‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.
ചങ്ങനാശേരി: കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് രൂക്ഷ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് നൽകണമെന്ന് ...



















