ചലച്ചിത്ര മേഖലയിൽ 25 വർഷം പൂർത്തിയാക്കുന്ന കരൺ ജോഹറിനെ ആദരിക്കാനൊരുങ്ങി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചലച്ചിത്ര മേഖലയിൽ 25 വർഷം പൂർത്തിയാക്കുന്ന കരൺ ജോഹറിനെ ആദരിക്കാനൊരുങ്ങി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 01:49 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ വ്യവസായത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിനാലാണ്  അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അറിയിച്ചു. മേളയിൽ ഇന്ത്യൻ സിനിമയ്‌ക്ക് കരൺ നൽകിയ സംഭാവനകൾ പ്രദർശിപ്പിക്കും. പ്രത്യേക പരിപാടികളും പ്രത്യേക പ്രദർശനങ്ങളും സംഘടിപ്പിക്കും. ഓഗസ്റ്റ് 11 മുതൽ 20 വരെയാണ് ചലച്ചിത്ര മേള നടക്കുക.

1998-ൽ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര നിർമ്മാതാവായി കരൺ ജോഹർ തന്റെ അരങ്ങേറ്റം കുറിച്ചത്. അത് ഇന്ത്യൻ സിനിമയിലെ ബ്ലോക്ക്ബസ്റ്ററും ക്ലാസിക്കുമായി മാറി. പിന്നീട് അദ്ദേഹം കഭി ഖുഷി കഭി ഗം…, കഭി അൽവിദ നാ കെഹ്ന, മൈ നെയിം ഈസ് ഖാൻ, സ്റ്റുഡന്റ് ഓഫ് ദ ഇയർ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

മെൽബണിലെ 14-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് കരൺ ജോഹർ പറഞ്ഞു. ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ഈ വർഷം  എന്റെ കരിയറിലെ ഈ നാഴികക്കല്ലിനെ അനുസ്മരിക്കാൻ ഈ മേളയേക്കാൾ മികച്ച വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെസ്റ്റിവലിൽ മൂന്നാം തവണയും മടങ്ങിയെത്തുമ്പോൾ, ഓസ്‌ട്രേലിയൻ പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും എന്നെ അതിശയിപ്പിക്കുന്നു. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ കഴിഞ്ഞ 25 വർഷത്തെ എന്റെ കലാപരമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയ വെല്ലുവിളികൾ, വിജയങ്ങൾ, പഠനങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിതെന്നും കരൺ വ്യക്തമാക്കി.

Tags: karan joharSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies