സിപിഎമ്മിന് പിന്നാലെ 'ചങ്കിലെ ചൈന'യുമായി കോൺഗ്രസും; കർണാടകയിൽ ചൈന സൗഹൃദ സദസ് സംഘടിപ്പിക്കാൻ ഒരുങ്ങി പാർട്ടി; രാജ്യദ്രോഹനീക്കത്തിൽ വ്യാപക പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിപിഎമ്മിന് പിന്നാലെ ‘ചങ്കിലെ ചൈന’യുമായി കോൺഗ്രസും; കർണാടകയിൽ ചൈന സൗഹൃദ സദസ് സംഘടിപ്പിക്കാൻ ഒരുങ്ങി പാർട്ടി; രാജ്യദ്രോഹനീക്കത്തിൽ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരെ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയെ പിന്തുണയ്‌ക്കുന്ന സദസ്സുമായി കർണ്ണാടകയിലെ കോൺഗ്രസ്സ് നേതൃത്വം. ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസി യേഷന്റെ പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതിർത്തിയിലും അന്താരാഷ്‌ട്ര തലത്തിലും ചൈന ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസ്സിന്റെ നീക്കം തീർത്തും രാജ്യദ്രോഹപരമായി മാറുകയാണ്. കോൺഗ്രസ്സ് ചൈനയ്‌ക്കായി വാദിക്കുന്നു എന്ന ബിജെപിയുടെ വാദത്തെ ശരിവയ്‌ക്കുന്ന നടപടിയാണ് പുറത്തുവരുന്നത്.

ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ആഗോളനീക്കത്തിനെതിരായ കൂട്ടായ്മയെന്നാണ് ക്ഷണക്കത്തിലുളളത്. ചൈനയുടെ ചിത്രപ്രദർശനവും പരിപാടിയുടെ ഭാഗമാണ്. എംഎൽഎ ശ്രീനിവാസ് ഗൗഡ അദ്ധ്യക്ഷനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ചൈനയുടെ ഇന്ത്യയിലെ സ്ഥാനപതി സുൻ വീ ഡോംഗ്, മുബൈ ചൈനീസ് കോൺസുലേറ്റ് ജനറൽ കോംഗ് സിയാൻഹ്വാ എന്നിവരാണ് മുഖ്യാതിഥികൾ. കർണ്ണാടക മുൻ ഉപമുഖ്യമന്ത്രി എച്ച്.സി.മഹാദേവപ്പ, രാജ്യസഭാ എം.പി എൽ.ഹനുമന്തയ്യ, ചൈനാ-ഇന്ത്യാ സൗഹൃദ സമിതി അദ്ധ്യക്ഷൻ പി.ജി.ആർ.സിന്ധ്യ എന്നി വരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Tags: Karnataka Congress
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies