kalyani priyadarshan - Janam TV

kalyani priyadarshan

താരസമ്പന്നമായി കേരള ക്രിക്കറ്റ് ലീഗ്; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും കീർത്തിയും; ആവേശത്തോടെ കാണികളും

കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗിന് തിരി തെളിഞ്ഞതോടെ സെലിബ്രിറ്റികളുടെയും സിനിമാ താരങ്ങളുടെയും സാന്നിധ്യവും ചർച്ചയാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി ടീമിന്റെ ഉടമസ്ഥർ കൂടിയായ സംവിധായകൻ ...

ഒടിടിയിൽ കസറാൻ ഫാത്തിമ; കല്ല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒടിടി റിലീസിന്

വ്യത്യസ്തമായ കഥാപാത്രവുമായി കല്ല്യാണി പ്രിയദർശൻ എത്തിയ ചിത്രമാണ് മൈക്കിൽ ഫാത്തിമ. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന മലപ്പുറത്തുകാരിയായ പെൺകുട്ടിയായാണ് 'ശേഷം മൈക്കിൽ ഫാത്തിമ'യിൽ കല്യാണി എത്തുന്നത്. തന്റെ ആഗ്രഹങ്ങൾക്ക് ...

കിന്റൽ ഇടിയുമായി ജോജു; ആവേശം തീർത്ത് ‘ആന്റണി’ ട്രെയിലർ

ജോഷി-ജോജു കൂട്ടുക്കെട്ടിൽ വരുന്ന ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറക്കി. ജോർജു ജോർജിന്റെ ​ഗംഭീര ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പൊറിഞ്ചു മറിയം ...

വീണ്ടും ഹിറ്റ് ആവർത്തിക്കാൻ ജോഷിയും ജോജുവും; ‘ആന്റണി’ ഡിസംബറിലെത്തും

സൂപ്പർഹിറ്റ് ആവർത്തിക്കാൻ ജോഷിയും ജോജുവും വീണ്ടുമെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതേ ടീം ഒന്നിക്കുന്ന ചിത്രമാണ് 'ആന്റണി'. ഡിസംബർ ഒന്നിന് ചിത്രം ...

കല്ല്യാണി ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’; ട്രെയിലർ പുറത്തിറങ്ങി

കല്ല്യാണി പ്രിയദർശൻ നായികയാവുന്ന ഫാമിലി എന്റർടെയ്നർ ചിത്രം 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ട്രെയിലർ റിലീസായി. ഫാത്തിമ എന്ന ഫുട്‌ബോൾ കമ്‌ന്റേറ്ററായിട്ടാണ് കല്ല്യാണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം ഭാഷക്ക് ...

അഭിമുഖങ്ങൾ എനിക്കത്ര സേഫ് അല്ല..; ഞാൻ അന്തർമുഖയായതിനാലാവാം: കല്യാണി പ്രിയദർശൻ

അഭിമുഖങ്ങളിൽ പങ്കെടുക്കാൻ തനിക്ക് ഭയമാണെന്ന് നടി കല്യാണി പ്രിയദർശൻ. അന്തർമുഖയായതിനാലാണ് തനിക്ക് ഇത്രയും ഭയമെന്നും എന്നാൽ അച്ഛനും അമ്മയും അങ്ങനെ അല്ലെന്നും നടി പറയുന്നുണ്ട്. കല്യാണിയുടെ പുതിയ ...

ആ ഗോസിപ്പ് ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു; ഞങ്ങളുടെ കെമിസ്ട്രിയുടെ കാരണം ഞങ്ങളുടെ സൗഹൃദമാണ്: കല്യാണി പ്രിയദർശൻ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. മോഹൻലാലിന്റെയും പ്രിയദർശന്റെയും മക്കൾ എന്നതിനപ്പുറം മലയാള സിനിമാ ലേകത്ത് ...

അമ്മ അത് കണ്ടപ്പോൾ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാമെന്ന് പറഞ്ഞു: കല്യാണി പ്രിയദർശൻ

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദർശൻ. ഒരു കാലത്ത് സിനിമാ ലോകം ചർച്ച ചെയ്തിരുന്ന ലിസി-പ്രിയദർശൻ ദമ്പതികളുടെ മകൾ എന്ന ...

kalyani-priyadarshan

ജോഷിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ആന്റണി’യിൽ നായികയായി എത്തുന്നത് കല്ല്യാണി; വിവരങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സുരേഷ് ​ഗോപി നായകനായെത്തിയ പാപ്പന്റെ വമ്പൻ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്റണി. മലയാളികളുടെ പ്രിയ നായിക കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ കേന്ദ്ര ...

ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും ഒന്നിക്കുന്നു; ശ്രദ്ധനേടി ഇൻസ്റ്റഗ്രാം പോസ്റ്റ്

വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ താരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ...

ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനത്തിന് പ്രിയദർശന് ഡോക്ടറേറ്റ്; ചിത്രങ്ങൾ പങ്കുവെച്ച് മകൾ കല്യാണി

തിരുവനന്തപുരം: സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ് നൽകി. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകിയത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങൾക്കാണ് അദ്ദേഹത്തെ ഡോക്ടറേറ്റ് ...

ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സ്; ആരാധക സ്‌നേഹത്തിന് വീഡിയോ പങ്കുവെച്ചുകൊണ്ട് നന്ദിയറിയിച്ച് കല്യാണി പ്രിയദർശൻ

സ്റ്റാർ കിഡ് എന്ന പേരിൽ സിനിമയിലെത്തിയെങ്കിലും കുറച്ച് കാലം കൊണ്ട് തന്നെ ജനമനസ്സിൽ ഇടം പിടിച്ച നായികയാണ് കല്യാണി പ്രിയദർശൻ. പ്രിഥ്വിരാജ് സംവിധാനം ചെയ്ത് നായകനായെത്തിയ ബ്രോ ...

ഇത് അയ്യപ്പേട്ടന്റെ കട, കൈപ്പുണ്യം ഉള്ള മനുഷ്യനാ, കിടിലൻ ഊണ് കിട്ടും; ഹൃദയം കണ്ടവർ അന്വേഷിച്ച കട പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ

ഹൃദയം സിനിമയിൽ കാണിക്കുന്ന ഹോട്ടൽ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ. ഹൃദയത്തിലെ പ്രധാന കഥാപാത്രങ്ങളായ അരുണും നിത്യയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്നാണ് ഭക്ഷണപ്രേമികൾ ഏറ്റവും ...

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ ...

ഇനി ഉറപ്പിക്കാം; ‘മരക്കാർ’ ഒടിടി റിലീസിങ് തന്നെ

കൊച്ചി: മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിംങ് തന്നെ. തിയേറ്റർ ഉടമകളുമായി ഫിലിം ചേമ്പർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ സിനിമ ...

100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ...