ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംയുക്ത ഓപ്പറേഷൻ. ഭീകരരുടെ മൃതദേഹങ്ങൾ ...
























