K Surendran - Janam TV

K Surendran

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദുരൂഹമായ മൗനം പാലിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. ...

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ...

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ  കേരളത്തിൽ നിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി നിയമിതമായി. പുതിയ ...

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  അധികാരത്തിലെത്തിയ ഉടൻ സ്വന്തം ...

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും നടത്തുന്ന ഭക്ഷണപ്പൊതി വിതരണം തടയാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭക്ഷണപ്പൊതി വിതരണം പുതിയ ...

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പറയുന്ന സര്‍ക്കാര്‍, മദ്യനയം പോലുള്ള സാമൂഹിക പ്രത്യാഘാതങ്ങളുള്ള വിഷയത്തില്‍ അതിവേഗം തീരുമാനമെടുത്തത് സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ബിജെപി മുന്‍ ...

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ. എൽഡിഎഫ് സർക്കാരിനെ വിമർശിച്ചിരുന്ന വിഷയങ്ങളിലെല്ലാം ഇപ്പോൾ യു-ടേൺ എടുക്കുന്ന വി.ഡി. സതീശൻ, യുഡിഎഫിനെ “യു-ടേൺ ...

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഈ ...

10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്; സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖം മൂടി അഴിഞ്ഞു വീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ...

‘സുരേന്ദ്രൻ സഭയിൽ എത്താൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു, ബിജെപി ജയിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തു; എല്ലാം സിപിഎം നിർദ്ദേശപ്രകാരം’; ഐഎൻഎൽ ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ  ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിൻറെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള  ...

വിദ്യാഭ്യാസം വർ​ഗീയ പാ‍ർട്ടിക്ക് നൽകരുത്; യുഡിഎഫ് സർക്കാരിൽ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൽ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിൻറെ അജണ്ട നിശ്ചയിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. വിദ്യാഭ്യാസം പോലെ ...

മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും; നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം: കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം തുറന്നുസമ്മതിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. തോല്‍വിക്ക് ന്യായീകരണങ്ങള്‍ നല്‍കാനില്ലെന്നും പരാജയത്തിന്റെ കാരണങ്ങള്‍ വോട്ടര്‍മാര്‍ക്ക് ...

ബിജെപി ഇല്ലാതെ കേരള രാഷ്‌ട്രീയത്തിന് ഇനി മുന്നോട്ട് പോകാനാകില്ല; മഞ്ചേശ്വരത്തെ പരാജയത്തിന് കാരണം എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിർണ്ണായക രാഷ്ട്രീയ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത് തനിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെങ്കിലും, ...

പോസ്റ്റൽ വോട്ടുകൾ,മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ശോഭാ സുരേന്ദ്രനും മുന്നിൽ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മഞ്ചേശ്വരത്ത് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനും പാലക്കാട് ശോഭാ സുരേന്ദ്രനും മുന്നിൽ. കാസർഗോഡ് എം ...

കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ല; ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും: കെ. സുരേന്ദ്രന്‍

മഞ്ചേശ്വരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് ...

മഞ്ചേശ്വരത്ത് വിദേശത്തുള്ളവരുടെ വോട്ടർസ്ലിപ്പുകൾ മുസ്ളീം ലീഗും കോൺഗ്രസ്സും ശേഖരിക്കുന്നു: ലീഗിന് മാത്രം സ്വാധീനമുള്ള 25 ബൂത്തുകൾ കേന്ദ്രീകരിച്ച് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമമെന്ന് കെ. സുരേന്ദ്രൻ

കാസർകോട്: പരാജയഭീതി പൂണ്ട യുഡിഎഫ് മഞ്ചേശ്വരത്ത് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്നാണ് ...

കെ സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണം: യുഡിഎഫ് ഡീൽ ; മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.എം അഷ്റഫ് പത്രിക പിന്‍വലിച്ചു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നേറി വിജയത്തിലേക്ക് അനായാസം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണം. എസ് ഡി ...

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുമ്പള ടെമ്പിള്‍ റോഡിലാണ് കേന്ദ്രമന്ത്രി ചുമരെഴുതിയത്. കെ.സുരേന്ദ്രനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രാവിലെ ...

കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മുസ്ലീം ലീഗ് മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സംയുക്ത വോട്ടര്‍ പട്ടിക പരിശോധനയ്‌ക്ക് എംഎല്‍എ എ.കെ.എം.അഷറഫിനെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വെല്ലുവിളിച്ചു. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ...

മലബാറിലെ സംസ്കാരത്തെ തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനാണ് താക്കോൽ സ്ഥാനം; ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങി കഴിഞ്ഞു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മലബാറിലെ സംസ്കാരത്തെ തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.  മുസ്ലീം ലീഗിനെ ജമാഅത്തെ ഇസ്ലാമി  വിഴുങ്ങി കഴിഞ്ഞു. യുഡിഎഫ് ...

സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്:സോണിയ-പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹത;ആൻ്റോ ആൻറണിയും അടൂർ പ്രകാശും പോറ്റിക്ക് ഒപ്പം പോയതെന്തിന് .? കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും കച്ചവടം നടത്തുന്ന ബിസിനസ്സ് ഉണ്ടെന്നു കെ. സുരേന്ദ്രൻ ആരോപിച്ചു. സോണിയാ ഗാന്ധി – ഉണ്ണികൃഷ്ണൻ ...

രാഹുലിനെ പുറത്താക്കി കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്: പാർട്ടിക്ക് അകത്തുള്ള സമയത്ത് രാജിവെപ്പിക്കണമായിരുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് പരിഹാസ്യമായ നടപടി ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സ്ത്രീ സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ രാഹുലിന്റെ ...

പരാതി അതീവ ഗൗരവമുള്ളത്: അടിയന്തരമായി രാഹുലിനെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : പെൺ വേട്ടയിൽ കുടുങ്ങിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോൺ​ഗ്രസ് ...

“കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടി; SIT കേസ് അട്ടിമറിക്കുന്നു, അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുന്നു”: കെ സുരേന്ദ്രൻ

കോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ...

Page 1 of 43 1243