k rail - Janam TV
Monday, July 14 2025

k rail

ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നത് ; ആക്രി മേടിക്കുന്നതുകൊണ്ട് അവര്‍ ഇങ്ങോട്ട് പൈസ തരുമെന്ന് പിസി ജോർജ്

കോട്ടയം : കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി പി സി ജോര്‍ജ്. കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ-റെയില്‍ . ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ...

‘സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും പുരയ്‌ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണം; വിശ്വ പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല; ശശി തരൂരിനെതിരെ പരസ്യവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കോൺഗ്രസിൽ വീണ്ടും തൊഴുത്തിൽകുത്ത്

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നിലപാടെടുത്ത ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ...

പാർട്ടിക്കുള്ളിൽ ഒതുങ്ങണം,ഇരുന്നിടം കുഴിക്കാൻ ശശി തരൂരിനെ അനുവദിക്കില്ല: കെ സുധാകരൻ

കണ്ണൂർ: ഇരുന്നിടം കുഴിക്കാൻ ശശിതരൂരിനെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കെ റെയിൽ വിഷയത്തിൽ തരൂർ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ ...

അതിവേഗ റെയിലിനെതിരെ മഹാരാഷ്‌ട്രയിൽ സമരം,പീപ്പിൾ ഡെമോക്രസിയിൽ വിമർശനം,പക്ഷെ കേരളത്തിൽ സിപിഎമ്മിന് സിൽവർ ലൈൻ വേണം

കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ.എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ വയ്ക്തമാക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മുംബൈ- അഹമ്മദാബാദ് ...

തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിക്കൊപ്പം നിൽക്കാത്ത ശശി തരൂർ എം പി ക്കെതിരെ രൂക്ഷ വിമർശനം. കെ റെയിൽ വിഷയത്തിൽ സുധാകരന്റെ പ്രതികരണത്തിൽ വിശദീകരണം തേടുമെന്ന് കെ ...

കെ റെയിൽ: സ്ഥലം ഏറ്റെടുക്കൽ നടപടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചു; ഒരിഞ്ച് ഭൂമി പോലും വിട്ടു തരില്ലെന്ന് നാട്ടുകാർ; പ്രതിഷേധം ബിജെപിയുടെ നേതൃത്വത്തിൽ

തൃശ്ശൂർ: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തൃശ്ശൂർ കുന്നംകുളം അയിനൂർ കാട്ടകാമ്പാലിലാണ് ഇന്നലെ പ്രതിഷേധം ഉയർന്നത്. പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ ...

പ്രതിഷേധങ്ങൾ അവഗണിച്ച് പിണറായി; കെ റെയിലിന് അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും ഗുണകരമായ പദ്ധതിയ്ക്ക് അനുമതി നൽകണം എന്നതാണ് കത്തിലെ ...

കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എതിരല്ല; നാട്ടിലെ റോഡ് നന്നാക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് മോദിസർക്കാർ എതിരല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വി. മുരളീധരൻ. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കുകയാണ് ...

കെ-റെയിൽ പദ്ധതിയ്‌ക്കായി പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല: പിണറായി വിജയന് നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കായി സർക്കാർ പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പച്ചയായ അഴിമതി ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ...

അർദ്ധരാത്രി വീട്ടുപറമ്പിൽ കെ-റെയിൽ സർവേ കല്ലിട്ട് ഉദ്യോഗസ്ഥർ; അന്വേഷിച്ച് ചെന്നവരെ ഭീഷണിപ്പെടുത്തിയതായി പരാതി

തൃശ്ശൂർ: അർദ്ധരാത്രി സ്വകാര്യ വ്യക്തികളുടെ വീട്ടു പറമ്പുകളിൽ കെ-റെയിൽ സർവേ കല്ല് സ്ഥാപിച്ചതായി പരാതി.തൃശ്ശൂരിലാണ് കെ-റെയിൽ പദ്ധതിക്ക് മുന്നോടിയായിട്ടുള്ള സർവേ കല്ല് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ മുന്നറിയിപ്പില്ലാതെ ...

കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും; ഇ ശ്രീധരൻ അടക്കം വിദഗ്ധരോട് ചോദിച്ചിട്ട് വേണമായിരുന്നു നടപ്പാക്കാനെന്ന് പ്രശാന്ത് ഭൂഷൺ

കോഴിക്കോട് : തെക്കൻ കേരളത്തിൽ നിന്നും നാല് മണിക്കൂർ കൊണ്ട് വടക്കൻ കേരളത്തിൽ എത്തുന്നതിന് സഹായിക്കുന്ന നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ...

Page 9 of 9 1 8 9