്തുന്നു; വിവരങ്ങൾ ഇതാ

വീട്ടിൽ 5ജി വേണ്ടവർക്കായി ടെലികോം രംഗത്തെ വമ്പന്മാർ പുത്തൻ ഉപകരണം പുറത്തിറക്കാൻ പദ്ധതിയിടുന്നു. റിലയൻസ് ജിയോ, ഫിക്‌സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) ഡിവൈസ് ആയ ജിയോഎയർഫൈബർ വിപണി ...

ഒരു വെടിയ്‌ക്ക് രണ്ട് പക്ഷി!; പുതിയ രണ്ട് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ വാഗ്ദാനം ചെയ്ത് ജിയോ

ഒരു വെടിയ്‌ക്ക് രണ്ട് പക്ഷി!; പുതിയ രണ്ട് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ വാഗ്ദാനം ചെയ്ത് ജിയോ

ജിയോ പ്രീപെയ്ഡ് ഉപയോക്കൾക്കിതാ വീണ്ടും സന്തോഷ വാർത്ത. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടുന്ന രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ കൂടി ജിയോ പുറത്തിറക്കി. മുമ്പ് തിരഞ്ഞെടുത്ത ജിയോ പോസ്റ്റ്‌പെയ്ഡ്, ...

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനത്തിൽ ഞെട്ടി ഉപയോക്താക്കൾ; ഒറ്റ പ്ലാനിൽ നേടാം അഞ്ച് ഓഫറുകൾ

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോൾ ഇരട്ടി മധുരവുമായി റിലയൻസും. ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സ്വാതന്ത്ര്യ ദിന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ...

ലാഭം വാരിക്കൂട്ടി റിലയൻസ് ജിയോ; ഏപ്രിൽ-ജൂൺ ആദ്യ നേടിയത് പാദത്തിൽ 4,863 കോടി രൂപ; 12 ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്

ലാഭം വാരിക്കൂട്ടി റിലയൻസ് ജിയോ; ഏപ്രിൽ-ജൂൺ ആദ്യ നേടിയത് പാദത്തിൽ 4,863 കോടി രൂപ; 12 ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്

രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് വൻ നേട്ടം. ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 12.2 ശതമാനത്തിന്റെ വർദ്ധനവാണ് റിലയൻസ് ...

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

എല്ലാവരും ഇഷ്ടപ്പെടുന്ന, ഫാൻസി നമ്പർ ഫോൺ നമ്പറായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും നമ്മുക്ക് ഇഷ്ടമുള്ള മൊബൈൽഫോൺ നമ്പർ ലഭിക്കാറില്ല. കമ്പനികൾ നൽകുന്ന നമ്പർ ഉപയോഗിക്കാൻ ...

വെറും 999 രൂപ; ‘ജിയോ ഭാരത് 4G’ അവതരിപ്പിച്ച് റിലയൻസ്; 2-G മുക്ത ഭാരതം ലക്ഷ്യം

വെറും 999 രൂപ; ‘ജിയോ ഭാരത് 4G’ അവതരിപ്പിച്ച് റിലയൻസ്; 2-G മുക്ത ഭാരതം ലക്ഷ്യം

ന്യൂഡൽഹി: ഇന്ത്യയിൽ 'ജിയോ ഭാരത് 4G' അവതരിപ്പിച്ച് റിലയൻസ് ജിയോ. 2-G മുക്ത ഭാരതം എന്ന കമ്പനിയുടെ ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ...

വരുമാനത്തിൽ വൻ വർദ്ധന; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

വരുമാനത്തിൽ വൻ വർദ്ധന; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വരുമാനത്തിൽ എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ...

സന്തോഷ വാർത്ത! കേരളത്തിൽ കൂടുതൽ ഇടങ്ങളിൽ  5 ജി

സന്തോഷ വാർത്ത! കേരളത്തിൽ കൂടുതൽ ഇടങ്ങളിൽ 5 ജി

തിരുവനന്തപുരം: കേരളത്തിൽ ട്രൂ 5ജി സേവനം വ്യാപിപ്പിച്ച് ജിയോ. 35 നഗരങ്ങളിലും നിരവധി ടൗണികളിലും ഉൾപ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും 5 ജി സേവനങ്ങൾ വ്യാപിച്ചു. ഇതോടെ ...

ജിയോ ഉപയോക്താക്കളിലേക്ക് 5ജി സേവനം; ഇന്ത്യയിലെ 257 നഗരങ്ങളിൽ കണക്ടിവിറ്റി ലഭ്യം

ജിയോ ഉപയോക്താക്കളിലേക്ക് 5ജി സേവനം; ഇന്ത്യയിലെ 257 നഗരങ്ങളിൽ കണക്ടിവിറ്റി ലഭ്യം

ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 257 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനമൊരുക്കി ജിയോ. 2023 അവസാനത്തോടെ പാൻ ഇന്ത്യ കവറേജ് എന്ന ലക്ഷ്യത്തോടെയാണ് ...

5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു; ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ കൂടി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ

5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു; ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ കൂടി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ

മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ ബന്ധിപ്പിച്ചാകും ...

ഹമ്പമ്പോ എന്തൊരു സ്പീഡ്! കൊച്ചിയിലും ഗുരുവായൂരിലും 5ജി സേവനം ആരംഭിച്ചു

ഹമ്പമ്പോ എന്തൊരു സ്പീഡ്! കൊച്ചിയിലും ഗുരുവായൂരിലും 5ജി സേവനം ആരംഭിച്ചു

കൊച്ചി: കേരളത്തിൽ 5ജി സേവനം ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനം ലഭ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ റിലയൻസ് ...

സെക്കൻഡിൽ 1 ജിബി ഡൗൺലോഡ് സ്പീഡ്; റിലയൻസ് ജിയോ 5ജി ബീറ്റ ട്രയൽസ് ആരംഭിച്ചു- Reliance Jio 5G starts Beta trials

കൊച്ചിയിൽ ഇന്ന് മുതൽ 5ജി; ജിയോ സേവനം തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ-5G, kerala

കൊച്ചി: 5ജി ഇന്ന് മുതൽ കേരളത്തിലും. കൊച്ചി നഗരസഭ പരിധിയിൽ തിരഞ്ഞെടുത്ത ചില ഇടങ്ങളിൽ ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും. റിലയൻസ് ജിയോ ആണ് സേവനങ്ങൾ ...

ജിയോ വഴി 5ജി; കേരളത്തിലെ 5ജി സേവനങ്ങൾ നാളെ മുതൽ കൊച്ചിയിൽ ലഭ്യമാകും

ജിയോ വഴി 5ജി; കേരളത്തിലെ 5ജി സേവനങ്ങൾ നാളെ മുതൽ കൊച്ചിയിൽ ലഭ്യമാകും

കൊച്ചി: നാളെ മുതൽ 5ജി കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങൾ ആരംഭിക്കുന്നത്. റിലയൻസ് ജിയോ ആണ് സേവനങ്ങൾ നൽകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനം ...

2023 ഡിസംബറോടെ രാജ്യം മുഴുവൻ 5ജി ; വൈകാതെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഗ്ലോബൽ കോൺഗ്രസാകും; മുകേഷ് അംബാനി

2023 ഡിസംബറോടെ രാജ്യം മുഴുവൻ 5ജി ; വൈകാതെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഗ്ലോബൽ കോൺഗ്രസാകും; മുകേഷ് അംബാനി

ന്യൂഡൽഹി: ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾ 2023 ഡിസംബറോടെ യാഥാർത്ഥ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് ...

പുതിയ പ്ലാനുമായി ജിയോ; വെറും 155 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ

പുതിയ പ്ലാനുമായി ജിയോ; വെറും 155 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുമായി ജിയോ.155 രൂപയുടെ അൺലിമിറ്റഡ് പ്ലാനാണ് ജിയോ അവതിരിപ്പിച്ചിരിക്കുന്നത്. 155 രൂപയുടെ പുതിയ പ്ലാൻ ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് വോയിസ് കോളും 2 ...

5ജിയിലേക്ക് ചുവട് മാറാനൊരുങ്ങി ഇന്ത്യ; ചൈനീസ് കമ്പനികളെ അടിച്ച് പുറത്താക്കി സേവന ദാതാക്കൾ- Mobile internet providers to keep aloof from Chinese companies for 5G equipment purchase

5ജിയിലേക്ക് ചുവട് മാറാനൊരുങ്ങി ഇന്ത്യ; ചൈനീസ് കമ്പനികളെ അടിച്ച് പുറത്താക്കി സേവന ദാതാക്കൾ- Mobile internet providers to keep aloof from Chinese companies for 5G equipment purchase

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി മൊബൈൽ ഇന്റർനെറ്റ് സേവന ദാതാക്കൾ. 5ജി സേവനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിനായി എയർടെൽ, ജിയോ എന്നീ കമ്പനികൾ ...

റിലയന്‍സ് ജിയോ ഇനി ആകാശ് അംബാനി നയിക്കും; മൂത്ത മകന് പദവി കൈമാറി മുകേഷ് അംബാനി

റിലയന്‍സ് ജിയോ ഇനി ആകാശ് അംബാനി നയിക്കും; മൂത്ത മകന് പദവി കൈമാറി മുകേഷ് അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ ആകും. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist