JMM - Janam TV
Sunday, July 13 2025

JMM

ഝാർഖണ്ഡിൽ താമര വിരിയും; വമ്പൻ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

റാഞ്ചി: രണ്ട് ഘട്ടങ്ങളിലായി നടന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് ചരിത്ര വിജയമാണ് പ്രവചിക്കുന്നത്. ആകെ ...

യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്

റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും ...

“അഞ്ച് വർഷം കൊണ്ട് 7 വയസ് കൂടുന്ന പ്രതിഭാസം”; വെട്ടിലായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് ...

ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം

കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. ...

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡ, JMM മുൻ നേതാവ് ലോബിൻ ഹേംബ്രോം എന്നിവർ ബിജെപിയിൽ 

റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവ് ലോബിൻ ഹേംബ്രോം ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ റാഞ്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ...

ചംപൈ സോറൻ ബിജെപിയിൽ; JMM വിട്ടത് വേദനയോടെയെന്ന് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ...

ഝാർഖണ്ഡ് സർക്കാരിന് ഇരുട്ടടി; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ചംപൈ സോറൻ

റായ്പൂർ: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ ശേഷിക്കെയാണ് ഝാർഖണ്ഡ് മുക്തി മോർച്ചയുമായി (JMM) ...

ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരം; രാജിവച്ചത് അധികാര മോഹമില്ലാത്തതിനാൽ; JMM വിടാനൊരുങ്ങി ചംപൈ സോറൻ; ഇൻഡി സഖ്യത്തിന് തിരിച്ചടി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചംപൈ സോറൻ എക്സിൽ വൈകാരികമായ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. പുതിയ ...

ഝാർഖണ്ഡിൽ ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ പാർട്ടി വിട്ടു

റാഞ്ചി: ജെഎംഎം നേതാവും എംഎൽഎയുമായ സീത മുർമു സോറൻ പാർട്ടി വിട്ടു. എക്‌സിലൂടെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്ന കാര്യം സീത മുർമു അറിയിച്ചത്. പാർട്ടിയുടെ ദേശീയ ജനറൽ ...

ഝാർഖണ്ഡ് കോൺഗ്രസിൽ വിമതനീക്കം, 12 എംഎൽഎമാർ ഡൽഹിയിൽ; സഖ്യ സർക്കാർ പ്രതിസന്ധിയിൽ

ന്യൂഡൽഹി: ഝാർഖണ്ഡ് കോൺഗ്രസിൽ വിമത നീക്കം ശക്തമാകുന്നു. സർക്കാരിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നാല് മന്ത്രിമാരെയും മാറ്റണമെന്ന്് ആവശ്യപ്പെട്ട് 12 എംഎൽഎമാർ ഡൽഹിയിലെത്തി. പാർട്ടി ...

എംഎൽഎമാരെ ഝാർഖണ്ഡിൽ നിന്നും  ഹൈദരാബാദിലേക്ക് കടത്താൻ ശ്രമം; മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കി; പോകാനാകാതെ ജെഎംഎം നേതാക്കൾ

റാഞ്ചി: ഹേമന്ത് സോറൻ രാജിവച്ചതോടെ ഝാർഖണ്ഡിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിഴലിക്കുകയാണ്. കാലുമാറാതിരിക്കാൻ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച നേതൃത്വം. എന്നാൽ മോശം കാലാവസ്ഥ ...

ഹേമന്ദ് സോറൻ വിളിച്ചുചേർത്ത യോഗം; അഞ്ച് എംഎൽഎമാർ എത്തിയില്ല; ആശങ്കയിൽ ഝാർഖണ്ഡ് സഖ്യസർക്കാർ

റാഞ്ചി: ഭൂമി കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് 5 എംഎൽഎമാർ. ഭരണപക്ഷത്തിനുള്ള 48 എംഎൽഎമാരിൽ ...