Kanja - Janam TV
Friday, November 7 2025

Kanja

പദ്ധതിയിട്ടത് ന്യൂ ഇയറിൽ വിൽക്കാൻ; പൊലീസിന് വിവരം കിട്ടിയതോടെ പിടിവീണു; കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവേട്ടുകോണിൽ വാടകയ്ക്ക് താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. 18 ...

ബാഗുകളിലാക്കി കേരളത്തിലെത്തിച്ചത് 39 കിലോ കഞ്ചാവ്; ലക്ഷ്യം യുവാക്കൾ; രണ്ട് യുവതികൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

എറണാകുളം: ആലുവയിൽ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒഡിഷ റായഗന്ധ സ്വദേശികളായ സത്യനായക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്. ...

കണ്ടാൽ പാവം മദ്ധ്യവയസ്‌കൻ; കയ്യിലിരിപ്പ് കഞ്ചാവ് കടത്ത്; നസീറിനെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥർ

കണ്ണൂർ: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി മദ്ധ്യവയസ്‌കൻ പിടിയിൽ. തലശേരി സ്വദേശി നസീർ പി വി (45) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇയാൾ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ...

ലഹരിമരുന്നുകൾ ബംഗാളിൽ നിന്നെത്തിക്കും; പൊതികളിലാക്കി വിൽക്കും; മുബാറക് അലി ഒടുവിൽ എക്‌സൈസ് പിടിയിൽ

കോട്ടയം: ചങ്ങനാശേരിയിൽ ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 52 ഗ്രാം ബ്രൗൺ ഷുഗർ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മുബാറക് ...

ആഹാ അന്തസ്! കഞ്ചാവ് കേസിൽ പിടിഎ പ്രസിഡന്റ് പിടിയിൽ

പാലക്കാട്: കഞ്ചാവ് കേസിൽ പിടിഎ പ്രസിഡന്റ് പിടിയിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസം വാളയാർ ...

യാത്ര ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിലെക്ക്..; തിരികെ എത്തുമ്പോൾ കയ്യിൽ കഞ്ചാവ്; ഒടുവിൽ അജ്മലിനെ പൂട്ടി എക്‌സൈസ്

കൊല്ലം: മൺറോത്തുരുത്തിൽ വൻ കഞ്ചാവ് വേട്ട. 31 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കരുവാ പള്ളിമുക്ക് സ്വദേശി അജ്മൽ (25) ആണ് പിടിയിലായത്. ഇതരസംസ്ഥാനങ്ങളിൽ ...

മഴ വിനയായി; നനഞ്ഞതോടെ നടത്തത്തിൽ അസ്വാഭാവികത; പരിശോധനയിൽ കണ്ടെത്തിയത് കാലിൽ ഒട്ടിച്ച കഞ്ചാവ്; കോഴിക്കോട് സ്വദേശി പിടിയിൽ

വയനാട്: തിരുനെല്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീർ (19) പിടിയിലായത്. യുവാവിന്റെ പക്കൽ നിന്ന് 720 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ...

പൊലീസ് വലവിരിച്ചു; എംഡിഎംഎയും കഞ്ചാവുമായി കുടുങ്ങിയത് 21കാരിയും 23കാരനും

കോട്ടയം: ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. പെരുമ്പായിക്കോട് സ്വദേശി കാർത്തികേയൻ (23) കൊല്ലം കുളത്തൂപ്പുഴ സ്വദേശി ബിജി ടി. അജി (21) എന്നിവരാണ് പിടിയിലായത്. ...

”ഗൂഢാലോചന ഉണ്ടെന്ന വാദം തെറ്റ്; കഞ്ചാവ് പിടികൂടിയത് സിപിഎം പ്രവർത്തകന്റെ പക്കൽ നിന്ന് തന്നെ”; സ്ഥിരീകരിച്ച് എക്‌സൈസ്

തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യദു കൃഷ്ണന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്‌സൈസ്. യദു കൃഷ്ണനെ എക്‌സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങൾ ...

ഒറ്റ നോട്ടത്തിൽ പച്ചക്കറി കട; മറവിൽ കഞ്ചാവ് വിൽപന; ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സരിഫുൾ ഇസ്ലാം ഷെയ്ഖാണ് പിടിയിലായത്. പച്ചക്കറി വിൽപന ...

