Kallakurichi hooch tragedy - Janam TV

Kallakurichi hooch tragedy

കള്ളക്കുറിച്ചി വിഷ മദ്യദുരന്തക്കേസ് സിബിഐക്ക് വിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : വിഷ മദ്യം കഴിച്ച് 67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി മദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി സി ബി ഐയോട് നിർദ്ദേശിച്ചു.സംഭവങ്ങളിൽ സിബിഐ അന്വേഷണം ...

സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി; ‘ആദിവാസി’ എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യം

ചെന്നൈ: സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാർ സ്‌കൂളുകളുടെ പേരിൽ 'ആദിവാസി'(ട്രൈബൽ ) എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് ...

കള്ളക്കുറിച്ചി കൽവരയൻ കുന്നിന് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് സ്റ്റാലിനോടും ഉദയനിധിയോടും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിനോ കായിക വികസന യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനോ സേലം, കള്ളക്കുറിച്ചി ജില്ലകളിലെ കൽവരയൻ കുന്നുകൾക്ക് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിച്ച് ...

“വാ വിട്ട വാക്ക് കുരുക്കായി” ; ആർ എസ് ഭാരതിക്കെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് നൽകി കെ അണ്ണാമലൈ

ചെന്നൈ: ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. ഇന്നലെ ചെന്നൈ സൈദാപ്പേട്ട ...

വിഷമദ്യം കുടിച്ച് മരിച്ചവർക്ക് 10 ലക്ഷം രൂപ നൽകുന്നത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം; കള്ളക്കുറിച്ചിയിലെ നഷ്ടപരിഹാരം പുനഃപരിശോധിക്കാൻ ഹൈക്കോടതി

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് ...

നഷ്ടപരിഹാരം നൽകി മദ്യപാനികളെ പ്രോത്സാഹിപ്പിക്കുകയാണോ? 10 ലക്ഷം രൂപ സഹായം നൽകിയതിനെതിരെ ഹർജി; സർക്കാരിനെ വിമർശിച്ച് കോടതി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച സർക്കാരിന്റെ നടപടിയെയാണ് കോടതി വിമർശിച്ചത്. അനധികൃത ...

കള്ളക്കുറിച്ചിയിൽ ഒഴിവായത് കൂട്ട മരണം; കടലൂരിലെ ഉപയോഗിക്കാത്ത പെട്രോൾ ബങ്കിൽ നിന്ന് 2000 ലിറ്റർ മെഥനോൾ പിടികൂടി

കടലൂർ : കള്ളക്കുറിച്ചിയിൽ അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ തുടർപരിശോധനകളിൽ 2,000 ലിറ്റർ മെഥനോൾ പിടിച്ചെടുത്തു.2024 ജൂലൈ 4 വ്യാഴാഴ്ച, ക്രൈംബ്രാഞ്ച്-സിഐഡി കടലൂർ ...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം:സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മുതിർന്ന അഭിഭാഷകൻ ...

“അധ്വാനിക്കുന്നവർക്ക് മദ്യം ആവശ്യമാണ്, ടാസ്മാക് മദ്യത്തിന് കിക്ക് ഇല്ല; അതിനാലാണ് ആളുകൾ കള്ളച്ചാരായം കുടിക്കുന്നത്” തമിഴ് നാട് മന്ത്രി ദുരൈമുരുകൻ

ചെന്നൈ : സർക്കാർ ഏജൻസിയായ ടാസ്മാക്കിൽ കൂടി വിതരണം ചെയ്യുന്ന മദ്യത്തെ ഇകഴ്ത്തിയും വ്യാജമദ്യത്തെ പ്രോത്സാഹിപ്പിച്ചും, മദ്യപാന ശീലത്തെ ന്യായീകരിച്ചും ഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് ജലവിഭവ ...

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരണ സംഖ്യ 61 ആയി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി. സേലം മോഹൻ കുമാരമംഗലം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളും പുതുച്ചേരി ജിപ്മെറിൽ ചികിത്സയിലായിരുന്ന വ്യക്തിയും മരണത്തിന് ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം ; മരണ സംഖ്യ 59 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 32 പേർ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിലും 20 പേർ സേലം മോഹൻ ...

എക്സൈസ് മന്ത്രിയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടാത്തതെന്തുകൊണ്ട്? വിഷമദ്യ ദുരന്തത്തെക്കുറിച്ച് രാഹുൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്?: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയുടെ രാജി ഉൾപ്പെടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് ...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി; ഡിഎംകെ ബന്ധത്തിന്റെ തെളിവുകൾ ഗവർണർക്ക് സമർപ്പിച്ചു

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ഗ്രാമത്തിൽ വിഷ മദ്യം കുടിച്ച് അമ്പതിലധികം പേർ മരിച്ച ദുരന്തത്തെക്കുറിച്ച് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്‍ ...

വ്യാജമദ്യം കുടിച്ച് ദളിതർ മരിച്ചുവീഴുന്നു; ഖാർ​ഗെയും രാഹുലും ഇപ്പോഴും മൗനത്തിലാണ്; കോൺ​ഗ്രസ് പ്രതികരിക്കാൻ പോലും തയ്യാറായില്ല: നിർമലാ സീതാരാമൻ

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : തെലങ്കാനയിൽ നിന്ന് ട്രെയിനിൽ മെഥനോൾ കടത്തുന്നതായി പോലീസ്

വില്ലുപുരം: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 52 പേർ മരിച്ച സംഭവത്തിൽ മെഥനോൾ എത്തിയ വഴി തേടി തമിഴ് നാട് പോലീസ്. കഴിഞ്ഞ വര്ഷം കല്ലേറിച്ചിക്ക് അടുത്ത് തന്നെയുള്ള ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണം 52 ആയി

ചെന്നൈ : കള്ളക്കുറിച്ചി കരുണാപുരത്ത് വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിൽ കഴിയുന്ന 30 പേരുടെ നില ഗുരുതരമാണെന്ന് ഇന്നലെ (വെള്ളിയാഴ്ച) ജില്ലാ കളക്ടർ ...

കള്ളക്കുറിച്ചിയിൽ മെഥനോൾ എത്തിച്ച മാതേഷും മുഖ്യപ്രതി ചിന്നദുരൈയും അറസ്റ്റിൽ; ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി

ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ. നൂറോളം വ്യാജമദ്യക്കേസുകളിലെ മുഖ്യപ്രതിയാണ് പിടിയിലായ ചിന്നദുരൈ എന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം;മരണം 49 ആയി; കാഴ്ചക്കുറവും ബധിരതയും ബാധിച്ച് 150 ലധികം പേർ; 109 പേർ ആശുപത്രികളിൽ ചികിത്സയിൽ

ചെന്നൈ : കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ കുത്തനെ ...