കണ്ണൂർ വനിതാ ജയിലിന് മുകളിൽ വട്ടമിട്ട് പറന്ന് അജ്ഞാത ഡ്രോൺ, അന്വേഷണം ഊർജ്ജിതം
കണ്ണൂർ: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതർ ഡ്രോൺ പറത്തിയതായി പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറത്തിയത്. ...