തമിഴ്നാട് കെഎസ്ആർടിസി പിടിച്ചാൽ അവരുടെ വണ്ടി കേരളവും പിടിക്കും; ശബരിമല സീസണല്ലേ വരുന്നതെന്ന് ഗതാഗതമന്ത്രി; പരാമർശം നിയമസഭയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമിഴ്നാട് കെഎസ്ആർടിസി പിടിച്ചാൽ അവരുടെ വണ്ടി കേരളവും പിടിക്കും; ശബരിമല സീസണല്ലേ വരുന്നതെന്ന് ഗതാഗതമന്ത്രി; പരാമർശം നിയമസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ തമിഴ്‌നാട് പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ വണ്ടികൾ കേരളവും പിടിച്ചിടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസണാണ് വരാൻ പോകുന്നതെന്ന് തമിഴ്‌നാട് മനസിലാക്കണണമെന്നും അവിടെ നിന്നാണ് കൂടുതൽ ആളുകൾ കേരളത്തിലെത്തുന്നതെന്നും ഗണേഷ് കുമാർ നിയസഭയിൽ പറഞ്ഞു. കേരള സർക്കാരുമായി കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് 4,000 രൂപ ടാക്‌സ് വർദ്ധിപ്പിച്ചത്. തമിഴ്‌നാട്ടിൽ നികുതി വർദ്ധിപ്പിച്ചാൽ കേരളത്തിലും അത് തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

” കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ ബസുകളും പിടിച്ചിടും. ശബരിമല സീസണാണ് വരാൻ പോകുന്നതെന്ന് എല്ലാവരും മനസിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിലേക്കെത്തുന്നത്. കേരളത്തിൽ നിന്ന് 4000 രൂപ നികുതി ഈടാക്കിയാൽ നമ്മൾ ഇവിടെയും പിരിക്കും. അങ്ങനെ ഖജനാവിൽ പണം നിറയ്‌ക്കും. കേരളസർക്കാരുമായി കൂടിയാലോചിക്കാതെയാണ് നികുതി വർദ്ധിപ്പിക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഇവിടെ ദ്രോഹം നടത്തിയാൽ അവിടെയുള്ളവരെയും ദ്രോഹിക്കും.”- കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ബസ് ഡ്രൈവർമാരെ കള്ളുകുടിച്ച് വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് കഞ്ഞി കുടിക്കാനുള്ള വകയുണ്ടാക്കുമെന്നും ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നൽകാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പരിശോധനകൾ കർശനമായി നടത്തിയപ്പോൾ അപകടനിരക്കുകൾ വളരെയധികം കുറഞ്ഞു. ഇതിന്റെ കണക്കുകൾ നിരത്താൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. 1200 വണ്ടികൾ കട്ടപ്പുറത്തുണ്ടായിരുന്നു. ഇത് 600 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തുണ്ടായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നിന്നും യാത്രക്കാരെ അകറ്റി നിർത്തിയത്.

കണക്കുകൾ പറയുമ്പോഴും ശമ്പളം നൽകണമെന്ന വ്യക്തമായ ബോധമുണ്ടെന്നും നവീകരണ പദ്ധതികളും ശമ്പളത്തിലെ പരിഷ്‌കാരങ്ങളും ആറ് മാസത്തിനകം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വരെയുള്ള പെൻഷൻ കൃത്യമായി നൽകാൻ സാധിച്ചു. ആനുകൂല്യങ്ങളാണ് നൽകാൻ കഴിയാതെ പോയത്. എന്നാൽ 625 കോടി രൂപ വായ്പ എടുക്കാനുള്ള അനുമതി മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

Tags: KSRTCK B Ganesh Kumar
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies