Kerala Niyamasabha - Janam TV
Friday, November 7 2025

Kerala Niyamasabha

‘യു ജി സി കരട് ചട്ട ഭേദഗതിക്കെതിരായ സംയുക്ത നിയമസഭാ പ്രമേയം അപ്രതീക്ഷിതമല്ല’: കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ

തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ സംഭവം ഒട്ടും അപ്രതീക്ഷിതമല്ല എന്ന് കേരളം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്അംഗം പി എസ് ഗോപകുമാർ പ്രസ്താവിച്ചു. അബ്ദുൾ ...

കേരളാ നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം : പതിനഞ്ചാം കേരളം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതല ഏറെറടുത്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി. ആദ്യമായി ...

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. ...

നിയമസഭയിൽ കയ്യാങ്കളി: സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധം; വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും; നാടകീയ രംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ കേരളം നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം പലവട്ടം ഉടലെടുത്തു. സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷം അവിടെ ...

നിയമസഭയിൽ എൽ ഡി എഫ് നടത്തിയ കൈയാങ്കളി​ക്കിടെ യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള നിയമസഭയിൽ എൽ ഡി എഫ് അംഗങ്ങൾ നടത്തിയ അതിക്രമങ്ങളിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കെ. ശിവദാസൻ ...

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ...

കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തെ നിയമസഭയിൽ വിമർശിച്ച് വി.ഡി സതീശൻ. 80 ശതമാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നതുകൊണ്ടാണ് ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിലപാട് അറിയിച്ച് വൈദ്യതി മന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴി തെളിച്ച നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. പദ്ധതിയുമായി മുന്നോട്ട് ...

നിയമസഭാ സമ്മേളനം ഇന്ന് പുന: രാരംഭിക്കും; മഴക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും ഉൾപ്പടെ നിരവധി വിഷയങ്ങൾ ചർച്ചയ്‌ക്ക്

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് നിർത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് പുന:രാരംഭിക്കും. സമ്മേളനം വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ നിരവധി വിഷയങ്ങളാണ് ചർച്ചയാവുക. പ്രളയക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും ...

നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി അടക്കമുളള പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ...