നിയമസഭാ സമ്മേളനം ഇന്ന് പുന: രാരംഭിക്കും; മഴക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും ഉൾപ്പടെ നിരവധി വിഷയങ്ങൾ ചർച്ചയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭാ സമ്മേളനം ഇന്ന് പുന: രാരംഭിക്കും; മഴക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും ഉൾപ്പടെ നിരവധി വിഷയങ്ങൾ ചർച്ചയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് നിർത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് പുന:രാരംഭിക്കും. സമ്മേളനം വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ നിരവധി വിഷയങ്ങളാണ് ചർച്ചയാവുക. പ്രളയക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും മന്ത്രി മുഹമ്മദ് റിയാസിന്റെ കരാറുകാരെയും ജനപ്രതിനിധികളെയും സംബന്ധിച്ചുള്ള പരാമർശങ്ങളടക്കം നിരവധി വിഷയങ്ങൾക്കാവും സർക്കാർ ഇന്ന് മറുപടി പറയേണ്ടി വരിക.

വിവാദ വിഷയങ്ങൾ നിയമസഭയെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും പ്രക്ഷുബ്ധമാക്കിയേക്കും. പ്രളയ മുന്നൊരുക്കങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തന്നെയാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിക്കും.
അതേസമയം എംഎം മണി ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കുന്നത്.

അനുപമ കേസു തന്നയാകും ഇക്കുറി വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമാവുകയെന്നാണ് കരുതുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരണം നടത്താത്തതും ചർച്ചയായേക്കും. അതേസമയം മന്ത്രി റിയാസിന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.കള്ള് വ്യവസായ വികസന ബോർഡ് ബിൽ, കേരള ധാതുക്കൾ അവകാശങ്ങൾ ബിൽ, കയർ തൊഴിലാളി ക്ഷേമ നിധി ബിൽ, സൂക്ഷ്മ ചെറുകിട വ്യവസയാ സ്ഥാപനങ്ങൾ ബിൽ എന്നിവയടക്കം സഭ പരിഗണിക്കും.

Tags: NIYAMASABHAKerala Niyamasabha
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies