ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളും; വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസ നടപടിയുമായി കേരളാ ബാങ്ക്
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യപട്ടിക തയ്യാറായിയെന്ന് കേരള ബാങ്ക് ...