സോണിയയുടെ രാഷ്ട്രവിരുദ്ധ പരാമർശം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: കന്നഡ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സോണിയയുടെ പരാമർശത്തിനെതിരെ കേന്ദ്ര ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്. കോൺഗ്രസ് രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും കർണാടകയിലെ പ്രകടന പത്രിക തുക്ടെ തുക്ടെ ഗ്യാങിന്റെ അജണ്ട നടപ്പാക്കാനുള്ളതാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശത്തിൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ഹൂബ്ലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിലായിരുന്നു തീവ്ര കന്നഡവാദത്തെ പിന്തുണയ്‌ക്കുന്ന സോണിയയുടെ പ്രതികരണം. കർണാടക പരാമാധികാരമുള്ള പ്രദേശമാണെന്നും അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നുമായിരുന്നു സോണിയയുടെ പരാമർശം. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ കോപ്പി അടക്കമാണ് ഇലക്ഷൻ കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്.

ബിജെപി ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടക ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിൽ അഭിമാനിക്കുന്നവരാണ് കന്നഡ ജനതയെന്നും ശോഭാ കരന്തലജെ പറഞ്ഞു. കോൺഗ്രസ് കശ്മീർ മാതൃകയിൽ കർണാടകയെ ഇന്ത്യയിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബജ്‌റംഗ്ദൾ നിരോധന വിവാദത്തിന് പിന്നാലെ കോൺഗ്രസിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് സോണിയയുടെ പരാമർശം. കോൺഗ്രസിന്റെ കന്നഡ വിഘടനവാദ പരാമർശം ദേശീയതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

 

Tags: KannadaKarnataka2023
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies