Kerala news - Janam TV

Kerala news

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ മൂന്നരവയസുകാരനോടും പിതാവിനോടും ട്രെയിനർ മോശമായി പെരുമാറിയെന്ന പരാതിയിൽ വിവാദം. ഓപ്പൺ ജിമ്മിലേക്ക് അറിയാതെ ഓടിക്കയറിയ കുട്ടിയെ പരസ്യമായി അസഭ്യം പറയുകയും, കുട്ടിയെ ...

ശശി തരൂർ തിരുവനന്തപുരത്തെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ സുരക്ഷിതമായി പുറത്തിറക്കി

തിരുവനന്തപുരം: കോൺഗ്രസ് എംപിയായ ശശി തരൂർ തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ഫയർഫോഴ്‌സും പോലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തിറക്കി. ഹോട്ടലിലെ ചില ...

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

തൃശൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ഷോർണൂർ കാർത്തികേയൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ചയാണ് അന്ത്യം. 1942 സെപ്റ്റംബർ 7-നാണ് ജനനം. ...

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകനും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാൽ കുമാറിന്റെ (20) സ്മൃതിദിനം ഇന്ന് ...

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

കോട്ടയം: കേരളത്തിന്റെ അപൂർവ ജനകീയ കലാരൂപമായ നോക്കുവിദ്യ പാവകളിയുടെ അവസാന കണ്ണിയായി വിശേഷിപ്പിക്കപ്പെട്ട പദ്മശ്രീ ജേതാവ് മൂഴിക്കൽ പങ്കജാക്ഷി (91) അന്തരിച്ചു. അവരുടെ വേർപാടോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ...

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുകളും ഗുരുതര നടപടിക്രമ ലംഘനങ്ങളും കണ്ടെത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ...

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തിരുവല്ല: തിരുവല്ലയിലെ പ്രശസ്തമായ ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുകളിൽ കുരിശ് സ്ഥാപിച്ച രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ച ചിത്രം വിവാദമായി. ചിത്രം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. "നമ്മുടെ ...

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും മൂങ്കോട്ടുകോണം സ്വദേശിയുമായ ടോമിനെയാണ് ...

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

തൃശൂർ: തൃശൂർ കുന്നംകുളം പഴഞ്ഞിയിൽ വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം. സംഭവത്തിൽ ഗൃഹനാഥൻ സിബിയും 19-കാരിയായ മകൾ അലീനയും മരിച്ചു. കുടുംബത്തിലെ ...

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജലോത്സവങ്ങളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളിക്ക് വൻ പ്രോത്സാഹനവുമായി സംസ്ഥാന സർക്കാർ. മത്സരത്തിന്റെ സമ്മാനത്തുകയിൽ റെക്കോർഡ് വർധന പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, ഒന്നാം ...

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

ന്യൂഡൽഹി: എൻഎസ്എസ് ആസ്ഥാനമായ പെരുന്നയെ ചൊല്ലിയ വിവാദങ്ങൾക്കിടെ,  പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശ്യങ്ങളുമായി ആ സ്ഥാപനത്തെ തകർക്കാൻ ...

അതിഥിയല്ല, അകറ്റി നിർത്തണം; വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ; ഇടയ്‌ക്ക് മുങ്ങി, ഇപ്പോൾ വീണ്ടും പൊങ്ങി…

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ ...

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. സംഘർഷത്തിൽ വൈദികർ ...

വിഴിഞ്ഞം സമരം ; കമ്പികളും കല്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ ; മുല്ലൂർ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിൽ കയ്യാങ്കളി. തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കയ്യേറ്റമുണ്ടായത്. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.മുല്ലൂർ വനിതാ വാർഡ് ...

കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു

പാലക്കാട് : വളർത്തു നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ക്രൂരത. ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് അക്രമം ഉണ്ടായത്.പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ...

കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു ; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ ; കേസെടുത്ത് പോലീസ്

കോഴിക്കോട് : കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ. മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. ...

വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല് ; 15 പേർക്കെതിരെ കേസ് ; വിവാഹത്തിന് പോലീസ് കാവൽ

തിരുവന്തപുരം : ബാലരാമപുരത്ത് വിവാഹ സൽക്കാരത്തിനിടെ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. പ്രദേശവാസികളായ അഭിജിത്ത്, രാഹുൽ, വിവേക്, സന്ദീപ്, കുട്ടൂസൻ എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 15 ...

ജനവാസമേഖലയിൽ കരടി ഇറങ്ങി ; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കാട് : അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടി ഇറങ്ങി. ചീക്കുഴി ഭാഗത്ത് സ്‌കൂൾ വിദ്യാർത്ഥികളാണ് കരടിയെ കണ്ടത്. പ്രദേശത്ത് പുലി, കാട്ടാന എന്നിവയുടെ ശല്യം രൂക്ഷമാണ്. ഇതിനിടെയാണ് നാട്ടുകാരെ ...

സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വീണ ജോർജ്

പത്തനംതിട്ട : സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. ...

സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തി ; റേഡിയോഗ്രാഫർ അറസ്റ്റിൽ

പത്തനംതിട്ട : സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അൻജിത്ത്(24) ആണ് അറസ്റ്റിലായത്. അടൂർ ജനറൽ ആശുപത്രിക്ക് സമീപമാണ് ...

വയനാട്ടിൽ വായുവിലൂടെ പകരുന്ന കനൈൻ ഡിസ്റ്റംബർ വൈറസ് ; നായ്‌ക്കൾ കൂട്ടത്തോടെ ചത്തു വീഴുന്നു

വയനാട് : ജില്ലയിൽ നായ്ക്കൾ വൈറസ് ബാധയെ തുടർന്ന് ചത്ത് വീഴുന്നു. കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങിലെ വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമാണ് കൂട്ടത്തോടെ ചത്ത് വീണത്. മൂക്ക് , വായ ...

എൽദോസ് കുന്നപ്പിളളിലിനെതിരെ പീഡന പരാതി ; പരാതിക്കാരിയെ മർദ്ദിച്ചെന്ന കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ

തിരുവനന്തപുരം : എൽദോസ് കുന്നപ്പിളളിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ പ്രതികളായ അഭിഭാഷകർ കോടതിയെ സമീപിച്ചു. അഡ്വ. അലക്‌സ് എം, അഡ്വ. ജോസ് ജെ ...

മന്ത്രിമാരെ ചാൻസലറാക്കിയേക്കും ; വിദ്യാഭ്യാസ വിദഗ്ധരും പരിഗണനയിൽ

തിരുവനന്തപുരം : മന്ത്രിമാരെ ചാൻസലറാക്കുന്നത് സർക്കാർ പരിഗണനയിൽ. ചാൻസലറുടെ താത്ക്കാലിക ചുമതല മന്ത്രിമാർക്ക് നൽകാൻ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. മന്ത്രിമാർക്ക് പുറമെ വിദ്യാഭ്യാസ ...

ഗവർണർക്ക് പുതിയ അഭിഭാഷകൻ ;അഡ്വ.എസ്.ഗോപകുമാരൻ നായർ പുതിയ സ്റ്റാൻഡിംഗ് കോൺസൽ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ പുതിയ അഭിഭാഷകൻ. അഡ്വ.എസ്.ഗോപകുമാരൻ നായർ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. ഹൈക്കോടതി , സുപ്രീംകോടതി എന്നിവിടങ്ങളിലെ മുതിർന്ന ...

Page 1 of 2 12