“ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവ്, തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദി”: പ്രവർത്തകരെ പ്രശംസിച്ച് ജെ പി നദ്ദയും യോഗി ആദിത്യനാഥും
ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്വന്തമാക്കിയ വിജയത്തിൽ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ...
























