Kanja - Janam TV

Kanja

വനിതാ ഹോസ്റ്റലിൽ കഞ്ചാവ്; യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

വനിതാ ഹോസ്റ്റലിൽ കഞ്ചാവ്; യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ചെന്നൈ: വനിതാ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ചൂളൈമേടിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന ഐടി ജീവനക്കാരിയായ ഷർമിള ഇവരുടെ ...

‘നല്ലവനായ ഉണ്ണി’; വീടിന് പുറകിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി; ഒടുവിൽ പിടിയിൽ

‘നല്ലവനായ ഉണ്ണി’; വീടിന് പുറകിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി; ഒടുവിൽ പിടിയിൽ

തിരുവനന്തപുരം; വീടിന്റെ പുറകിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. നേമം സ്വദേശി പ്രദീപാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി ...

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി ലഹരിമരുന്ന് വിൽപന; സംഘത്തിലെ പ്രധാനികൾ പിടിയിൽ

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി ലഹരിമരുന്ന് വിൽപന; സംഘത്തിലെ പ്രധാനികൾ പിടിയിൽ

കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കാസർകോഡ് സ്വദേശി സക്കറിയ, ഇടുക്കി സ്വദേശി അമൽ വർഗീസ് എന്നിവരാണ് പിടിയിലായത്. ...

കഞ്ചാവും ബ്രൗൺ ഷുഗറും കയ്യോടെ പൊക്കി; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

കഞ്ചാവും ബ്രൗൺ ഷുഗറും കയ്യോടെ പൊക്കി; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

തൃശൂർ: പെരിങ്ങാവിൽ ലഹരി വിൽപ്പന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ആസം സ്വദേശി മുക് സിദുൽ ആലോമാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തതായി ...

വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യാൻ ശ്രമം; രണ്ട് പേർ പിടിയിൽ

വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യാൻ ശ്രമം; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേർ പിടിയിൽ. 23കാരനായ പ്രവീൺ, 21കാരനായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. ഇവരെ വിദ്യാർത്ഥികൾ തന്നെ ...

തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ തീരദേശ മേഖലയോട് ചേർന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. തുറവൂർ സ്വദേശി അഖിലാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 3 കിലോയോളം ...

ചെന്നൈ മെയിലിൽ പരിശോധന; ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു

ചെന്നൈ മെയിലിൽ പരിശോധന; ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു

കാസർകോട്: മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിലിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത് റെയിൽവേ പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത മൂന്നേകാൽ കഞ്ചാവ് പിടികൂടിയത്. ...

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. ആമച്ചൽ സ്വദേശി ശരത്, പാറശാല സ്വദേശി വിപിൻ, പേരക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി എന്നിവരാണ് പിടിയിലായത്. ...

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; 5.15 കഞ്ചാവ് കണ്ടെടുത്ത് എക്‌സൈസ്

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; 5.15 കഞ്ചാവ് കണ്ടെടുത്ത് എക്‌സൈസ്

പാലക്കാട്: ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം. ധൻബാദ്- ആലപ്പി എക്പ്രസ്സിന്റെ ജനറൽ കംപാർട്ട്‌മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ നിന്നും 5.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നിന്നും പിടിച്ചെടുത്തത് 80 കിലോ കഞ്ചാവ്; തമിഴ്‌നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നിന്നും പിടിച്ചെടുത്തത് 80 കിലോ കഞ്ചാവ്; തമിഴ്‌നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലം ആഴംകോണത്ത് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 80 കിലോ തൂക്കം വരുന്ന ...

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കോയമ്പത്തൂർ: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മരുതമല സ്വദേശി ഗോവിന്ദനെയാണ് എക്‌സൈസ് പിടികൂടിയത്. 12 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ദിബ്രുഗഡ് ...

ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

പാലക്കാട്: ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു പ്രതികൾ ബാഗിലാക്കി കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ...

വാഹനത്തിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; ബാലാത്സംഗ കേസുകളിലുൾപ്പെടെ പ്രതിയായ യുവാവ് വീണ്ടും പിടിയിൽ

വാഹനത്തിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; ബാലാത്സംഗ കേസുകളിലുൾപ്പെടെ പ്രതിയായ യുവാവ് വീണ്ടും പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് 3 കിലോഗ്രാം കഞ്ചാവുമായി ക്രിമനൽ കേസ് പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി ഷഫീഖാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ശ്യാമകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ...

കണ്ടാൽ മിഠായി, ഉള്ളിൽ മയക്കുമരുന്ന്; ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികൾ പിടിയിൽ

കണ്ടാൽ മിഠായി, ഉള്ളിൽ മയക്കുമരുന്ന്; ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികൾ പിടിയിൽ

എറണാകുളം: മിഠായി രൂപത്തിലാക്കി മയക്കുമരുന്ന് വിൽപ്പന ചെയ്തിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി അജ്മൽ, പള്ളുരുത്തി ചിറയ്ക്കൽ സ്വദേശി ഷമീർ, എളംകുളം സ്വദേശി വിഷ്ണു എന്നിവരാണ് ...

സ്പായുടെ മറവിൽ ലഹരി കച്ചവടം; ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടികൂടി

സ്പായുടെ മറവിൽ ലഹരി കച്ചവടം; ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടികൂടി

എറണാകുളം: കൊച്ചിയിലെ സ്പാ സെന്ററുകളിൽ നടത്തിയ റെയ്ഡിൽ സ്പാ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. കടവന്തറയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ...

ഗ്രോ ബാഗിൽ പച്ചക്കറി തൈകൾക്ക് പകരം കഞ്ചാവ് ചെടികൾ; യുവാവ് പിടിയിൽ

ഗ്രോ ബാഗിൽ പച്ചക്കറി തൈകൾക്ക് പകരം കഞ്ചാവ് ചെടികൾ; യുവാവ് പിടിയിൽ

എറണാകുളം: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി സുധീഷാണ് പിടിയിലായത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്‌ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തി വരികയായിരുന്ന പ്രതി ...

അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്; പിടിയിലാകുന്നത്‌ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ

40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. കാട്ടക്കാട സ്വദേശി ഷൈജു മാലിക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 40 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ആവശ്യക്കാർക്ക് നൽകുന്നതിനായി ...

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയിൽ

വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയിൽ. അമ്പലവയൽ സ്വദേശികളായ അഫ്താബ് (21) പിവി. പ്രവീൺ (20) ആൽബിൻ ക്ലീറ്റസ് (19) എന്നിവരെയാണ് എക്‌സൈസ് ...

സ്‌കൂൾ ബസുകളുടെ യാത്രാദൈർഘ്യം 75 മിനിറ്റിൽ കൂടരുത്; പുതിയ ഉത്തരവിറക്കി അബുദാബി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂൾ ബസിൽ കഞ്ചാവ് പൊതികൾ; ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ. പോത്തൻകോട് ഗവൺമെന്റ് യു.പി എസിലെ താത്കാലിക ബസ് ഡ്രൈവറായ അയിരൂപ്പാറ സ്വദേശി സുജൻ ആണ് പിടിയിലായത്. ഇയാൾ വിൽപ്പനയ്ക്കായി ...

5 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

5 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

ഇടുക്കി: അടിമാലിയിൽ 5.240 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ  ചേർത്തല സ്വദേശി ചിറപ്പുറത്ത് കിരൺ (21) ആണ് പിടിയിലായത്. പ്രതി സഞ്ചാരിച്ചിരുന്ന സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ  ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist