"രാജമൗലിയുടെ ചിത്രങ്ങൾക്ക് യുക്തിയില്ല; അത്തരത്തിലൊരു സിനിമയാണ് RRR": കരൺ ജോഹ‌ർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“രാജമൗലിയുടെ ചിത്രങ്ങൾക്ക് യുക്തിയില്ല; അത്തരത്തിലൊരു സിനിമയാണ് RRR”: കരൺ ജോഹ‌ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

സിനിമകളിലെ ലോജിക്കിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. രാജമൗലിയുടെ ചിത്രങ്ങൾക്ക് ഒരു ലോജികും ഉണ്ടാകാറില്ലെന്നും എന്നാൽ ഒരു സംവിധായകന് വേണ്ട ബോധ്യം അദ്ദേഹത്തിനുണ്ടെന്നും കരൺ ജോഹർ പറഞ്ഞു. തന്റെ പുതിയ യൂട്യൂബ് ചാനലിലാണ് പ്രതികരണം.

രാജമൗലിയുടെ ചിത്രങ്ങളിൽ എവിടെയാണ് ലോജിക്ക് കണ്ടെത്താനാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ആർആർആർ, അനിമൽ, ​​ഗദറുമെല്ലാം ലോജിക് ഇല്ലാത്ത ചിത്രങ്ങളാണ്. എന്നാൽ ഇവയൊക്കെ വലിയ ഹിറ്റാകുന്നത് സംവിധായകന്റെ ബോധ്യമാണ്. സംവിധായകന്മാർക്ക് ബോധ്യം വളരെ പ്രധാനമാണ്. അവിടെ യുക്തിക്ക് ഒരു പ്രാധാന്യവുമില്ല.

ആർആർആറിലും അനിമലിലുമൊക്കെ നമ്മൾ ഒരു ലോജിക്കും കണ്ടില്ല. ഈ സിനിമകൾ നിർമിച്ചിരിക്കുന്നത് ആത്മവിശ്വാസത്തോടെയാണ്. ഒരാൾ ഹാൻഡ് പമ്പ് കൊണ്ട് ആയിരം പേരെ അടിച്ചോടിക്കാൻ കഴിയുമോ. എന്നാൽ അതിന് കഴിയുമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതാണ് സംവിധായകന്റെ കഴിവ്. നായകന് അങ്ങനെ ചെയ്യാൻ കഴിയുമെന്ന വിശ്വാസം സംവിധായകന് ഉണ്ടായിരിക്കും. എല്ലാ ചലച്ചിത്രകാരന്മാരും അങ്ങനെ ചിന്തിച്ചാൽ ഏത് സിനിമയും ബ്ലോക്ക് ബസ്റ്ററാക്കാനാവും. യുക്തി ഉണ്ടെങ്കിൽ അവിടെ ബോധ്യത്തിന്റെ ആവശ്യം വരില്ലെന്നും കരൺ ജോഹ‌ർ പറഞ്ഞു.

Tags: karan joharss rajamouliLogic
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies