KB Ganesh Kumar - Janam TV
Thursday, July 10 2025

KB Ganesh Kumar

‘ഗണേഷിന്’ മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; രാത്രി തിരിച്ചെടുത്ത ചെയര്‍മാന്‍ സ്ഥാനം രാവിലെ തിരിച്ചുനല്‍കി; പൊതുഭരണ വകുപ്പിന്റെ വീഴ്ചയെന്ന് വിശദീകരണം

തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെജി പ്രേംജിത്തിനെ തങ്ങളെ അറിയിക്കാതെ മാറ്റിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ കെ.ബി ഗണേഷ് കുമാര്‍ ചെയര്‍മാനായ കേരള ...

എൻഎസ്എസിന്റേത് അന്തസ്സായ തീരുമാനം, ജനറൽ സെക്രട്ടറിയുടെ വാക്കിനപ്പുറം മറ്റൊന്നും പറയാനില്ല; നിലപാട് ആവർത്തിച്ച് ഗണേഷ് കുമാർ

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്ന എൻഎസ്എസിന് പിന്തുണയുമായി ഇടത് മുന്നണി നേതാവും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. എൻഎസ്എസ് അന്തസ്സായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ...

മന്ത്രിയാകാം, പക്ഷെ ഈ വകുപ്പ് വേണ്ട; ആവശ്യവുമായി കേരള കോൺഗ്രസ് ബി

തിരുവനന്തപുരം: പാർട്ടിയ്ക്ക് ഗതാഗത വകുപ്പ് വേണ്ടെന്ന് കേരള കോൺഗ്രസ് ബി. മുന്നണി ധാരണ പ്രകാരം മന്ത്രി ആന്റണി രാജുവിൽ നിന്നാണ് കെബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം ...

ശിവൻകുട്ടി പാവം മനുഷ്യൻ; വിദ്യാഭ്യാസ മന്ത്രിയെ ന്യായീകരിച്ചും അദ്ധ്യാപകരെ അധിക്ഷേപിച്ചും ഗണേഷ് കുമാർ

കൊല്ലം: അദ്ധ്യാപകരെ അധിക്ഷേപിച്ച് എംഎൽഎ കെബി ഗണേഷ് കുമാർ. മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 മുതൽ 210 ദിവസം ജോലി ചെയ്യുന്ന ...

നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും, സാധാരണകാർക്ക് പാങ്ങില്ല; പ്രായോഗികമല്ലാത്ത പരിഷ്കരണങ്ങൾ പ്രശ്നങ്ങൾക്ക് വഴിതെളിക്കും: കെ ബി ഗണേഷ് കുമാർ

കൊല്ലം: സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തെ വിമർശിച്ച് ഇടത് എംഎൽഎ കെ ബി ഗണേഷ് കുമാർ. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ ...

പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്’

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ടെന്നും വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി ...

‘സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ധവളപത്രം പുറത്തറിക്കണം; മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കരുതി മിണ്ടാതിരിക്കാൻ സാധിക്കില്ല’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ

കൊല്ലം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ...

ഗണേഷ് കുമാറിന് തലക്കനം; അസൂയയും കുശുമ്പുമുണ്ട്; സിപിഐ

കൊല്ലം : കെ.ബി ഗണേഷ്‌കുമാറിനെതിരെ വീണ്ടും സിപിഐ. ഗണേഷ്‌കുമാറിന് തലക്കനമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജു പറഞ്ഞു. പത്തനാപുരത്ത് വികസനമുരടിപ്പാണ്. മന്ത്രിയായിരുന്ന കാലത്ത് പോലും അദ്ദേഹം ...

ആശുപത്രി സീലിംഗ് തകർന്ന സംഭവം; വിജിലൻസ് അന്വേഷണം വേണമെന്ന് കെ ബി ഗണേഷ്‌കുമാർ എംഎൽഎ

കൊല്ലം: തലവൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെ ബി ഗണേഷ്‌കുമാർ എംഎൽഎ.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.ആശുപത്രി ...

കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ടു; കഴുത്തിന് വെട്ടേറ്റു, കൈവിരലുകൾ അറുത്തുമാറ്റി; പിന്നിൽ കോൺഗ്രസെന്ന് കെ.ബി ഗണേഷ്‌കുമാർ

കൊല്ലം: ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം കോക്കാട് മനുവിലാസത്തിൽ മനോജാണ് (39) കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട്(ബി) മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ...

ഓപ്പറേഷൻ ഗംഗ: പ്രശംസിച്ച് കേരള കോൺഗ്രസ് ബി; റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ലാത്തതിനാൽ പ്രാർത്ഥിച്ചുവെന്ന് കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തെ പ്രശംസിച്ച് കേരള കോൺഗ്രസ് ബി. നേതൃയോഗം. മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ പ്രശംസനാർഹമാണെന്ന് ചെയർമാൻ കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. റഷ്യയ്‌ക്കെതിരെ ...

കേരള കോൺഗ്രസ് (ബി) പിളർന്നു; ആർ ബാലകൃഷ്ണപിള്ളയുടെ മകൾ പുതിയ ചെയർപേഴ്‌സൺ;ഔദ്യോഗിക വിഭാഗം തങ്ങളെന്ന് വിമതർ

കൊച്ചി:കേരള കോൺഗ്രസ് (ബി) പിളർന്നു.ഉഷ മോഹൻദാസ് പുതിയ ചെയർപേഴ്‌സൺ.ആർ ബാലകൃഷ്ണ പിള്ളയുടെ മകളാണ് ഉഷ. കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.ഔദ്യോഗിക വിഭാഗം തങ്ങളെന്ന് ...

Page 2 of 2 1 2