കർണാടകയിൽ സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി; ആരാകണമെന്ന ചോദ്യത്തിന് താങ്കളുടെ സുരക്ഷാ ഉദ്യോഗസ്ഥനാകണമെന്ന് കുട്ടികളുടെ മറുപടി
ബെംഗളൂരു: കർണാടകയിൽ സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിലെ കലബുർഗിലെത്തിയപ്പോഴായിരുന്നു കുട്ടികളുമായി അൽപനേരം ചെലവഴിച്ചത്. തുടർന്ന് കുട്ടികളോട് ചോദ്യങ്ങളും അദ്ദേഹം ആരാഞ്ഞു. ഇതിന് ...