അങ്ങാടിയിൽ തോറ്റതിന് : സദസ്സില്‍ ആളില്ലാത്തതില്‍ MVDയുടെ പരിപാടി മന്ത്രി റദ്ദാക്കിയ സംഭവം: സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ ശ്രമം തുടങ്ങി.സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ...














