ജനങ്ങൾ മഹയുതിക്കും പ്രധാനമന്ത്രിക്കും ഒപ്പം; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഇൻഡി സഖ്യത്തിന്റെ വ്യാമോഹത്തിന് മഹാരാഷ്ട്രയിലെ ജനങ്ങൾ മറുപടി നൽകി: ജെപി നദ്ദ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ മഹയുതിക്കും പ്രധാനമന്ത്രിക്കും ഒപ്പം; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഇൻഡി സഖ്യത്തിന്റെ വ്യാമോഹത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ മറുപടി നൽകി: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ഇന്നത്തെ ദിവസം ചരിത്ര ദിനമാണെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്നും ജെപി നദ്ദ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” മഹാരാഷ്‌ട്രയിലും വിവിധ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ വിശ്വസിക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. മഹാരാഷ്‌ട്രയിലെ മഹായുതി സർക്കാരിന്റെ വിജയം ഇതിന് ഏറ്റവും മികച്ച തെളിവാണ്. മഹാരാഷ്‌ട്രയിലുടനീളം മികച്ച പ്രകടനമാണ് പാർട്ടി പ്രവർത്തകർ കാഴ്ച വച്ചത്. അവരുടെ അഹോരാത്ര പ്രയത്‌നത്തിന് ഇന്ന് ഫലം കണ്ടിരിക്കുന്നു. ചരിത്ര ദിനമാണിന്ന്.”- ജെപ നദ്ദ പറഞ്ഞു.

#WATCH | Delhi: Addressing party workers, Union Minister and BJP chief JP Nadda says, “This election also gave the message that those who divided the society had to face a crushing defeat and people have appreciated PM Modi’s development policies. For some time now, the INDI… pic.twitter.com/69SlDRle0C

— ANI (@ANI) November 23, 2024

സമൂഹത്തെ വിഭജിച്ചവർക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പ്രധാനമന്ത്രിയുടെ വികസനനയങ്ങളെ ജനങ്ങൾ അഭിനന്ദിക്കുന്നു എന്ന സന്ദേശം കൂടിയാണ് മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നൽകിയത്. ജാതിയുടെയും മതത്തിന്റെയും ഭരണഘടനയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാമെന്ന വ്യാമോഹമാണ് ഇൻഡി സഖ്യത്തിനുണ്ടായിരുന്നത്.

ഹരിയാനയും, മഹാരാഷ്‌ട്രയും അവർക്ക് ഉത്തരം നൽകി. 2019ൽ ഉദ്ധവ് താക്കറെ ജനവിധിയെ അവഹേളിച്ചു. എന്നാൽ അതിന് ശക്തമായ മറുപടി നൽകി ജനങ്ങൾ, മഹായുതിക്കും പ്രധാനമന്ത്രിക്കും ബിജെപിക്കുമൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ജെപി നദ്ദ വ്യക്തമാക്കി.

Tags: MAHARASHTRAjp nadda
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies