Karnataka Congress - Janam TV
Friday, November 7 2025

Karnataka Congress

ഇവിടെ നല്ല ആശുപത്രികളില്ലെന്ന് മാദ്ധ്യമപ്രവർത്തക, നിങ്ങൾക്ക് പ്രസവിക്കാൻ വേറെ സംവിധാനം ഏർപ്പെടുത്തി തരാമെന്ന് അശ്ലീല ചിരിയോടെ കോൺ​ഗ്രസ് എംഎൽഎ; അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിമർശനം

ബെം​ഗളൂരു: മാദ്ധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ആർ വി ദേശ്പാണ്ഡെ. പ്രവസിക്കാൻ സംസ്ഥാനത്ത് നല്ല ആശുപത്രികളില്ലെന്ന് ആരോപിച്ച വനിത മാദ്ധ്യമപ്രവർത്തകയെയാണ് ആർ വി ...

കർണാടകയിൽ സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ്; പാപ്പരായ സർക്കാരിന്റെ ജനദ്രോഹനയമെന്ന് ബിജെപി

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി. പാപ്പരായ സർക്കാർ സെസ് ഏർപ്പെടുത്തി പണം സമ്പാദിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ...

കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്‌ക്ക് അനുവദിച്ച ജോലി നിഷേധിച്ച് കോൺഗ്രസ്; താത്കാലിക നിയമനങ്ങൾ റദ്ദാക്കി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ജോലി നിഷേധിച്ച് സംസ്ഥാന സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ...

‘മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല’; ഹൈക്കമാൻഡിനെ വിരട്ടി ഡി.കെ. ശിവകുമാർ; വിട്ടുകൊടുക്കാതെ സിദ്ധരാമയ്യയും; കലങ്ങി മറിഞ്ഞ് കർണാടക കോൺഗ്രസ്

ന്യൂഡൽഹി: മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി പിസിസി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കേന്ദ്ര നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുലയോട് താത്പര്യമില്ലെന്നും ...

സിപിഎമ്മിന് പിന്നാലെ ‘ചങ്കിലെ ചൈന’യുമായി കോൺഗ്രസും; കർണാടകയിൽ ചൈന സൗഹൃദ സദസ് സംഘടിപ്പിക്കാൻ ഒരുങ്ങി പാർട്ടി; രാജ്യദ്രോഹനീക്കത്തിൽ വ്യാപക പ്രതിഷേധം

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരെ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയെ പിന്തുണയ്ക്കുന്ന സദസ്സുമായി കർണ്ണാടകയിലെ കോൺഗ്രസ്സ് നേതൃത്വം. ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസി യേഷന്റെ പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതിർത്തിയിലും അന്താരാഷ്ട്ര ...

കർണാടക കോൺഗ്രസിൽ കൂട്ടരാജി; മുൻമന്ത്രി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

ബംഗളൂരു : കോൺഗ്രസിൽ നിന്ന് രാജിവെച്ച കർണാടക മുൻ മന്ത്രി ബിജെപിയിൽ ചേർന്നു. കെപിസിസി വൈസ് പ്രസിഡന്റായി പുതുതായി നിയമിക്കപ്പെട്ട പ്രമോദ് മധ്വരാജ് ആണ് ബിജെപി അംഗത്വം ...

പട്ടേലിന്റെ ചിത്രം ഇല്ലെങ്കിൽ ബിജെപി വിമർശിക്കുമെന്ന് സിദ്ധരാമയ്യ; എങ്കിൽ വച്ചേക്കാമെന്ന് ശിവകുമാർ; നെഹ്‌റുവിന്റെ പിൻമുറക്കാർ പട്ടേലിനെ എത്രത്തോളം വെറുക്കുവെന്നതിന്റെ തെളിവെന്ന് ബിജെപി

ബംഗളുരു: നെഹ്‌റുവിന്റെ പിൻമുറക്കാർ എല്ലാക്കാലത്തും സർദാർ വല്ലഭായ് പട്ടേലിനെ വെറുത്തിരുന്നുവെന്ന് ബിജെപി. കോൺഗ്രസിന്റെ ഒരു പാർട്ടി പരിപാടിക്കിടെ സർദാർവല്ലഭായ് പട്ടേലിന്റെ ചിത്രം വേദിയിൽ വയ്ക്കണോ എന്ന് നേതാക്കൾ ...

പ്രധാനമന്ത്രി ‘നിരക്ഷരൻ’ എന്ന് കർണാടക കോൺഗ്രസിന്റെ ട്വീറ്റ്; വിമർശനം ശക്തമായതോടെ പിൻവലിച്ച് ഖേദപ്രകടനം

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റ് കർണാടക കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും പിൻവലിച്ചു. പ്രധാനമന്ത്രി നിരക്ഷരനാണെന്ന് ചിത്രീകരിക്കുന്ന പദപ്രയോഗവും ട്വീറ്റിലെ മോശം ഭാഷയും ...