KC Venugopal - Janam TV
Thursday, July 10 2025

KC Venugopal

ശശി തരൂര്‍ ലക്ഷ്മണരേഖ ലംഘിക്കരുത്, : കെസിവേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഭീഷണി കലർന്ന താക്കീതുമായി എഐസിസിജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ . തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് കെസി വേണുഗോപാല്‍ ...

പൊക്കി പൊക്കി ഇതെങ്ങോട്ടാ…? ലോക്സഭയിൽ രാഹുലിനെ പുകഴ്‌ത്തി കെസി വേണുഗോപാൽ; ഒറ്റ ഡയലോഗിൽ താഴെയിട്ട് ബിജെപി എംപി

ന്യൂഡൽഹി: ലോക്സഭയിലെ ശീതകാല സമ്മേളനത്തിനിടെ സഭാ നടപടികൾ അലങ്കോലപ്പെടുത്തി കോൺഗ്രസ് എംപിമാരുടെ ബഹളം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിച്ച കോൺഗ്രസ് എംപി കെസി ...

സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെ; യുപിഎ ഭരണകാലത്തെ നിയമമാണത്; കെസി വേണു​ഗോപാലിനും കെവി തോമസിനും ഓർമയില്ലേ? വി. മുരളീധരൻ

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ ...

വാർത്താസമ്മേളനത്തിൽ പറയുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അപകീർത്തികരമാകില്ല; കെ.സി. വേണുഗോപാലിന്റെ പരാതിയിൻമേലുളള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് ഹൈക്കോടതി. രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ നൽകിയ അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വാർത്താസമ്മേളനത്തിലൂടെ ...

“ചില മാദ്ധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല; കോൺ​ഗ്രസ് നേതാവ് ആയതുകൊണ്ട് ഒട്ടകപക്ഷി നയം”: കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം മുക്കിയ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

“ഇതിനേക്കാൾ സീറ്റ് ബസ്സിൽ കിട്ടും!” ‘കെസി’ എയറിൽ; പണിപറ്റിച്ചത് അനിൽ അക്കരയുടെ അഭിനന്ദന കുറിപ്പ്

ഹരിയാനയിൽ അടപടലം വീണു, ജമ്മുകശ്മീരിൽ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോൺ​ഗ്രസ്. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയിൽ, കോൺ​ഗ്രസിന് 10 വർഷത്തിന് ...

ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ

കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു ...

കെ.സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ വിജയിച്ചേനേ; എ.എം ആരിഫ് ദുർബലനായ സ്ഥാനാർത്ഥി: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, ...

രാഹുൽ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: റായ്ബറേലി എംപി രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുലിനെ പ്രതിപക്ഷ ...

രാഹുൽ വയനാട് ഉപേക്ഷിക്കുമോ?; പ്രത്യേക യോഗം ചേരും; ആലോചിച്ച് തീരുമാനിക്കുമെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രാഹുൽ വിജയിച്ചതിനാൽ ഏത് സീറ്റ് നിലർത്തണമെന്ന് തീരുമാനിക്കാൻ അടിയന്തര യോഗം ചേരുമെന്ന് AICC ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. വരും ...

‘ക്രെഡിറ്റ് മുഖ്യം’; നെഹ്‌റുവിന്റെ സ്വപ്നങ്ങളിൽ ഉദയം കൊണ്ടതാണ് ഐഎസ്ആർഒ; പരിപോക്ഷിപ്പിച്ചത് രാജീവ്‌ ഗാന്ധിയാണെന്ന് കെ.സി വേണു​ഗോപാൽ

ഡൽഹി: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ക്രെഡിറ്റ് ഏറ്റെടുക്കാൻ കോൺ​ഗ്രസ്. നെഹ്‌റുവിന്റെ സ്വപ്നങ്ങളിൽ ഉദയം കൊണ്ടതാണ് ഐഎസ്ആർഒ എന്ന അവകാശവാദവുമായി എഐസിസി ജനറൽ സെക്രട്ടറി ...

കോൺഗ്രസിനുള്ളിലുള്ളത് പുറത്ത് മിണ്ടരുത്; അതിനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കെ.സി വേണുഗോപാൽ

ജയ്പൂർ: കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അറിയിച്ചു. ...

മഹാവികാസ് അഘാഡിക്ക് ഇത് ഉഗ്രനൊരു ചാൻസാണ്, ശക്തിപ്രാപിക്കാൻ അവസരം കിട്ടി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നീക്കങ്ങളിൽ പ്രതികരിച്ച് കെ.സി വേണുഗോപാൽ

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം സംഭവിച്ച അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിൽ പ്രതികരിച്ച് കെ.സി വേണുഗോപാൽ. എൻസിപി പിളർന്ന് അജിത് പവാർ പക്ഷം എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും ഇത് ...

‘നിങ്ങൾ പുറത്ത് കാണുന്നതല്ല കോൺഗ്രസ്’ : കെ. സി വേണുഗോപാൽ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ എൻസിപി ബിജെപി സഖ്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനൊന്നും പ്രതിപക്ഷ ഐക്യത്തിൽ ഒരു വിള്ളലും വീഴ്ത്താൻ സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ...

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് ...

ആയിരം മോദിമാർ വിചാരിച്ചാലും രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ കഴിയില്ലെന്ന് കെ.സി.വേണുഗോപാൽ

ന്യൂഡൽഹി : ആർക്ക് വേണമെങ്കിലും താമസിക്കാൻ കഴിയുന്ന രീതിയിൽ വ്യത്തിയാക്കിയാണ് രാഹുൽ വീട് തിരിച്ച് നൽകിയതെന്ന് കെ.സി. വേണുഗോപാൽ. രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിന്നാലെയാണ് വേണുഗോപാലിന്റെ ...

ഒരു തീവണ്ടി വന്നതാണോ വലിയ ചർച്ച?; ഇഡിയെ പേടിക്കാൻ പോയാൽ പാർട്ടിയിൽ ആളുണ്ടാവില്ല: കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: ക്രൈസ്തവ സഭകളുമായുള്ള ബിജെപിയുടെ സൗഹൃദബന്ധത്തിൽ ഇടത്- വലത് നേതാക്കൾ അസ്വസ്ഥരാണ്. ക്രൈസ്തവ വിശ്വാസികളെ ബിജെപിയിൽ നിന്നും അകറ്റി നിർത്താൻ കോൺ​ഗ്രസ് പാർട്ടിയുടെയും കമ്യൂണിസ്റ്റു പാർട്ടിയുടെയും നേതാക്കൾ ...

ശക്തിക്ക് അടിച്ചുകൊണ്ട് രാഹുൽ വരും; ബിജെപിക്ക് അങ്കലാപ്പ് ആണെന്ന് കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം:  മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിന് ശിക്ഷ വിധിച്ചതിനെതിരെ മേൽ കോടതിയിൽ അപ്പീൽ കൊടുക്കാൻ താമസിക്കുന്നത് കോൺ​ഗ്രസിന്റെ ലീ​ഗൽ ടീം കേസ് വ്യക്തമായി പഠിക്കുന്നതിനാലാണെന്ന് എഐസിസി ...

രാഹുൽ ​ഗാന്ധി റബ്ബർ പന്ത്; അടിച്ചാൽ തിരിച്ചടിക്കുന്ന പന്താണെന്ന് കെ.സി വേണുഗോപാൽ

കോഴിക്കോട്: വയനാട് എംപി രാഹുൽ ഗാന്ധിയെ റബ്ബർ പന്തിനോട് ഉപമിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധി റബ്ബർ പന്ത് ആണെന്നും അടിച്ചാൽ പത്തിരട്ടി ...

കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെങ്കിൽ ബാലഗോപാൽ തെളിയിക്കണം; അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ നിൽക്കും; തെറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന കേരള സർക്കാരിന്റെ വ്യാജ വാദത്തെ ലോക്‌സഭയിൽ ...

ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറെന്ന് യെച്ചൂരി; സ്വാ​ഗതം ചെയ്ത് വേണു​ഗോപാൽ

എറണാകുളം: ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എന്നാൽ, ...

രാഹുലിനെ പ്രധാനമന്ത്രിയാക്കാനല്ല ഭാരത് ജോഡോ യാത്ര; വിലകുറച്ചു കാണരുതെന്ന് കെസി വേണുഗോപാൽ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആര് പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ...

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച് ...

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഇല്ല, കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് കെസി വേണുഗോപാൽ; പ്രസിഡന്റാകാൻ താനുമില്ലെന്നും ജനറൽ സെക്രട്ടറി

ന്യൂഡൽഹി : രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അദ്ധ്യക്ഷനാകാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചാൽ ...

Page 1 of 2 1 2