കാടല്ല, കഞ്ചാവ് തോട്ടം; വനത്തിനുള്ളിൽ കഞ്ചാവ് കൃഷി; വനംവകുപ്പ് നശിപ്പിച്ചത് 8 ലക്ഷം രൂപയുടെ 436 ചെടികൾ

പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി പാടവയലിന് സമീപത്തെ വനത്തിള്ളിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അഗളി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ...

കാപ്പ ഒക്കെ വെറും കപ്പയാ..; ആറ് മാസം കരുതൽ തടങ്കലിൽ കിടന്നു; ജയിൽ മോചിതനായ ശേഷം കഞ്ചാവ് കടത്തി; വീണ്ടും പിടിയിൽ

കോഴിക്കോട്: ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര പന്തിരിക്കട സ്വദേശി ലത്തീഫാണ് പിടിയിലായത്. കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്ന പ്രതിയായിരുന്നു ഇയാളെന്നും ജയിൽ മോചിതനായ ശേഷം ...

ആദ്യം ട്രെയിൻ മാർഗം വിദഗ്ധമായി കടത്തി; KSRTC സൂപ്പർഫാസ്റ്റിലുള്ള യാത്രയിൽ പിടിവീണു; കഞ്ചാവുമായി ഒരാൾ പിടിയിൽ

ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ കഞ്ചാവുമായി യാത്ര ചെയ്ത ഒരാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ...

ഗൂഗിൾ പേയിൽ പണം വന്നാൽ ഉടനടി കഞ്ചാവ്; വിതരണം തന്ത്രപരമായി; ഒടുവിൽ കഞ്ചാവ് വിൽപ്പന സംഘത്തിലെ ഒരാൾ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവാണ് ആദ്യം പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ...

വനിതാ ഹോസ്റ്റലിൽ കഞ്ചാവ്; യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ചെന്നൈ: വനിതാ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ചൂളൈമേടിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന ഐടി ജീവനക്കാരിയായ ഷർമിള ഇവരുടെ ...

‘നല്ലവനായ ഉണ്ണി’; വീടിന് പുറകിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി; ഒടുവിൽ പിടിയിൽ

തിരുവനന്തപുരം; വീടിന്റെ പുറകിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. നേമം സ്വദേശി പ്രദീപാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി ...

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി ലഹരിമരുന്ന് വിൽപന; സംഘത്തിലെ പ്രധാനികൾ പിടിയിൽ

കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കാസർകോഡ് സ്വദേശി സക്കറിയ, ഇടുക്കി സ്വദേശി അമൽ വർഗീസ് എന്നിവരാണ് പിടിയിലായത്. ...

കഞ്ചാവും ബ്രൗൺ ഷുഗറും കയ്യോടെ പൊക്കി; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

തൃശൂർ: പെരിങ്ങാവിൽ ലഹരി വിൽപ്പന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ആസം സ്വദേശി മുക് സിദുൽ ആലോമാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തതായി ...

വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യാൻ ശ്രമം; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേർ പിടിയിൽ. 23കാരനായ പ്രവീൺ, 21കാരനായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. ഇവരെ വിദ്യാർത്ഥികൾ തന്നെ ...

തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ തീരദേശ മേഖലയോട് ചേർന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. തുറവൂർ സ്വദേശി അഖിലാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 3 കിലോയോളം ...

ചെന്നൈ മെയിലിൽ പരിശോധന; ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു

കാസർകോട്: മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിലിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത് റെയിൽവേ പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത മൂന്നേകാൽ കഞ്ചാവ് പിടികൂടിയത്. ...

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. ആമച്ചൽ സ്വദേശി ശരത്, പാറശാല സ്വദേശി വിപിൻ, പേരക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി എന്നിവരാണ് പിടിയിലായത്. ...

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; 5.15 കഞ്ചാവ് കണ്ടെടുത്ത് എക്‌സൈസ്

പാലക്കാട്: ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം. ധൻബാദ്- ആലപ്പി എക്പ്രസ്സിന്റെ ജനറൽ കംപാർട്ട്‌മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ നിന്നും 5.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നിന്നും പിടിച്ചെടുത്തത് 80 കിലോ കഞ്ചാവ്; തമിഴ്‌നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലം ആഴംകോണത്ത് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 80 കിലോ തൂക്കം വരുന്ന ...

Page 1 of 2 12