അഭിരാമി ഭരണകൂട ഭീകരതയുടെ ഇര; നിയമത്തിന്റെ മറവിൽ നടക്കുന്നത് തോന്നിവാസം; സർക്കാർ മറുപടി പറയണമെന്ന് ബി.​ഗോപാലകൃഷ്ണൻ- B.Gopalakrishnan, kerala bank
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിരാമി ഭരണകൂട ഭീകരതയുടെ ഇര; നിയമത്തിന്റെ മറവിൽ നടക്കുന്നത് തോന്നിവാസം; സർക്കാർ മറുപടി പറയണമെന്ന് ബി.​ഗോപാലകൃഷ്ണൻ- B.Gopalakrishnan, kerala bank

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 08:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെയും കേരളാ ബാങ്കിനെതിരെയും ബിജെപി സംസ്ഥാ വൈസ് പ്രസിഡന്റ് ബി.​ഗോപാലകൃഷ്ണൻ രം​ഗത്തു വന്നു. സർഫാസി നിയമത്തിൽ ബാങ്കിൽ വായ്പ കുടിശ്ശിക ഉണ്ടെങ്കിൽ വീട്ടുമുറ്റത്തെ മാവിന്റെ മുകളിൽ ബോർഡ് വെക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രായപൂർത്തിയായ പെൺകുട്ടിയടക്കം താമസിക്കുന്ന വീട്ടിൽ നാട്ടുകാരെ കാണിക്കാൻ പരസ്യ ബോർഡ് പോലെ ജപ്തി വിവരം കാണിക്കണമെന്ന് ഒരു നിയമത്തിലും ഇല്ല എന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

ആത്മാഭിമാനം തകർത്തു കൊണ്ടല്ല വായ്പ കുടിശ്ശിക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കേണ്ടത്. ഇത് നിയമത്തിന്റെ മറവിലുള്ള തോന്നിവാസമാണ്. എന്തും ആകാമെന്ന അഹങ്കാരമാണ് പിണറായി സർക്കാരിലെ ഉദ്യോഗസ്ഥർക്ക്. വയസ്സായ കാരണവർക്ക് നോട്ടീസ് കൊടുത്തത് വരെ നിയമ നടപടിയാണ്. വീടിന്റെ മുറ്റത്ത് മരത്തിൽ ബോർഡ് വെച്ചത് നിയമ വിരുദ്ധമാണ്. താമസക്കാരെ അറിയിക്കുക എന്നതാണ് നിയമം പറയുന്നതെന്നും, നാട്ടുകാരെ അറിയിച്ച് നാണം കെടുത്തണമെന്ന് ഒരു നിയമത്തിലും ഇല്ലയെന്നും ബി.​ഗോപാലകൃഷ്ണൻ വിമർശിച്ചു.

അഭിരാമിയുടെ ഭൗതിക ശരീരത്തെപോലും സിപിഎം നേതാക്കൾ അപമാനിക്കുന്നത് അപലപനീയമാണ്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലും, മന്ത്രി വാസവനും ബാങ്ക് നടത്തിയ തോന്നിവാസത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ഭരണകൂട ഭീകരതയുടെ ക്രൂരതയാണ് കാണിക്കുന്നത്. അഭിരാമിയുടെ മാനത്തിനു പോലും വിലകൽപ്പിക്കാത്തത് കഷ്ടമാണ്. നിയമത്തിന്റെ മറവിൽ ഈ കുടുംബത്തിനെതിരെ കേരള ബാങ്ക് നടത്തിയ തോന്നിവാസത്തിന് സർക്കാർ മറുപടി പറയണമെന്നും, ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്നും അഡ്വ.ബി.​ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Tags: b gopalakrishnankerala bank
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies