kerala secretariat - Janam TV
Wednesday, July 16 2025

kerala secretariat

സർക്കാർ കണ്ണു തുറന്നില്ല, പറഞ്ഞ് പറ്റിച്ചു; CPO റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ‘സാമ്പത്തിക പ്രതിസന്ധിയുടെ’ ഇരകളായി 9,946 പേർ

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ തുലാസിലായത് 9,946 പേരുടെ ജീവിതമാണ് തുലാസിലാവുക. കഴിഞ്ഞ ...

എന്തിനാണ് പിഎസ്‌സി എന്ന സംവിധാനം?തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം; തുറന്നടിച്ച് പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം മാറുന്നുവെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഇത്രയേറെ അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി തുടരുന്നത്. മൂന്ന് ...

‘ഇറങ്ങിപ്പോടോ’; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു; അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പരാതി

തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ചീഫ് എഞ്ചിനീയറെ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ കയ്യേറ്റം ചെയ്തെന്ന് പരാതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലാണ് സംഭവം. തുടർന്ന് കുട്ടനാട് ...

പ്രതിദിന ചെലവ് 15,000 രൂപ; സാമ്പത്തിക പ്രതിസന്ധി തപാൽ സ്റ്റാമ്പുകളിലേക്കും!  സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം തപാലുകൾ

കടക്കെണി വന്നുവന്ന് സെക്രട്ടേറിയറ്റിലെ തപാൽ സ്റ്റാമ്പുകളെ വരെ ബാധിച്ച് തുടങ്ങി. സാധാരണക്കാരുടെ ഒരു ലക്ഷത്തോളം നിവേദനങ്ങളും ‌പരാതികളുമാണ് മറുപടി നൽകാൻ കഴിയാതെ കെട്ടി കിടക്കുന്നത്. സ്റ്റാമ്പിം​ഗിന് ആവശ്യമായ ...

അയ്യപ്പഭക്തരെ വലയ്‌ക്കുന്നു; സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിഎച്ച്പി; സെക്രട്ടറിയേറ്റ് ധർണ ഇന്ന്

തിരുവനന്തപുരം: അയ്യപ്പഭക്തരെ വലയ്ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ ഇന്ന്. രാവിലെ 10.30-ന് ആരംഭിക്കുന്ന ധർണ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി ...

ഡിഎ വേണം, വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക; സർക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരമിരുന്ന് ധനമന്ത്രിയുടെ ഭാര്യയും

അത്രമേൽ നിവൃത്തി കെടുമ്പോഴാണ് അല്ലെങ്കിൽ പരിഹാരമില്ലാത്തപ്പോഴാണ് ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലയ്ക്കുന്നുണ്ട്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും‌ ...

സർക്കാരിന്റെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ എൻഡിഎ; ഒക്ടോബർ 30-ന് സെക്രട്ടറിയേറ്റ് ഉപരോധം; ജെപി നദ്ദ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ സെക്രട്ടറിയേറ്റ് ഉപരോധം നടത്താൻ ദേശീയ ജനാധിപത്യ സഖ്യം. ഒക്ടോബർ 30-ന് നടക്കുന്ന ഉപരോധത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ...

ലഹരിക്കെതിരെ സെക്രട്ടറിയേറ്റിന്റെ ‘ഹർഡിൽസ്‘: ശ്രദ്ധേയമായി ലഘുചിത്രം (വീഡിയോ)- ‘Hurdles’ Short Film

തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രം 'ഹർഡിൽസ്' ശ്രദ്ധേയമാകുന്നു. കേരള നിയമസഭാ സെക്രട്ടറിയേറ്റ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും ...

‘ എങ്കിൽ തുണിയുടുക്കാതെ നടന്നോ ‘ : വനിതാ ഡോക്ടറെ അപമാനിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കെഎംപിജിഎ അസോസിയേഷൻ അദ്ധ്യക്ഷ അജിത്രയെ അപമാനിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇന്നലെയായിരുന്നു ...