കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്‍ സംശയത്തിന്റെ നിഴലില്‍; എയ്ഡ്പോസ്റ്റ് വളഞ്ഞ് ഡി.ആര്‍.ഐ നീക്കം
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചോക്ലേറ്റ് കവറുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം എം.ഡി.എം.എ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ...








