ജനാധിപത്യത്തിന്റെ ഉത്സവം; തെരഞ്ഞെടുപ്പ് ആവേശത്തിൽ കശ്മീർ ജനത; ബൂത്തുകളിൽ നീണ്ട ക്യൂ; ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തിന്റെ ഉത്സവം; തെരഞ്ഞെടുപ്പ് ആവേശത്തിൽ കശ്മീർ ജനത; ബൂത്തുകളിൽ നീണ്ട ക്യൂ; ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം. മിക്ക പോളിം​ഗ് സ്റ്റേഷനുകളിലും രാവിലെ തന്നെ സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട ക്യൂ ദൃശ്യമായി. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ടമായി പോളിം​​ഗ് നടക്കുന്നത്. രാവിലെ11 മണി വരെ 26.72% പോളിം​ഗ് രേഖപ്പെടുത്തി. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 11 മണി വരെ 32.69% ആളുകളാണ് സമ്മതിദാനാവകാശം വിനിയോ​ഗിച്ചത്.

വോട്ടിംഗ് ശതമാനം ഉയരുന്നതിന് ശുഭ സൂചകമാണെന്ന് പാദ്ദർ-നാഗ്‌സെനി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുനിൽ ശർമ്മ പറഞ്ഞു. കശ്മീർ ജനതയ്‌ക്ക് തീവ്രവാദികളിൽ നിന്ന് സംരക്ഷണം ലഭിച്ചു. ഇന്ന് ആളുകൾ നിർഭയമായി തുറന്ന മനസ്സോടെയാണ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമാകുന്നത്. ജനങ്ങളുടെ നീണ്ട ക്യൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പിന്തുണയും സമർപ്പണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഷ്ത്വറിലെ ബിജെപി സ്ഥാനാർത്ഥി ഷാഗുൺ പരിഹാർ ബഗ്വാനെ ബൂത്ത് സന്ദർശനത്തിനിടെ പിഡിപി പ്രവർത്തകർ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 23.37 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്‌നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നാണ് വോട്ടെടുപ്പ്. 14,000ത്തോളം ഉദ്യോഗസ്ഥരെയാണ് 3276 പോളിങ് സ്‌റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.

Tags: ElectionJ&K
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies