Kapil Sibal - Janam TV

Kapil Sibal

കൊൽക്കത്ത കൊലപാതകം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ കാണാനില്ല; ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് ...

കാര്യങ്ങൾ അത്ര പന്തിയല്ല, ഇനിയും കുറ്റവാളികൾക്കൊപ്പം നിൽക്കണ്ട; കൊൽക്കത്ത കൊലക്കേസിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക്കേസിന്റെ കോടതി നടപടികളിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ പ്രതിനിധിയുമായ അധീർ രഞ്ജൻ ചൗധരി. മുൻ ...

പീഡനക്കൊലക്കേസ് വാദത്തിനിടെ പൊട്ടിച്ചിരിച്ച് കപിൽ സിബൽ; നിലവിട്ട് പെരുമാറിയത് ബംഗാൾ സർക്കാരിനായി വാദിക്കുന്നതിനിടെ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ബം​ഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. ...

കടമെടുപ്പ്: കോടതിയിലെത്തിയ കപിൽ സിബലിന് 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: കടമെടുപ്പ് സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന്റെ സാമ്പത്തികധൂർത്ത് കാരണം കടമെടുക്കലിന് ...

അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് കപിൽ സിബൽ; ചരിത്രം അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും, മ്യാൻമറിന്റെ കൈവശമിരുന്ന ഭൂപ്രദേശം ആയിരുന്നു എന്നുമുള്ള രാജ്യസഭാ എംപി കപിൽ സിബലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...

അസം ഭാരതത്തിന്റെ അവിഭാജ്യ ഘടകം; കബിൽ സിബലിന്റെ വാദം പൊളിച്ച് അസം സർക്കാർ

ഗുവാഹത്തി: അസം മ്യാൻമറിന്റെ ഭാ​ഗമാണെന്ന കോൺ​ഗ്രസ് നേതാവ് കബിൽ സിബലിന്റെ വാദത്തെ പൊളിച്ച് അസം സർക്കാർ. അസാമിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങൾ മ്യാൻമറിന്റെ ഭാഗമായിരുന്നില്ലെന്ന് മന്ത്രി ...

‘വനിതാ സംവരണ ബില്ല് പാസാക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചിരുന്നില്ല; നിയമം കൊണ്ടുവരുമെന്ന് അവർ നടിച്ചു’; കപിൽ സിബലിന് മറുപടിയുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് ഒരിക്കലും ബില്ല് പാസാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വനിതാ സംവരണ ബില്ലിനെതിരായുള്ള എംപി കപിൽ സിബലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലോക്സഭയിൽ അവതരിപ്പിച്ച വനിതാ ...

രാഷ്‌ട്ര വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയ്‌ക്ക് പിന്തുണയുമായി കപിൽ സിബൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഷ്ട്രവിരുദ്ധ പരാമർശത്തെ പിന്തുണച്ച് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാരിനെതിരെയുള്ള വിമർശനം രാജ്യത്തിനെതിരെയുള്ള വിമർശനമല്ലെന്നും രാജ്യത്തിന് പുറത്തും സർക്കാരിനെ വിമർശിക്കാൻ പൗരന് ...

സ്വർണക്കടത്ത് കേസ് : ഒരു തവണ ഹാജരാകുന്നതിന് കപിൽ സിബലിന് സംസ്ഥാനം നൽകുന്നത് 15.5 ലക്ഷം

ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപ. ...

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്‌ട്രീയ പാർട്ടികൾ നൽകുന്ന ‘സൗജന്യങ്ങൾ’ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ ...

വലിയ പാർട്ടിയിൽ നിന്ന് ആളുകൾ വരും പോകും; ഒരു കോട്ടവും തട്ടില്ലെന്ന് കെ സി വേണുഗോപാൽ

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടതിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസ് ചരിത്രത്തിൽ പ്രാധാന്യമുള്ള വലിയ പാർട്ടിയാണെന്നും അതിൽ ...

30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; ഇനി സ്വതന്ത്രനാകാൻ സമയമായി; പ്രതികരണവുമായി കപിൽ സിബൽ

ന്യൂഡൽഹി : കോൺഗ്രവ് വിട്ട് സമാജ് വാദിപാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഇത്രയും നാൾ കോൺഗ്രസിന് ...

കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിൽ അദ്ദേഹം രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ...

ഡൽഹിയിൽ ഇനിയും ബുൾഡോസറുകൾ ഉരുളും; ഷഹീൻബാഗിലെ ഉൾപ്പെടെയുളള അനധികൃത നിർമ്മാണവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും

ഡൽഹിയിൽ അനധികൃത കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി കർശനമാക്കാൻ ഒരുങ്ങി ഭരണകൂടം. ഇത്തരം നടപടികൾക്കെതിരെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടിയുണ്ടാകാകും. ഷഹീൻ ബാഗിൽ ഉൾപ്പെടെ ഡൽഹിയിലെ ...

പാർട്ടിക്കെതിരെ സംസാരിച്ച കപിൽ സിബലിനെ പുറത്താക്കണം; ഹൈക്കമാന്റിനോട് അഭ്യർത്ഥനയുമായി കോൺഗ്രസ് മന്ത്രി

ന്യൂഡൽഹി :  മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യവുമായി മന്ത്രി. മുതിർന്ന നേതാവും ഛത്തീസ്ഗഡിലെ മന്ത്രിയുമായ ടിഎസ് സിംഗ്ദിയോ ആണ് ...

പാർട്ടിയെ വീട്ടിൽ ഒതുക്കാൻ നോക്കുന്നു; ‘ഗാന്ധി’ കുടുംബം നേതൃസ്ഥാനത്ത് നിന്നും പിന്മാറണം; രാഹുലിന് എന്ത് യോഗ്യത; തുറന്നടിച്ച് കപിൽ സിബൽ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാണം കെട്ട തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിയെ ഒരു വീട്ടിൽ ...

വീണ്ടും സംഘടിച്ച് കോൺഗ്രസിന്റെ ജി 23 നേതാക്കൾ; ഗുലാം നബി ആസാദിന്റെ വസതിയിൽ രഹസ്യയോഗം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ വിമത നേതാക്കളുടെ സംഘമായ ജി 23 വീണ്ടും ഉണരുന്നു. ഇന്നലെ മുതൽ ഒറ്റപ്പെട്ട പ്രസ്താവനകൾ ...

ഹിജാബ് വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്ന് കപിൽ സിബൽ; ആദ്യം ഹൈക്കോടതി വാദം കേൾക്കട്ടേയെന്ന് സിജെ രമണ

ന്യൂഡൽഗി : കർണാടയിൽ വിവാദമായിരിക്കുന്ന ഹിജാബ് വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്ത്. ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് കേസിന്റെ ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം വേണമെന്ന എസ്പി നേതാവ് അസംഖാന്റെ ആവശ്യം വിസമ്മതിച്ച് സുപ്രീം കോടതി

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടിയ സമാജ്വാദി പാർട്ടി നേതാവ് അസംഖാന് ഇടക്കാലാശ്വാസം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. അസംഖാന്റെ ഹർജി പരിഗണിക്കാൻ സുപ്രീം ...

രാജ്യം മുഴുവൻ അംഗീകരിച്ചു, എന്നിട്ടും കോൺഗ്രസിന് വേണ്ട; ഗുലാം നബി ആസാദിനെ അഭിനന്ദിച്ചും പാർട്ടി നേതൃത്വത്തെ വിമർശിച്ചും കപിൽ സിബൽ

ന്യൂഡൽഹി : രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബൽ. ആസാദ് പൊതുജനങ്ങൾക്ക് ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേത് ശുദ്ധ തെമ്മാടിത്തരം; കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ സോണിയ നടപടി എടുക്കണമെന്ന് ആനന്ദ് ശർമ്മ

ന്യൂഡൽഹി: കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ. കോൺഗ്രസിന്റെ നിലവിലെ പ്രവർത്തന ശൈലിയിൽ അദ്ദേഹം ...

ഡയലോഗ് അടിക്കാതെ മറ്റ് പാർട്ടിയിൽ ചേരൂ ; അല്ലെങ്കിൽ സ്വന്തമായി ഒന്ന് തുടങ്ങു ;സിബലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പു വഴക്ക് ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ മുതിർന്ന നേതാവ് കപിൽ സിബലിനെ വിമർശിച്ച് ലോക്സഭ കക്ഷി ...