റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്സ് സൈറ്റുകള്‍ക്കെതിരെ കോടതി
റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും ...





















