ഝാർഖണ്ഡ് സർക്കാരിന് ഇരുട്ടടി; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ചംപൈ സോറൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡ് സർക്കാരിന് ഇരുട്ടടി; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ചംപൈ സോറൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ ശേഷിക്കെയാണ് ഝാർഖണ്ഡ് മുക്തി മോർച്ചയുമായി (JMM) തെറ്റിപ്പിരിഞ്ഞ ചംപൈ സോറന്റെ നീക്കം. ഇൻഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു പാർട്ടിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചംപൈ സോറൻ മനസുതുറന്നത്.

സജീവ രാഷ്‌ട്രീയം വിട്ടേക്കുമെന്ന സൂചന നൽകിയിരുന്നെങ്കിലും അതുവേണ്ടെന്ന് ഒടുവിൽ തീരുമാനിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രി. ഝാർഖണ്ഡ് വോട്ടെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് യോജിക്കാൻ കഴിയുന്ന ഏത് സഖ്യകക്ഷിയുമായും കൈകോർക്കാൻ തയ്യാറാണെന്നും ചംപൈ സോറൻ വ്യക്തമാക്കിയിട്ടുണ്ട്,

തനിക്ക് മുന്നിൽ മൂന്ന് വഴികളാണുണ്ടായിരുന്നത്. വിരമിക്കൽ, പുതിയ പാർട്ടി, അല്ലെങ്കിൽ ഒരു സുഹൃത്തിനെ കണ്ടെത്തുക. ഏതായാലും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം എല്ലാവരെയും അറിയിക്കുകയാണ്. ഒരു പുതിയ പാർട്ടി രൂപീകരിക്കാനാണ് തീരുമാനം. പുതിയ യാത്രയിൽ നല്ലൊരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ ഒന്നിച്ച് സഞ്ചരിക്കും – ചംപൈ സോറൻ നിലപാട് വ്യക്തമാക്കി.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയുടെ മുതിർന്ന നേതാവായ ചംപൈ സോറൻ എത്തിയത്. ഹേമന്ത് സോറന് ജാമ്യം കിട്ടി പുറത്തിറങ്ങിയ നിമിഷം തന്നെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കസേരയിലിരിക്കെ പാർട്ടി നേതാക്കളിൽ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് സുദീർ‌ഘമായ കുറിപ്പായിരുന്നു ചംപൈ സോറൻ എക്സിൽ പങ്കുവച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജെഎംഎമ്മിൽ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Tags: jharkhandpolitical partyJMMchampai soren
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies