jp nadda - Janam TV

jp nadda

HMPV പുതിയ വൈറസല്ല; മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; ആശങ്കപ്പെടേണ്ടതില്ലെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: HMPV വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. HMPV പുതിയ വൈറസല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജെ പി നദ്ദ പറഞ്ഞു. ...

ചിത കത്തി തീരും മുൻപേ മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെ രാഷ്‌ട്രീയവൽക്കരിച്ച് കോൺഗ്രസ്; നിലവാരമില്ലാത്ത ചിന്താഗതിയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെയും രാഷ്ട്രീയ വൽക്കരിച്ച് കോൺഗ്രസ്. സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. സംസ്‌കാര ...

മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച ...

CBCI ആസ്ഥാനത്ത് ജെപി നദ്ദ; അനിൽ ആന്റണിയും ടോം വടക്കനുമൊപ്പം സഭാ നേതാക്കളെ സന്ദർശിച്ചു

ന്യൂഡൽഹി: കേന്ദ്ര ആരോ​ഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി നദ ക്രിസ്മസിനോടനുബന്ധിച്ച് സിബിസിഐ ആസ്ഥാനം സന്ദർശിച്ചു. ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്രാവത്ത്, ഡൽഹി ബിജെപി ...

ജനങ്ങൾ മഹയുതിക്കും പ്രധാനമന്ത്രിക്കും ഒപ്പം; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഇൻഡി സഖ്യത്തിന്റെ വ്യാമോഹത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ മറുപടി നൽകി: ജെപി നദ്ദ

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ഇന്നത്തെ ...

അജ്മൽ കസബിന് കോൺഗ്രസുകാർ ജയിലിൽ ബിരിയാണി വിളമ്പി; മുംബൈ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതിൽ യുപിഎ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന്‌ ജെ പി നദ്ദ

മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണനേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. മുംബൈ ഭീകരാക്രമണക്കേസിൽ വധശിക്ഷയ്ക്ക് ...

കോൺഗ്രസ് സംസാരിക്കുന്നത് അർബൻ നക്സലുകളെ പോലെ; ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല: ജെപി നദ്ദ

ഭുവനേശ്വർ: കോൺ​ഗ്രസ് പാർട്ടി ദേശീയത മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെ പി നദ്ദ. അർബൻ നക്സലുകളുടെ ഭാഷയാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി ...

പ്രസാദത്തിൽ പന്നിയുടെയും പോത്തിന്റെയും കൊഴുപ്പ്; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മ​ഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ...

വികസിത് ആന്ധ്ര; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ കുറിച്ച് ...

Mpox വ്യാപനം; മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യാൻ യോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ മങ്കി പോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുപിന്നാലെ ആരോഗ്യമന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കേന്ദ്രം. ...

ഇടപെടൽ വിജയം; കേരളത്തിലുള്ളവർക്ക് ഇവിടെ തന്നെ നീറ്റ് പിജി പരീക്ഷാ കേന്ദ്രം അനുവദിക്കും; കേന്ദ്രസർക്കാർ നടപടിക്ക് നന്ദിയറിയിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് നീറ്റ് പിജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഇതരസംസ്ഥാനങ്ങളിൽ നൽകിയ സെന്ററുകൾ മാറുമെന്നും സംസ്ഥാനത്ത് സെന്ററുകൾ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ ...

വയനാട് ഉരുൾപൊട്ടൽ; സ്ഥിതി​ഗതികൾ വിലയിരുത്തി ജെ.പി നദ്ദ; ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു: കെ. സുരേന്ദ്രൻ

വയനാട്ടിലെ ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂട‍െ അറിയിച്ചത്. നാടിനെ ...

എല്ലാവരെയും ഉൾകൊള്ളുന്ന ബജറ്റ്, ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവ്: ജെപി നദ്ദ

ന്യൂഡൽഹി: 2024 -25 വർഷത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. എല്ലാവരുടെയും വളർച്ച ഉൾകൊള്ളുന്ന സമഗ്രമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ ...

രാഷ്‌ട്രീയത്തിലെ പരാദ സസ്യമാണ് കോൺഗ്രസ്; സഖ്യകക്ഷികൾ ഉള്ളതുകൊണ്ട് മാത്രം അതിജീവിക്കുന്നു: ജെപി നദ്ദ

ബെംഗളൂരു: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് രാഷ്ട്രീയത്തിലെ പരാദ സസ്യമാണെന്നും മറ്റുള്ള പാർട്ടികളുടെ ബലത്തിലും പിന്തുണയിലും പിടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സഖ്യകക്ഷികൾ ...

മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ; ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ചർച്ചയായി

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് നദ്ദ മുൻ രാഷ്ട്രപതിയെ സന്ദർശിച്ചത്. ...

ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ ജീവിത ശൈലി രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നു; ജനങ്ങളെ ബോധവത്കരിക്കണം: നിർദേശം നൽകി ജെപി നദ്ദ

ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ...

നേട്ടം മോദിയുടെ വളർച്ചയുടെയും ജനപിന്തുണയുടെയും തെളിവ്: പ്രധാനമന്ത്രിയുടെ എക്‌സിലെ 100 മില്യൺ ഫോളോവേഴ്സ് നേട്ടത്തെ അഭിനന്ദിച്ച് നദ്ദ

ന്യൂഡൽഹി: സമൂഹ മാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മോദിയുടെ ...

നേതാവല്ല, എല്ലാവരും പ്രവർത്തകർ; 140 കോടി ജനങ്ങളുടെ പാർ‌ട്ടിയാണ് ഭാരതീയ ജനതാ പാർട്ടി: ജെപി നദ്ദ

ന്യൂഡൽ‌ഹി: 140 കോടി ജനങ്ങളുടെ പാർ‌ട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെ.പി നദ്ദ. രാജ്യത്തിന്റെ വർ‌ത്തമാനഘട്ടത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്നതും ബിജെപിയാണ്. ...

കേന്ദ്രമന്ത്രി ജോർജ് കുര്യനെ പൊന്നാടയണിയിച്ച് ആദരിച്ച് ദേശീയ അദ്ധ്യക്ഷൻ; ചിത്രങ്ങൾ

തിരുവനന്തപുരത്ത് വിശാലനേതൃയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ബിജെപി നേതാക്കൾ. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ 3500-ഓളം പ്രവർത്തകരും കാര്യകർത്താക്കളും പങ്കെടുത്തു ബിജെപിയുടെ പഞ്ചായത്ത്- ഏരിയ ...

ആറ്റിങ്ങലിലേയും തിരുവനന്തപുരത്തേയും പരാജയത്തിന് വിജയത്തിന്റെ മഹത്വം; ബിജെപിയുടെ നേട്ടം പലർക്കുമുള്ള മറുപടി: ജെപി നദ്ദ

തിരുവനന്തപുരം: ആദിശങ്കരന്റെ നാടാണ് കേരളമെന്നും മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തിരുവനന്തപുരത്ത് നടന്ന വിശാല ...

ഇവിടെ ​ഗുസ്തി, അവിടെ ദോസ്തി; കോൺ​ഗ്രസ് ഒരു ഇത്തിൾക്കണ്ണി പാർട്ടി; സ്വന്തമായി വളരാൻ കഴിയാതെ മറ്റുള്ളവരുടെ പുറത്ത് കയറുന്നു: പരിഹസിച്ച് ജെ.പി നദ്ദ

‌‌തിരുവനന്തപുരം: 13 സംസ്ഥാനത്ത് സീറ്റില്ലാത്ത പാർട്ടി എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസിന് കണക്ക് അറിയില്ല. 2014-ലും 19-നും ...

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തലസ്ഥാനത്ത് ; സ്വാ​ഗതം ചെയ്ത് നേതാക്കൾ

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി ...

ഇനി കശ്മീരികൾക്ക് ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് പോകണ്ട; എയിംസ് ജമ്മു ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമെന്ന് ജെപി നദ്ദ

ജമ്മു: ജമ്മുവിലെ എയിംസ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ജമ്മുവിലെത്തി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സന്ദർശിച്ച ശേഷമായിരുന്നു ...

രാജ്യസഭയിൽ കരുത്തോടെ എൻഡിഎ; ജെ.പി നദ്ദയെ സഭാനേതാവായി നിയമിച്ചു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യന്ത്രിയുമായ ജെ.പി നദ്ദയെ രാജ്യസ​ഭാ നേതാവായി നിയമിച്ചു. രണ്ടാം മോദി സർക്കാരിൽ പീയൂഷ് ​ഗോയലായിരുന്നു രാജ്യസഭാ നേതാവിന്റെ ചുമതല നിർവഹിച്ചിരുന്നത്. ...

Page 1 of 7 1 2 7